എ.കെ.ജി യോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട അനുഭവമാണ്. ജനങ്ങളോടുള്ള ആ സ്നേഹവും ജനങ്ങൾ എ.കെ.ജിയിലർപ്പിച്ച വിശ്വാസവും അനുപമമാണ്.
കിടപ്പാടം പിടിച്ചുപറിക്കാന്‍ നോക്കിയാല്‍ ഏതൊരാളും പ്രതിഷേധിക്കും. അവരെ തീവ്രവാദികളാക്കാന്‍ ശ്രമിച്ചാല്‍ പ്രതിഷേധം കനക്കുമെന്നും അത് താങ്ങാനുളള കരുത്ത് സി പി എമ്മിനോ സര്‍ക്കാരിനോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു
രാജ്യസഭ സീറ്റ് കിട്ടാത്തത് കൊണ്ടാണ് ഞാൻ ഇന്നലെ പോസ്റ്റ് ഇട്ടത് എന്ന ചിലരുടെ കമന്റ് കണ്ടു. രാജ്യ സഭ സീറ്റിനായി ഞാൻ ഒരു പരിശ്രമവും നടത്തിയില്ല. സീറ്റിന് വേണ്ടി ഞാൻ ഡൽഹിയിലോ, തിരുവനന്തപുരത്തോ പോയില്ല. എന്റെ പേര് രാജ്യ സഭ സീറ്റിന് പരിഗണിക്കുന്നു എന്ന വാർത്ത മാധ്യമങ്ങളിൽ വന്നത് എങ്ങനെ എന്ന് എനിക്കറിയില്ല.
ദ്രോഹിച്ച പാര്‍ട്ടിക്കാര്‍ക്കെതിരെ പരാതി നല്‍കിയിട്ടും ഒരു പരിഹാരവുമുണ്ടായിട്ടില്ലെന്നും മനസ് വല്ലാതെ മടുത്തിരിക്കുകയാണെന്നും പത്മജാ വേണുഗോപാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ നിന്ന് താഴെയിറങ്ങി മണ്ണില്‍ അടിവാങ്ങുന്നവനൊപ്പം നിന്ന് അടിവാങ്ങി കുടിയൊഴിപ്പിക്കപ്പെടുന്ന, ആട്ടിയോടിക്കപ്പെടുന്നവര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ ജനം നമുക്കൊപ്പം നില്‍ക്കുമെന്നും പക്ഷേ അവരെയൊന്നും രാജ്യസഭയില്‍ പോയിട്ട് പഞ്ചായത്തുകളില്‍ പോലും പരിഗണിക്കില്ലെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു
എ എ റഹീമിനും പി സന്തോഷ് കുമാറിനും അവസരങ്ങള്‍ കൊടുക്കുമ്പോള്‍ ഇടതുപക്ഷം പുതിയ കാലത്തെയും മാറിയ രാഷ്ട്രീയ കാലാവസ്ഥയെയുമാണ് അഭിസംബോധന ചെയ്യുന്നതെന്നും അതിവേഗം തീരുമാനങ്ങളെടുക്കുമ്പോഴാണ് പാര്‍ട്ടിയുടെ കെട്ടുറപ്പും ജാഗ്രതയും അണികള്‍ക്ക് ബോധ്യമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിൽ പുതിയ നേതൃത്വം വന്നപ്പോൾ ഉണർവ്വും ഊർജ്ജസ്വലതയും ഉണ്ടായിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിൽ ഉണ്ടായ തിരഞ്ഞെടുപ്പ് തോൽവി കോൺഗ്രസിനെ അഖിലേന്ത്യാതലത്തിൽ വല്ലാതെ ക്ഷീണിപ്പിച്ചു.
വിദ്യാഭ്യാസവും ജോലിയും നേടുന്നതിനുള്ള നിബന്ധനയായി ശിരോവസ്ത്രം-ഹിജാബ് ഉപയോഗിക്കാൻ പാടില്ലെന്ന് നിർബന്ധിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. കർണാടകയിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് ഉയർന്ന നാല് ചോദ്യങ്ങൾക്കുള്ള മറുപടിയെന്ന നിലയിലാണ് ഹൈക്കോടതി വിശാല ബഞ്ച് ഇപ്പോഴത്തെ വിധിപ്രസ്താവന തയ്യാറാക്കിയിട്ടുള്ളതെന്ന് കാണാം.
കാശ്മീരി പണ്ഡിറ്റുകൾ മാത്രമല്ല ഈ ഇസ്‌ലാമിസ്റ്റ് തീവ്രവാദികളുടെ വേട്ടക്ക് ഇരയായത്. സൂഫി - ഹിന്ദുത്വ - പ്രാദേശിക സംസ്കാരങ്ങൾ ലയിച്ചു ചേർന്ന സവിശേഷമായ 'കാശ്മീരിയത്ത് ' സംസ്കാരമായിരുന്നു കാശ്മീരി മുസ്ലിം ജനതയുടേത്. അത്തരം ആചാരങ്ങളെയും വിശ്വാസങ്ങളെയും അനുഷ്ഠാനങ്ങളെയുമെല്ലാം പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ നിരോധിച്ചു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യര്‍ക്ക്, കുഞ്ഞിന് അര്‍ഹിക്കുന്ന നീതി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടും തയാറാകാത്തവരെ എന്ത് തരം മനോനിലയാണ് നയിക്കുന്നതെന്നത് ഭയപ്പെടുത്തുന്നു
ശക്തിക്ഷയം സംഭവിച്ചതുപോലെ അതിഗംഭീരമായി തിരിച്ചുവന്നിട്ടുമുണ്ട്. വിധി എതിരാകുമ്പോള്‍ കോണ്‍ഗ്രസ് തളര്‍ന്നിരുന്നെങ്കില്‍ ഇന്ത്യയുടെ വിധി മറ്റൊന്നായേനേ-രമ്യാ ഹരിദാസ് ഫേസ്ബുക്കില്‍ കുറിച്ചു.
വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്തിരുന്ന് എം സി ജോസഫൈൻ തന്നെ വിളിച്ച സ്ത്രീയോട് പരുഷമായി പറഞ്ഞ സ്ത്രീ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ആശയങ്ങൾ തന്നെയാണ് ഫലിതമെന്ന ഭാവേന ശൈലജ ടീച്ചറും ഉന്നയിച്ചത്.