LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Movies

Web Desk 4 years ago
Movies

വിദ്യ ബാലന്‍ ഫോട്ടോകളില്‍ എഡിറ്റിംഗ് അനുവദിക്കാറില്ലെന്ന് ഡബൂ രത്നാനി

തന്‍റെ ഫോട്ടോകളില്‍ യാതൊരു തരത്തിലുമുള്ള എഡിറ്റിംഗ്‌ അനുവദിക്കാത്താളാണ് വിദ്യാ ബാലനെന്ന് ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ഡബ്ബൂ രത്നാനി പറഞ്ഞു. മിഡ് ഡേ മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് ഡബൂ രത്നാനി ഇക്കാര്യം വ്യകതമാക്കിയത്. താന്‍ എന്തായിരിക്കുന്നോ അതില്‍ മാറ്റം വരുത്താന്‍ വിദ്യ ആഗ്രഹിക്കാറില്ല.

More
More
Web Desk 4 years ago
Movies

തിയേറ്ററുകള്‍ തുറക്കാന്‍ ഡിസംബര്‍ വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന് സര്‍ക്കാര്‍

ബി​ഗ് ബജറ്റ് ചിത്രം മരക്കാർ ഉൾപ്പടെ നിരവധി ചിത്രങ്ങളാണ് റിലീസ് തീയതി വരെ പ്രഖ്യാപിച്ച് തീയേറ്റർ തുറക്കുന്നതിനായി കാത്തിരിക്കുന്നത്. സംസ്ഥാനത്ത് ഇന്നലെ സംസ്ഥാനത്ത് ഇന്ന് 13,049 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

More
More
Web Desk 4 years ago
Movies

'ജഹാംഗീര്‍ അലി ഖാന്‍' എന്ന പേരിനെ വിമര്‍ശിക്കുന്നവര്‍ കഴുതകളെന്ന് സ്വരാ ഭാസ്ക്കര്‍

സെയിഫ് അലി ഖാന്‍റെയും, കരീന കപൂറിന്‍റെയും പേര് വെളിപ്പെടുത്താതെയാണ് സ്വര ഭാസ്ക്കര്‍ പിന്തുണ പ്രഖ്യാപിച്ചത്. 'ദമ്പതികള്‍ അവരുടെ കുഞ്ഞിന് പേര് നൽകുന്നു. ആ ദമ്പതി നിങ്ങളല്ല.. എന്നാൽ ആ പേര് എന്താണെന്നും എന്തുകൊണ്ട് അത് നൽകിയെന്നുമുള്ള കാര്യത്തിൽ നിങ്ങൾക്ക് ഒരു ആശങ്കയുണ്ട്.

More
More
Web Desk 4 years ago
Movies

കല ആത്യന്തികമായി മനുഷ്യരെ ഒരുമിപ്പിക്കാനുള്ളതായിരിക്കണം - 'ഈശോ' വിവാദത്തില്‍ കെ.സി.ബി.സി

മതങ്ങളുടെ ഭാഗമായ യാതൊന്നും ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തതാണ് എന്നല്ല ഈ പറഞ്ഞതിന്റെ അർഥം. ആവിഷ്കാര സ്വാതന്ത്ര്യത്തിന് അതിന്റെതായ പ്രസക്തി ഇവിടെയുണ്ട്. എന്നാൽ, വിലകുറഞ്ഞ തമാശകൾ സൃഷ്ടിക്കാനോ, ശ്രദ്ധ കിട്ടാനോ വേണ്ടി ഒരു വിഭാഗത്തെ വേദനിപ്പിക്കുന്ന പ്രവണത ഒഴിവാക്കപ്പെടേണ്ടതാണ് എന്ന് കെ.സി.ബി.സി പുറത്തിറക്കിയ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യകതമാക്കുന്നു

More
More
Web Desk 4 years ago
Movies

നായകനുതുല്യം പ്രതിഫലം ആവശ്യപ്പെട്ട സൂപ്പര്‍ നായികയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കി

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാണ് ദീപികാ പദുക്കോണ്‍. സിനിമയില്‍ നടന്മാര്‍ക്ക് കൂടുതലും നടിമാര്‍ക്ക് കുറവും പ്രതിഫലം നല്‍കുന്നതിനെക്കുറിച്ച് ദീപികാ പദുക്കോണ്‍ തുറന്നടിച്ചിട്ടുണ്ട്.

More
More
Web Desk 4 years ago
Movies

അഭിനയജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ ഇച്ചാക്കക്ക് ആശംസകളുമായി മോഹന്‍ലാല്‍; നന്ദി പറഞ്ഞ് മമ്മൂട്ടി

തന്‍റെ സഹോദരന്‍ ഇന്ന് അഭിനയ മേഖലയിൽ മഹത്തായ 50 വർഷങ്ങൾ പൂർത്തിയാക്കുന്നു. 55 സിനിമകളിൽ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ സാധിച്ചു. കൂടുതല്‍ സിനിമകള്‍ക്കായി കാത്തിരിക്കുകയുംചെയ്യുന്നു. അഭിനന്ദനങ്ങൾ ഇച്ചാക്ക! എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

More
More
Web Desk 4 years ago
Movies

ധനുഷും ആഡംബര കാറിന് നികുതി ഇളവ് ആവശ്യപ്പെട്ട് കോടതിയില്‍

കേസിന്‍റെ റിട്ട് ഫയല്‍ ചെയ്ത് കഴിഞ്ഞപ്പോള്‍ നികുതിയുടെ 50 ശതമാനം അടക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി പകുതി തുകയടച്ച് രജിസ്ട്രേഷന്‍ നടപടികള്‍ ധനുഷ് പൂര്‍ത്തിയാക്കിയിരുന്നു.

More
More
Web Desk 4 years ago
Movies

സൂര്യക്കായി നൃത്തം ചെയ്ത ചെങ്കല്‍ചൂളയിലെ കുട്ടികള്‍ സിനിമയിലേക്ക്

പ്രമുഖ താരങ്ങളായ അർജുൻ, നിക്കി ഗൽറാണി എന്നിവർക്കൊപ്പമാണ് അഭിനയിക്കാൻ 11 അംഗ സംഘത്തിന് അവസരം ലഭിച്ചത്. നായികയായ നിക്കി ഗല്‍റാണിയെ തട്ടികൊണ്ട് പോകുന്ന സംഘത്തിലെ ആളുകളായാണ് ഇവരെത്തുക.

More
More
Web Desk 4 years ago
Movies

ആലിയുടെ ചിത്രം ഇന്ന് ലോകം കാണട്ടെ; സുപ്രിയയ്ക്ക് ജന്മദിനാശംസകളുമായി പൃഥ്വിരാജ്

ജീവിതത്തിലെ ഉയർച്ച താഴ്ചകളിലെല്ലാം എന്നെ ചേർത്തുപിടിച്ച, എനിക്കറിയാവുന്നതിൽ വച്ചേറ്റവും ശക്തയായ സ്ത്രീ, കർക്കശക്കാരിയായ അമ്മയും ഭാര്യയും. എന്‍റെ ജീവിതത്തിലെ വലിയ ശക്തി. ഞാൻ നിന്നെ സ്നേഹിക്കുന്നു. ആലിയുടെ ചിത്രം ഓൺലൈനിൽ പങ്കുവയ്ക്കുന്നത് നിനക്ക് ഇഷ്ടമുള്ള കാര്യമല്ലെന്ന് എനിക്കറിയാം.

More
More
Web Desk 4 years ago
Movies

അനുരാഗ് കശ്യപിന്‍റെ മലയാള ചിത്രം ടൊറന്‍റോ ഫിലിം ഫെസ്റ്റിവലിലേക്ക്

വയനാട്ടിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ്. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള വഴക്കും, പകയും, അതിനെ മറികടക്കാന്‍ ശ്രമിക്കുന്ന രണ്ട് കമിതാക്കളുമാണ് ചിത്രത്തിന്‍റെ പ്രമേയം. സിനിമയിലെ 90 ശതമാനം പേരും അഭിനേതാക്കളല്ലെന്നും സാധാരണക്കാരെ കണ്ടെത്തി അഭിനയിപ്പിക്കുകയായിരുന്നുവെന്നും നിതിന്‍ ലൂക്കോസ് പറഞ്ഞു.

More
More
Web Desk 4 years ago
Movies

മുകേഷ് നല്ലൊരു മനുഷ്യന്‍, എന്നാല്‍ നല്ലൊരു ഭര്‍ത്താവല്ല -മേതില്‍ ദേവിക

രാഷ്ട്രീയമൊക്കെ അദ്ധേഹത്തിന്‍റെ വ്യകതിപരമായ കാര്യങ്ങളാണ്. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചപ്പോള്‍ അതിന്‍റെ വരും വരായ്കകള്‍ തനിയെ അനുഭവിക്കണമെന്ന് താന്‍ പറഞ്ഞിരുന്നു. താന്‍ മനസിലാക്കിയിടത്തോളം മുകേഷ് നല്ലൊരു മനുഷ്യനാണ്, സ്നേഹിക്കാനൊക്കെ അറിയാവുന്ന ഒരാളാണ്. നല്ലൊരു ഭര്‍ത്താവാകാന്‍ അദ്ദേഹത്തിന് സാധിക്കാത്തത്തിനാലാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്

More
More
Entertainment Desk 4 years ago
Movies

ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ നടന്‍ വിശാലിന് പരിക്ക്

രണ്ട് ദിവസത്തെ വിശ്രമമാണ് ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുളളത്. നവാഗതനായ തു പാ ശരവണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹൈദരാബാദിലാണ് ഷൂട്ട് ചെയ്യുന്നത്. ചിത്രത്തിന് നിലവില്‍ പേരിട്ടിട്ടില്ല. ജൂലൈ അവസാനത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാകുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More