LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Editorial

Web Desk 3 years ago
Editorial

മരിച്ചെന്ന് വ്യാജവാര്‍ത്ത; അവസരങ്ങള്‍ നഷ്ടപ്പെടുകയാണെന്ന് മാലാ പാര്‍വ്വതി

ഒരു കാസ്റ്റിംഗ് ഏജന്റ് എനിക്ക് ഹൈദരാബാദില്‍ നിന്ന് അയച്ചുതന്നതാണിത്. ഇത്തരം വാര്‍ത്തകള്‍ കാരണം അവര്‍ ആശയക്കുഴപ്പത്തിലാണ് എന്ന് തോന്നുന്നു.

More
More
Web Desk 3 years ago
Editorial

കോഴിക്കോട്ട് ഉപ്പിലിട്ടത് ഇനി കിട്ടില്ല

കോഴിക്കോട് ബീച്ചിലെത്തിയ കുട്ടികള്‍ വെള്ളമെന്ന് കരുതി രാസലായനി കുടിച്ച് പൊള്ളലേറ്റതിനെ തുടര്‍ന്ന് കോര്‍പ്പറേഷനും ഭക്ഷ്യ സുരക്ഷാ വകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോഴിക്കോട് വരക്കല്‍ ബീച്ചിലെ രണ്ടു തട്ടുകടകളില്‍ നിന്നും ഗ്ലേഷ്യല്‍ അസറ്റിക് ആസിഡ് കണ്ടെത്തിയത്.

More
More
National Desk 3 years ago
Editorial

അധികാരത്തിലെത്തിയാല്‍ ലഖിംപൂര്‍ ഖേരിയിലെ കര്‍ഷകരെ കൊന്നവരെയും സംരക്ഷിച്ചവരെയും ജയിലിലടക്കും- അഖിലേഷ് യാദവ്

സമാജ് വാദി പാര്‍ട്ടി അധികാരത്തില്‍ വരുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. അങ്ങനെ അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ ജീവനെടുത്തവര്‍ മാത്രമല്ല

More
More
National Desk 3 years ago
Editorial

ബിജെപി നുണയന്മാരുടെ പാര്‍ട്ടിയാണെന്ന് അഖിലേഷ് യാദവ്

സംസ്ഥാനത്തെ ആദ്യഘട്ട തെരഞ്ഞെടുപ്പിലെ പോളിംഗ് ബിജെപിക്കെതിരായ മാറ്റത്തിന്റെ സൂചനയാണ്. രണ്ടാം ഘട്ടത്തില്‍ ബിജെപി തുടച്ചുനീക്കപ്പെടും. അവര്‍ക്ക് ബദൗനില്‍ അക്കൗണ്ട് തുറക്കാന്‍പോലുമാവില്ല എന്നും അഖിലേഷ് യാദവ് പറഞ്ഞു.

More
More
National Desk 3 years ago
Editorial

2 ലക്ഷം കിലോ കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ച് ആന്ധ്രാ പൊലീസ്

ഓപ്പറേഷന്‍ പരിവര്‍ത്തന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം നവംബര്‍ 1 മുതല്‍ ഫെബ്രുവരി 8-നുളളില്‍ ആന്ധ്രാപ്രദേശില്‍ നിന്ന് പിടിച്ചെടുത്ത 2 ലക്ഷം കിലോ കഞ്ചാവാണ് നശിപ്പിച്ചത്

More
More
Web Desk 3 years ago
Editorial

തങ്ങള്‍ക്കെതിരെ വന്‍ സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്ന് മീഡിയാ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍

പത്തുവര്‍ഷമായി മീഡിയാ വണ്‍ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. മീഡിയാവണിന്റെ ഭാഗത്തുനിന്ന് രാജ്യദ്രോഹപ്രവര്‍ത്തനമോ ദേശസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളോ ഉണ്ടായിരുന്നെങ്കില്‍ നേരത്തെ തന്നെ ഈ സര്‍ക്കാരിന് നടപടി എടുക്കാമായിരുന്നല്ലോ.

More
More
Web Desk 3 years ago
Editorial

ഹിജാബ് ധരിക്കാനുളള അവകാശത്തെ ഹിന്ദുത്വവാദികള്‍ നിഷേധിക്കുന്നു- ഫുഡ്‌ബോള്‍ താരം പോള്‍ പോഗ്ബ

58 സെക്കന്റ് ദൈര്‍ഘ്യമുളള ഒരു റീലിനൊപ്പമായിരുന്നു പോഗ്ബയുടെ പ്രതികരണം. കാവി ഷാളുകള്‍ ധരിച്ച ഒരു കൂട്ടം പുരുഷന്മാര്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടികളെ വളഞ്ഞിട്ട് മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതും പെണ്‍കുട്ടികള്‍ നിലവിളിക്കുന്നതും വീഡിയോയില്‍ കാണാം.

More
More
Web Desk 3 years ago
Editorial

പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിക്ക് കേക്ക് മുറിച്ച് സ്വീകരണം നല്‍കി ബിജെപി

വ്വാമൂല സ്വദേശിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് കോടിക്കോട് അടക്കമുളള സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് ഷിജിനെതിരായ കേസ്.

More
More
National Desk 3 years ago
Editorial

നിയമസഭയിലേക്ക് ഹിജാബ് ധരിച്ചുതന്നെ പോകും, ധൈര്യമുണ്ടെങ്കില്‍ തടഞ്ഞുനോക്ക്- കോണ്‍ഗ്രസ് എം എല്‍ എ

ഞാനും ഹിജാബ് ധരിച്ചാണ് നിയമസഭയിലേക്ക് പോകുന്നത്. ധൈര്യമുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് എന്നെ തടയാന്‍ ശ്രമിച്ചുനോക്കാം. ഹിജാബിന്റെ നിറം യൂണീഫോമിന് അനുസൃതമായി മാറ്റാന്‍ ഞങ്ങള്‍ തയാറാണ്.

More
More
National Desk 3 years ago
Editorial

ഹിജാബ് ഞങ്ങളുടെ അവകാശമാണ്, അത് ധരിക്കുന്നതുകൊണ്ട് നിങ്ങള്‍ക്ക് എന്താണ് പ്രശ്‌നം; കര്‍ണാടകയിലെ വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നു

കോളേജ് അധികൃതര്‍ ഞങ്ങളോട് ഹിജാബ് അഴിച്ചുവെക്കാന്‍ പറയുകയാണ്. എന്തിനാണ് നിങ്ങള്‍ ഇത് ധരിക്കുന്നത്. എന്തിനാണ് ഹിജാബിന് ഇത്രയധികം പ്രാധാന്യം നല്‍കുന്നത് എന്നെല്ലാമാണ് ചോദിക്കുന്നത്

More
More
Web Desk 3 years ago
Editorial

മലപ്പുറത്ത് ഹിന്ദുക്കള്‍ക്ക് വിലക്കെന്ന സ്വാമിയുടെ അവകാശവാദം പൊളിച്ചടുക്കി അവതാരകന്‍

മലപ്പുറം ജില്ലയില്‍ ഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന് പുരോഹിതന്റെ പരാമര്‍ശത്തെ ഉടന്‍തന്നെ അവതാരകനും ക്യാമറാമാനും പൊളിച്ചടുക്കുകയായിരുന്നു

More
More
Web Desk 3 years ago
Editorial

എസ് രാജേന്ദ്രന്‍ ബ്രാഹ്മണനായതുകൊണ്ടല്ലല്ലോ എം എല്‍ എ ആയത്- എം എം മണി

താന്‍ ജാതി പറഞ്ഞ് വോട്ട് ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയോ ജാതീയമായ വേര്‍തിരിവ് കാണിക്കുകയോ ചെയ്തിട്ടില്ലെന്നും പാര്‍ട്ടിയാണ് ജാതി നോക്കി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതെന്നുമാണ് എസ് രാജേന്ദ്രന്‍ പറഞ്ഞത്.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More