LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Football

Sports Desk 5 years ago
Football

തുല്യവേതനമില്ല; വനിതാ ഫുട്ബോൾ ടീമിന്‍റെ ആവശ്യം കോടതി തള്ളി

ലോക ചാമ്പ്യൻമാരാണ്‌ അമേരിക്കൻ വനിതാ ഫുട്‌ബോൾ ടീം. നാലുതവണ ലോക ചാമ്പ്യൻമാരായി. അഞ്ച്‌ ഒളിമ്പിക്‌സ്‌ സ്വർണവും സ്വന്തമാക്കിയിട്ടുണ്ട്.

More
More
News Desk 5 years ago
Football

പരാഗ്വേ ജയിലിൽ നിന്ന് മോചിതനായ റൊണാൾഡീഞ്ഞോ ഇനി വീട്ടുതടങ്കലില്‍

വ്യാജ പാസ്പോര്‍ട്ട് കൈവശം വെച്ചതിനു പുറമെ വ്യക്തമാക്കാന്‍ നിര്‍വ്വാഹമില്ലാത്ത മറ്റു ചില കുറ്റങ്ങള്‍ കൂടി ഇവര്‍ ചെയ്തതായി പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. ജാമ്യാപേക്ഷ പാരഗ്വായ് കോടതി പലതവണ തള്ളിക്കളഞ്ഞതാണ്.

More
More
Sports Desk 5 years ago
Football

ആരാണ് കേമന്‍, ക്രിസ്റ്റ്യാനോയോ മെസ്സിയോ?; ഫുട്ബോള്‍ ഇതിഹാസം പെലെയുടെ മറുപടി

എക്കാലത്തെയും മികച്ച താരം താൻ തന്നെയാണെന്ന് പ്രഖ്യാപിക്കാനും പെലെ മറന്നില്ല!. ഇവരേക്കാൾ മികച്ച ഒരുപിടി താരങ്ങൾ ഫുട്ബോൾ ചരിത്രത്തിലുണ്ടെന്നും പെലെ അഭിപ്രായപ്പെട്ടു.

More
More
Web Desk 5 years ago
Football

റൊണാൾഡീഞ്ഞോയുടെ 40–ാം ജന്മദിനം ജയിലില്‍

ഈ പശ്ചാത്തലത്തിലാണ് ലോകോത്തര താരം പരാഗ്വയില്‍ പാസ്പോര്‍ട്ട് തരപ്പെടുത്താന്‍ ശ്രമിച്ചത്. കേസില്‍ ആറു മാസം ജയിലിൽ കഴിയേണ്ടി വരുമെന്ന് കോടതി സൂചിപ്പിച്ചതായാണ് റിപ്പോർട്ട്.

More
More
Sports Desk 5 years ago
Football

കൊറോണ: ഒടുവില്‍ യൂറോ കപ്പും മാറ്റിവെച്ചു

2020 ജൂൺ 12 മുതൽ ജൂലൈ 12 വരെ നടക്കേണ്ടിയിരുന്ന ടൂർണമെന്റാണ് 2021 ജൂൺ 11 മുതൽ ജൂലൈ 11 വരെ നടക്കുക. അതോടെ കൊറോണമൂലം മാറ്റിവെച്ച യൂറോപ്യന്‍ ലീഗ് മത്സരങ്ങളും പൂര്‍ത്തിയാക്കാന്‍ കളമൊരുങ്ങും.

More
More
Sports Desk 5 years ago
Football

ലാലിഗ മത്സരങ്ങൾ രണ്ടാഴ്ചക്കാലത്തേക്ക് മാറ്റിവച്ചേക്കും

അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്താമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ സ്ഥിതിഗതികൾ കൂടുതല്‍ വഷളാവാന്‍ തുടങ്ങിയതോടെ ലീഗ് മാറ്റി വെക്കാൻ തീരുമാനിക്കുകയായിരുന്നു.

More
More
Sports Desk 6 years ago
Football

മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ അന്വേഷണം

എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിക്കൊണ്ട് 2012-2016 കാലഘട്ടത്തില്‍ സിറ്റി താരങ്ങളുടെ ട്രാന്‍സ്ഫറുകള്‍ക്കും മറ്റുമായി വന്‍തോതില്‍ പണം ചിലവഴിച്ചു.

More
More
Sports Desk 6 years ago
Football

വനിതകളിലൂടെ ഗോകുലത്തിന് ചരിത്ര നേട്ടം

കളി തുടങ്ങി ആദ്യമിനുട്ടിൽ തന്നെ പരമേശ്വരി ദേവി ​ഗോകുലത്തിനായി ​ഗോൾ നേടി. തുടര്‍ന്ന് 25-ാം മിനിറ്റില്‍ കമലാ ദേവി, 86-ാം മിനിറ്റില്‍ സബിത്ര ഭണ്ഡാരി എന്നിവരും ​ഗോകുലത്തിനായി സ്‌കോര്‍ ചെയ്തു.

More
More
Sports Desk 6 years ago
Football

തോൽവിക്ക് കാരണം പകരം കളിക്കാരുടെ അഭാവമെന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് ഷെട്ടോരി

നിർണായക മത്സരത്തിലെ തോൽവിയിൽ പ്രതികരണവുമായി ടീം കോച്ച് എൽകോ ഷെട്ടോരി. നിർണായക സമയത്ത് പകരം താരങ്ങളെ ഇറക്കാൻ ഇല്ലാത്തതാണ് ടീമിന് വിനയായതെന്ന് അദ്ദേഹം പറഞ്ഞു

More
More
Sports Desk 6 years ago
Football

കേരളാ ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി ; പ്ലേ ഓഫ് മോഹങ്ങള്‍ അവസാനിച്ചു

ഗോവ എഫ് സിയോട് രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് അടിയറവ് പറഞ്ഞത്. എൺപത്തിമൂന്നാം മിനുട്ടിൽ ഹ്യൂ​ഗോ ബൗമസ് നേടിയ ​ഗോളിനാണ് ​ഗോവയുടെ ജയം

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More