LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Movies

Entertainment Desk 4 years ago
Movies

'വയലന്‍സ് രംഗങ്ങള്‍ക്ക് കയ്യടിക്കുന്നവര്‍ ഉമ്മ വയ്ക്കുമ്പോള്‍ മുഖം മൂടുന്നത് എന്തിനെന്ന് മനസിലാവുന്നില്ല': ടൊവിനോ

നായകനും നായികയും അടുത്തിടപിഴകുന്ന രംഗങ്ങളില്‍ നടീനടന്‍മാരെ മുറിയ്ക്കുള്ളിലാക്കി ക്യാമറ ഓണ്‍ ചെയ്ത് എന്തെങ്കിലും ചെയ്‌തോ എന്ന് പറഞ്ഞ് സംവിധായകന്‍ ഓടുകയല്ല പത്തമ്പതു പേരുടെ മുന്നിലാണ് റൊമാന്റിക് രംഗങ്ങള്‍ ഷൂട്ടുചെയ്യുന്നത്

More
More
Web Desk 4 years ago
Movies

സുരേഷ് ഗോപി തന്റെ സിനിമയില്‍ അഭിനയിക്കില്ലെന്ന് അലി അക്ബര്‍

1921ലെ മലബാർ സമരത്തിന്‍റെ യഥാർഥ ചരിത്രമെന്ന് അവകാശപ്പെട്ടാണ് അലി അക്ബർ 'പുഴ മുതൽ പുഴ വരെ' സംവിധാനം ചെയ്യുന്നത്.

More
More
web desk 4 years ago
Movies

ഓസ്ക്കാര്‍ നാമനിര്‍ദ്ദേശപ്പട്ടികയില്‍ പ്രിയങ്കാ ചോപ്രയുടെ വൈറ്റ് ടൈഗര്‍

ബുക്കര്‍ പ്രൈസ് ലഭിച്ച അരവിന്ദ് അഡിഗയുടെ നോവലിനെ അടിസ്ഥാനമാക്കി റാമിന്‍ ബഹ്റാനി സംവിധാനം ചെയ്ത സിനിമയാണ് വൈറ്റ് ടൈഗര്‍. ചിത്രത്തില്‍ പ്രിയങ്ക പ്രധാനപെട്ട വേഷം അഭിനയിക്കുകയും, നിര്‍മാണത്തില്‍ പങ്കാളിയാകുകയും ചെയ്തിരുന്നു

More
More
Film Desk 4 years ago
Movies

'ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കിയതാണോടാ നിന്റെയൊക്കെ രാജ്യസ്നേഹം'; വര്‍ത്തമാനത്തിന്റെ പുതിയ ടീസര്‍

സംഘപരിവാറിന്റെ ഹിന്ദുത്വരാഷ്ട്രീയത്തെ വിമര്‍ശിക്കുന്ന ഭാഗമാണ് പുതിയ ടീസറിന്‍റെ ഹൈലൈറ്റ്. പാർവതി തിരുവോത്ത്, റോഷൻ മാത്യു, സിദ്ധിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

More
More
Entertainment Desk 4 years ago
Movies

‘ഓൾ ഈസ് വെൽ’: പരിക്കേറ്റ് വിശ്രമിക്കുന്ന ഫഹദിൻെറ ചിത്രവുമായി നസ്രിയ

പതിനെട്ട് വർഷങ്ങൾക്കു ശേഷം ഫഹദിന്‍റെ അച്ഛന്‍ ഫാസില്‍ നിര്‍മ്മിക്കുന്ന സിനിമയാണ് മലയൻകുഞ്ഞ്. ആദ്യ ചിത്രമായ കൈ എത്തും ദൂരത്ത് സംവിധാനം ചെയ്തതും നിർമിച്ചതും ഫാസിൽ ആയിരുന്നു.

More
More
Web Desk 4 years ago
Movies

അഹാനയെ ഒഴിവാക്കിയതില്‍ രാഷ്ട്രീയമില്ല; കൃഷ്ണകുമാറിന്റെ ആരോപണം തള്ളി നിര്‍മ്മാതാക്കള്‍

'അഹാനയെ ഞങ്ങള്‍ പരിഗണിച്ചുവെന്നത് ശരിയാണ്, പക്ഷേ അന്തിമ തീരുമാനം ക്യാമറ ടെസ്റ്റിനും കോസ്റ്റ്യൂം ട്രയലിനും ശേഷം മാത്രമായിരിക്കും എന്നും ഞങ്ങള്‍ അഹാനയെ അറിയിച്ചിരുന്നു.

More
More
Entertainment Desk 4 years ago
Movies

ഐഎംഡിബി മോസ്റ്റ് പോപ്പുലര്‍ സിനിമകളില്‍ ദൃശ്യം 2 പത്താമത്

കഴിഞ്ഞ വര്‍ഷം നെറ്റ്ഫ്‌ലിക്‌സില്‍ പുറത്തിറങ്ങിയ ‘ഐ കെയര്‍ എ ലോട്ട്’ ആണ് ഒന്നാം സ്ഥാനത്തുള്ളത്. മോര്‍ട്ടല്‍ കോമ്പാറ്റ്, നൊമാഡ്‌ലാന്റ്, ആര്‍മ്മി ഓഫ് ദി ഡെഡ്, ടോൈ ആന്റ് ജെറി, സാക്ക് സനിഡേഴ്‌സ് ജസ്റ്റിസ് ലീഗ്, മോണ്‍സ്റ്റര്‍ ഹണ്ടര്‍, ജൂഡസ് ആന്റ് ബ്ലാക്ക് മെസ്സിയ, ദി ലിറ്റില്‍ തിങ്ങ്‌സ് എന്നീ ചിത്രങ്ങളാണ് പട്ടികയില്‍ പത്ത് വരെ ഉള്ളതില്‍ ബാക്കിയുള്ളവ.

More
More
Entertainment Desk 4 years ago
Movies

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ തമിഴിലേക്ക്

ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിന്റെ തമിഴ് റീമേക്കില്‍ ഐശ്വര്യാ രാജേഷാണ് നായിക.

More
More
Entertainment 4 years ago
Movies

മരക്കാരും മാലിക്കും വലിയ പെരുന്നാളിന്

മോഹൻലാൽ കുഞ്ഞാലി മരയ്ക്കാർ നാലാമനായി എത്തുന്ന ചിത്രം അഞ്ച് ഭാഷകളിലായി 100 കോടി ബഡ്ജറ്റിലാണ് അണിയിച്ചൊരുക്കുന്നത്. മോഹൻലാലിന് പുറമേ മഞ്ജു വാര്യർ, മധു, അർജുൻ സർജ, ഫാസിൽ, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More