LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Movies

Web Desk 3 years ago
Movies

ഏതോ പാവം രോഗിയുടെ ശരീരത്തില്‍ എന്റെ തല വച്ചുളള ക്രിയേറ്റിവിറ്റിയൊക്കെ കണ്ടു, എനിക്കിഷ്ടപ്പെട്ടു- നടന്‍ വിക്രം

ഞാന്‍ ആശുപത്രിയില്‍ പ്രവേശിച്ചതിനുപിന്നാലെ സമൂഹമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലുമായി ഒരുപാട് തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടായിരുന്നു.

More
More
Entertainment Desk 3 years ago
Movies

ഭിന്നശേഷിക്കാർക്കെതിരായ 'കടുവ'യിലെ പരാമർശം; നിർമാതാക്കൾക്ക് നോട്ടീസ്

ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്തത്. പൃഥ്വിരാജാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു. ഓണത്തിനാണ് ചിത്രം എത്തുകയെന്ന് ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് റീലീസ് തിയതി മാറ്റുകയായിരുന്നു

More
More
Web Desk 3 years ago
Movies

കഥപോലും കേള്‍ക്കാതെയാണ് ചില സിനിമകളില്‍ അഭിനയിച്ചത്, സെലക്ടീവാകേണ്ട സമയമായി- സൗബിന്‍ ഷാഹിര്‍

ബന്ധങ്ങളുടെ പുറത്ത് കഥപോലും കേള്‍ക്കാതെ പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തില്‍ തുടക്കക്കാരനായതുകൊണ്ട് സെലക്ടീവാകണം എന്ന് തോന്നിയിരുന്നില്ല. ഇപ്പോഴാണ് അങ്ങനെ ഒരു അവസ്ഥയിലെത്തിയത്.

More
More
Web Desk 3 years ago
Movies

ജീവിതത്തില്‍ സംഭവിച്ചതെല്ലാം സിനിമയിലില്ല- റോക്കട്രിയെക്കുറിച്ച് നമ്പി നാരായണന്‍

ആരാണ് വികാസ് എഞ്ചിന്‍ ഉണ്ടാക്കിയത്, അതിനുവേണ്ടി എത്ര കഷ്ടപ്പെട്ടു, ആരൊക്കെ അതിനെ സഹായിച്ചു, എതിര്‍ത്തു തുടങ്ങിയ കാര്യങ്ങളൊന്നും പൊതുജനത്തിന് അറിയില്ല. അതെല്ലാം അവരെ അറിയിക്കാനുളള ശ്രമമാണ് സിനിമയെന്നും നമ്പി നാരായണന്‍ കൂട്ടിച്ചേര്‍ത്തു

More
More
Entertainment Desk 3 years ago
Movies

പ്രായമായി, ഇനി റൊമാന്റിക് കഥാപാത്രങ്ങള്‍ ചെയ്യാനില്ല- ഷാറൂഖ് ഖാന്‍

എനിക്ക് റൊമാന്റിക് കഥാപാത്രങ്ങൾ ചെയ്യാനുളള പ്രായം കഴിഞ്ഞു എന്നാണ് തോന്നുന്നത്. വർഷങ്ങൾക്കുമുൻപ് ഒരു സിനിമയിൽ എന്നേക്കാൾ വളരെയധികം പ്രായംകുറഞ്ഞ ഒരു നായികയുമായി റൊമാന്റിക് രംഗങ്ങളിൽ അഭിനയിക്കേണ്ടിവന്നു. എനിക്കുതന്നെ അത് അരോചകമായി തോന്നി

More
More
Entertainment Desk 3 years ago
Movies

'പത്താന്‍റെ’ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് ഷാറുഖ് ഖാന്‍

ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്. സിദ്ധാര്‍ഥ് ആനന്ദാണ് പത്താനിന്റെ സംവിധായകന്‍. സൽമാൻ ഖാനും സിനിമയിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍

More
More
Entertainment Desk 3 years ago
Movies

ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് ഷാറുഖ് ഖാനും സുര്യയും റോക്കട്രിയില്‍ അഭിനയിച്ചത് -മാധവന്‍

നമ്പി നാരായണനായി അഭിനയിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്കോവര്‍ മികച്ച പ്രക്ഷേക പ്രശംസ നേടിയിരുന്നു. നമ്പി നാരായണന്‍റെ 27 വയസ് മുതല്‍ 70 വയസ് വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം. നമ്പി നാരായണന്‍റെ ജീവിതത്തിലെ ദുരന്തം മാത്രമല്ല, അദ്ദേഹത്തിന്‍റെ സംഭാവനകളും ചിത്രത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്

More
More
Entertainment Desk 3 years ago
Movies

അമ്പലത്തില്‍ ചെരുപ്പിട്ട് കയറി; രണ്‍വീര്‍ കപൂറിന്‍റെ 'ബ്രഹ്മാസ്ത്ര’ ബഹിഷ്‌കരിക്കണമെന്ന് പ്രചാരണം

രൺബീർ കപൂർ–അമിതാഭ് ബച്ചൻ–ആലിയ ഭട്ട് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂന്ന് ഭാഗങ്ങളായി ചിത്രം പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുക. ഒരു ഫാന്റസി ത്രില്ലറായാണ് 'ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ : ശിവ' ഒരുക്കിയിരിക്കുന്നത്. അമാനുഷിക ശക്തികളും മനുഷ്യം തമ്മിലുള്ള പോരാട്ടമാണ് സിനിമയുടെ പ്രമേയം. ശിവ എന്ന എന്ന കഥാപാത്രമായി റണ്‍ബീറും ഇഷയായി ആലിയയുമായാണ് ചിത്രത്തില്‍ വേഷമിടുന്നത്.

More
More
Entertainment Desk 3 years ago
Movies

നിന്നെ ഓര്‍ക്കാത്ത നാളുകളില്ല- നടന്‍ സുശാന്തിന്റെ ഓര്‍മ്മയില്‍ കാമുകി റിയ

2020 ജൂണ്‍ പതിനാലിലാണ് സുശാന്ത് സിംഗ് രജ്പുതിനെ മുംബൈ ബാന്ദ്രയിലെ അപാര്‍ട്ട്‌മെന്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മാസങ്ങളായി കടുത്ത വിഷാദത്തിലായിരുന്നു സുശാന്തെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമായിരുന്നു അന്ന് പുറത്തുവന്ന വാര്‍ത്തകള്‍

More
More
Web Desk 3 years ago
Movies

180 കോടി മുടക്കിയ സാമ്രാട്ട് പൃഥ്വിരാജ് പരാജയം; അക്ഷയ് കുമാര്‍ നഷ്ടം നികത്തണമെന്ന് വിതരണക്കാര്‍

ചിത്രം നിര്‍മ്മിച്ചതുമൂലമുണ്ടായ നഷ്ടം നികത്താന്‍ അക്ഷയ് കുമാര്‍ തയാറാകണമെന്ന് ബിഹാറിലെ വിതരണക്കാര്‍ ആവശ്യപ്പെട്ടതായി ഐ ഡബ്ല്യു എം ബസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു

More
More
Web Desk 3 years ago
Movies

തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകള്‍ കൊടുത്ത് ക്ലിക്ക് ബൈറ്റുകളുണ്ടാക്കുന്നത് മോശം സംസ്‌കാരമാണ്- ടൊവിനോ തോമസ്

ഞാന്‍ എന്റെ നിലപാടുകള്‍ പറയേണ്ട സമയത്ത് കൃത്യമായി ഇപ്പോഴും പറയുന്നുണ്ട്. എന്തുപറഞ്ഞാലും മാറ്റമുണ്ടാവാത്ത സ്ഥലത്ത് കുറേ വായിട്ടലച്ചിട്ട് കാര്യമുണ്ടോ?

More
More
Web Desk 3 years ago
Movies

പ​ത്ത് സി​നി​മ​ക​ള്‍ ഹി​റ്റാ​യി നി​ല്‍ക്കു​മ്പോ​ഴാ​ണ് ചിലര്‍ എന്നെ തകര്‍ത്തത് - ബാബു ആന്‍റണി

'ആ​രൊ​ക്കെയാ​ണ് അ​തി​ന്റെ പി​ന്നി​ല്‍ എ​ന്ന് എ​നി​ക്ക് അ​റി​യി​ല്ല. എ​ന്റെ പ​ത്ത്-ഇ​രു​പ​ത് സി​നി​മ​ക​ള്‍ കാ​ന്‍സ​ല്‍ ആ​യി​പ്പോ​യി. അ​ങ്ങനെ ഞാ​ന്‍ അ​മേ​രി​ക്ക​യി​ല്‍ പോ​യി. ക​ല്യാ​ണം ക​ഴി​ച്ച് അ​വി​ടെ ജീ​വിതം തു​ട​ങ്ങി. ഇ​ട​ക്കു വ​ന്നു ത​മി​ഴ്, തെ​ലു​ഗു സി​നി​മ​ക​ള്‍ ചെ​യ്യും. ഇ​വി​ടെ ക​ണ്ണ​ട​ച്ചാ​ല്‍ ശ​വ​മ​ട​ക്ക് ന​ട​ത്തു​ന്ന ആ​ള്‍ക്കാ​ര്‍ ആ​ണ്. ഇ​ട​ക്ക് ഞാ​ന്‍ തി​രി​ച്ചുവ​ന്ന് ഇ​ടു​ക്കി ഗോ​ള്‍ഡ്‌, ഗ്രാ​ൻ​ഡ്​ മാസ്റ്റര്‍ തു​ട​ങ്ങി​യ സി​നി​മ​ക​ള്‍ ചെ​യ്തു. എന്നാല്‍ എ​ല്ലാം പോ​സി​റ്റി​വ് ആ​യി കാ​ണു​ന്ന ആ​ളാ​ണ്‌ ഞാന്‍' എന്നും ബാബു ആന്‍റണി പറഞ്ഞു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More