LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Movies

Web Desk 3 years ago
Movies

ഞാന്‍ കണ്ടിട്ടുളളതില്‍വെച്ച് ഏറ്റവും കരുത്തയായ സ്ത്രീ; ഭാവനയ്ക്ക് പിറന്നാളാശംസകളുമായി മഞ്ജു വാര്യര്‍

പിറന്നാള്‍ ദിനത്തില്‍ മഞ്ജുവിനെക്കൂടാതെ ഭാവനയുടെ അടുത്ത സുഹൃത്തുക്കളായ രമ്യാ നമ്പീശന്‍, ശില്‍പ്പാ ബാല, സയനോര, മൃദുലാ മുരളി, സംയുക്താ വര്‍മ്മ മീരാ ജാസ്മിന്‍, കുഞ്ചാക്കോ ബോബന്‍, റിമി ടോമി, ജയസൂര്യ തുടങ്ങിയവരും സമൂഹമാധ്യമങ്ങളിലൂടെ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്

More
More
Entertainment Desk 3 years ago
Movies

സൗത്ത് ഇന്ത്യന്‍ സിനിമകളാണ് എന്നെ മോശം ഹിന്ദി സിനിമകളുടെ ഭാഗമാവുന്നതില്‍ നിന്ന് രക്ഷിക്കുന്നത്- സോനു സൂദ്

ഞാന്‍ ഹിന്ദിയിലും തമിഴിലും തെലുങ്കിലുമെല്ലാം സിനിമകള്‍ ചെയ്യാറുണ്ട്. ഒരുപാട് ഹിന്ദി സിനിമകള്‍ ഉപേക്ഷിച്ച് തെന്നിന്ത്യന്‍ സിനിമകള്‍ ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്തിനായിരുന്നു ആ തീരുമാനമെന്ന് പലരും ചോദിച്ചിട്ടുണ്ട്

More
More
Web Desk 3 years ago
Movies

അതിജീവനത്തിന്‍റെ കഥയുമായി ഭാവന; 'ദി സര്‍വൈവല്‍' ടീസര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

പഞ്ചിങ് പാഡില്‍ കഠിനമായി വ്യായാമം ചെയ്യുന്ന ഭാവനയുടെ ദൃശ്യങ്ങളാണ് ടീസറില്‍ ഉള്ളത്. പോരാട്ടത്തിന്‍റെ പാതയില്‍ കൈകോര്‍ക്കാമെന്ന ആഹ്വാനവും ചിത്രം നല്‍കുന്നു. മൈക്രോ ചെക്ക് ആണ് നിർമാതാക്കൾ. ചിത്രം ഉടൻ റിലീസ് ചെയ്യുമെന്നും ചിത്രത്തിന്‍റെ വര്‍ക്കുകള്‍ എല്ലാം പൂര്‍ത്തിയായെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

More
More
Web Desk 3 years ago
Movies

'പ്രിയപ്പെട്ട ലാലിന്' ജന്മദിനാശംസകളുമായി മമ്മൂട്ടി

മോഹൻലാലിന് പിറന്നാൾ സമ്മാനമായി ഒരു വീഡിയോയാണ് പൃഥ്വിരാജ് പുറത്തിറക്കിയിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാലും പൃഥ്വിരാജും അച്ഛനും മകനുമായി അഭിനയിച്ച ബ്രോഡാഡി എന്ന ചിത്രത്തിലെ ഡയറക്ടേഴ്സ് കട്ട് ആണ് വീഡിയോ.

More
More
Web Desk 3 years ago
Movies

മലയാള സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരാണ്, ഈ മേഖലയിലേക്ക് വരാന്‍ പേടിക്കേണ്ടതില്ല- നടി രജിഷാ വിജയന്‍

തീര്‍ച്ചയായും സ്ത്രീകള്‍ സിനിമാ മേഖലയില്‍ സുരക്ഷിതരാണ്. അതിലൊരു സംശയവുമില്ല. ആറ് വര്‍ഷമായി ഞാന്‍ സിനിമയില്‍ വന്നിട്ട്. ഇതുവരെ ഈ മേഖലയില്‍നിന്ന് ഒരു പ്രശ്‌നവും നേരിടേണ്ടിവന്നിട്ടില്ല

More
More
Entertainment Desk 3 years ago
Movies

'സ്ത്രീപ്രാധാന്യമുളള സിനിമകള്‍' എന്നെ ആകര്‍ഷിക്കുന്ന ഘടകമല്ല- മഞ്ജു വാര്യര്‍

സിനിമയുടെ കഥയുമായി സമീപിക്കുന്നവര്‍ സ്ത്രീപ്രാധാന്യമുളള കഥാപാത്രമാണെന്ന് ആദ്യമേ പറഞ്ഞുവെയ്ക്കും. അപ്പോള്‍ ഞാന്‍ പറയും അതിനിവിടെ പ്രസക്തിയില്ലാ എന്ന്. ഫീമെയില്‍ ഓറിയെന്റഡ് എന്ന് കേട്ടാല്‍ എനിക്ക് കൂടുതല്‍ ഇഷ്ടം തോന്നും എന്ന് വിചാരിക്കുന്നവര്‍ ഇപ്പോഴുമുണ്ട്

More
More
Web Desk 3 years ago
Movies

കോഴിക്കില്ലാത്ത പരിഗണന പശുവിനും വേണ്ട, ഞാന്‍ പശുവിനെയും എരുമയെയും എല്ലാം കഴിക്കും- നിഖില വിമല്‍

പശുവിനെ വെച്ചാല്‍ ജയിക്കുമോ? ആരാ പറഞ്ഞത് നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ പറ്റില്ലെന്ന്. നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാം. നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ പറ്റില്ല എന്നൊരു സിസ്റ്റമേയില്ല. ഇന്ത്യയില്‍ അങ്ങനൊരു സിസ്റ്റമില്ല. അതൊക്കെ കൊണ്ടുവന്നതല്ലേ. അത് നമ്മുടെ പ്രശ്‌നമല്ല. പശുവിനെ വെട്ടാം.

More
More
Web Desk 3 years ago
Movies

പാട്ടിലൂടെ തമിഴരെ പാട്ടിലാക്കി കേന്ദ്ര സര്‍ക്കാറിനെതിരെ തിരിക്കുന്നു- 'വിക്ര'മിലെ ഗാനത്തിനെതിരെ പരാതി

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ലിറിക്കല്‍ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. 'പത്തലെ പത്തലെ' എന്ന തുടങ്ങുന്ന ഗാനത്തിന് വരികളെഴുതിയതും പാടിയതും കമല്‍ഹാസൻ തന്നെയാണ്

More
More
Entertainment Desk 3 years ago
Movies

സി ബി ഐ 5-നെ മോശമായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമം നടത്തി- സംവിധായകന്‍ കെ മധു

സേതുരാമയ്യര്‍ എന്നുപറഞ്ഞാല്‍ അത് മമ്മൂട്ടിയാണ്. അദ്ദേഹം കഥാപാത്രമായി ജീവിക്കുകയായിരുന്നു. സി ബി ഐ പരമ്പരയിലെ ചിത്രങ്ങളെല്ലാം അതാത് കാലത്തെ യുവാക്കള്‍ക്കൊപ്പം നിന്ന് ഞങ്ങളെടുത്ത ചിത്രങ്ങളാണ്

More
More
Entertainment Desk 3 years ago
Movies

നയന്‍താരയും വിഗ്നേഷ് ശിവനും വിവാഹിതരാവുന്നു

2015-ല്‍ നാനും റൗഡി താന്‍ എന്ന വിജയ് സേതുപതി സിനിമയുടെ ചിത്രീകരണത്തിനിടെയാണ് വിഗ്നേഷും നയന്‍താരയും പരിചയപ്പെടുന്നത്. ചിത്രത്തിന്റെ സംവിധായകനായിരുന്നു വിഗ്നേഷ്

More
More
Entertainment Desk 3 years ago
Movies

സൂപ്പര്‍സ്റ്റാര്‍ അജിത്തിന്‍റെ നായികയായി മഞ്ജു വാര്യര്‍

അജിത്തിന്‍റെ പുതിയ ചിത്രം സംവീധാനം ചെയ്യുന്നത് എച്ച്. വിനോദാണ്. അടുത്തിടെ പുറത്തിറങ്ങിയ അജിത്ത് ചിത്രം വലിമൈയും സംവിധാനം ചെയ്തതും ഇദ്ദേഹമാണ്. വലിമൈ നിര്‍മ്മിച്ച ബോളിവുഡ് നിര്‍മ്മാതാവ് ബോണി കപൂറാണ് പുതിയ ചിത്രവും നിര്‍മ്മിക്കുന്നത്. ഇവര്‍ ഒരുമിച്ചുള്ള മൂന്നാമത്തെ ചിത്രമാണ് തല 61.

More
More
Web Desk 3 years ago
Movies

അഞ്ച് ദിവസം കൊണ്ട് റെക്കോര്‍ഡ് കളക്ഷന്‍ നേടി ജന ഗണ മന

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജനഗണമനയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടുമാണ്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More