LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Movies

Entertainment Desk 3 years ago
Movies

'വിക്രം വേദ'യുടെ ഹിന്ദി റീമേക്ക്; ടീസര്‍ ഏറ്റെടുത്ത് ആരാധകര്‍

രാധിക ആപ്തെ, രോഹിത്ത് സറഫ്, യോ​ഗിത ബിഹാനി, ഷരീബ് ഹാഷ്മി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രൈഡേ ഫിലിം‍വര്‍ക്ക്സിന്‍റെ ബാനറില്‍ നീരജ് പാണ്ഡേയോടൊപ്പം റിലയന്‍സ് എന്‍റര്‍ടെയ്‍ന്‍മെന്‍റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം.

More
More
Entertainment Desk 3 years ago
Movies

ലാല്‍ സിംഗ് ഛദ്ദ; അന്താരാഷ്ട്ര ബോക്‌സ് ഓഫീസില്‍ ഏറ്റവും അധികം കളക്ഷന്‍ നേടുന്ന ബോളിവുഡ് ചിത്രമെന്ന് റിപ്പോര്‍ട്ട്‌

ഓഗസ്റ്റ്‌ 11 -നാണ് ഇന്ത്യയില്‍ ചിത്രം റിലീസ് ചെയ്തത്. 185 കോടി രൂപ മുടക്കിയാണ് ലാല്‍ സിങ് ഛദ്ദ നിര്‍മ്മിച്ചത്. സിനിമയുടെ ട്രൈയ്ലര്‍ പുറത്തിറങ്ങിയത് മുതല്‍ ചിത്രം ബഹിഷ്ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്ര ഹിന്ദുത്വ വാദികള്‍ രംഗത്തെത്തിയിരുന്നു. ഇതും ചിത്രത്തിന്‍റെ പരാജയത്തിന്‍റെ കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്.

More
More
Entertainment Desk 3 years ago
Movies

തൃഷ രാഷ്ട്രീയത്തിലേക്കില്ല; അഭ്യൂഹങ്ങള്‍ തള്ളി മാതാവ്

രാഷ്ട്രീയ സാധ്യതകളെല്ലാം പരിശോധിച്ചതിനുശേഷം ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ ചേരാനാണ് അവര്‍ തീരുമാനിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയെന്നും മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ അത്തരം ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും ഉമ കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

More
More
Entertainment Desk 3 years ago
Movies

തെന്നിന്ത്യന്‍ നടി തൃഷ രാഷ്ട്രീയത്തിലേക്കെന്ന് സൂചന

എംജിആര്‍, ജയലളിത, കമല്‍ഹാസന്‍, വിജയകാന്ത്, ഖുഷ്ബു തുടങ്ങി സിനിമയില്‍നിന്ന് രാഷ്ട്രീയത്തിലെത്തിയവര്‍ നിരവധിയാണ്. ഇക്കൂട്ടത്തിലേക്കാണ് തൃഷയുമെത്തുന്നത്.

More
More
Entertainment Desk 3 years ago
Movies

ബോളിവുഡിലെ ബഹിഷ്‌കരണ ക്യാംപെയ്‌നുകള്‍ തമാശയായാണ് തോന്നുന്നത്- നടി തപ്‌സി പന്നു

ഈ ബഹിഷ്‌കരണാഹ്വാനങ്ങളും ട്രോളുകളുമൊക്കെ ദിവസവും വന്നുകൊണ്ടിരിക്കുകയാണെങ്കില്‍ അത് ആരെയും ബാധിക്കാതെയാവും. അതൊന്നും വലിയ കാര്യമാവില്ല

More
More
Entertainment Desk 3 years ago
Movies

ഹരികൃഷ്ണ‍ന്‍സിന്‍റെ രണ്ടാം ഭാഗം; മമ്മൂട്ടിക്കും മോഹന്‍ ലാലിനുമൊപ്പം ഫഹദും

സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ഹരികൃഷ്ണ‍ന്‍സിന്‍റെ ആദ്യഭാഗത്ത് ബോളിവുഡ് താരം ജൂഹി ചൗളയായിരുന്നു ചിത്രത്തിലെ നായിക. എന്നാല്‍ രണ്ടാം ഭാഗത്തിലെ മറ്റ് കഥാപാത്രങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളൊന്നും പുറത്തു വന്നിട്ടില്ല. കുഞ്ചാക്കോ ബോബൻ, ബേബി ശാമിലി, നെടുമുടി വേണു, കൊച്ചിൻ ഹനീഫ തുടങ്ങിയവരും സിനിമയിൽ ശ്രദ്ധേയ വേഷങ്ങളിലെത്തിയിരുന്നു.

More
More
Web Desk 3 years ago
Movies

ബര്‍ഗര്‍ കഴിച്ചതിനുവരെ വിമര്‍ശനം, അന്തരിച്ച ഭര്‍ത്താവിനോടുളള ഇഷ്ടം ആര്‍ക്കുമുന്നിലും തെളിയിക്കാനില്ല- നടി മേഘ്‌നാ രാജ്

ജീവിതത്തിലെ ഏറ്റവും മോശം സമയങ്ങളിലൂടെ കടന്നുപോകുമ്പോള്‍ എനിക്ക് സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ വലിയ പിന്തുണയാണ് നല്‍കിയത്

More
More
Entertainment Desk 3 years ago
Movies

'പത്താനും, ടൈഗര്‍-3' യ്ക്കുമെതിരെ ബഹിഷ്കരണാഹ്വാനം

ഇന്ത്യയില്‍ അസഹിഷ്ണുത വളര്‍ന്നുവരികയാണെന്ന് ഷാറൂഖ് ഖാന്‍ പഴയ ഒരു ഇന്‍റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. ഈ വീഡിയോ ക്ലിപ്പ് ഉയോഗിച്ചാണ് ഷാറൂഖ് ഖാനെതിരെ ഹാഷ്ടാഗ് സജീവമാകുന്നത്. 2018 ലെ മുംബൈ ഭീകരാക്രമണത്തിൽ സർക്കാരിനെ വിമർശിക്കുന്ന സൽമാന്‍റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ടൈഗറിന് നേരെയുള്ള ബോയ്കോട്ട് ആരംഭിച്ചിരിക്കുന്നത്.

More
More
Entertainment 3 years ago
Movies

ആമിര്‍ ഖാന്‍റെ ലാല്‍ സിംഗ് സിങ് ഛദ്ദ വൻ പരാജയത്തിലേക്ക്

ചിത്രത്തിന് പ്രതീക്ഷ കളക്ഷന്‍ നേടാന്‍ കഴിയാത്തതിനാല്‍ നിര്‍മ്മാതക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ആമീര്‍ ഖാന്‍ ഒരുങ്ങുന്നുവെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. കൃത്യമായ തുക നിശ്ചയമില്ലെങ്കിലും നഷ്ടപരിഹാരം നല്‍കാന്‍ അമീര്‍ ഖാന്‍ തീരുമാനിച്ചതായി ദേശിയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട്‌ ചെയ്തത്.

More
More
Entertainment Desk 3 years ago
Movies

അനശ്വര രാജന്‍റെ 'മൈക്ക്' ആഗസ്റ്റ്‌ 19 ന് തിയേറ്ററുകളിലേക്ക്

അടുത്തിടെ ഇറങ്ങിയ ചിത്രത്തിലെ ​ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഗാനം ആലപിച്ചത് സിത്താര കൃഷണകുമാറാണ്. ചിത്രത്തിന് വേണ്ടി അനശ്വര രാജന്‍ നടത്തിയ മെയ്ക്ക് ഓവര്‍ വലിയ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. കൂടാതെ ചിത്രത്തിന്‍റെ ട്രൈയ്ലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

More
More
Web Desk 3 years ago
Movies

'ഇന്ദിരാ ​ഗാന്ധി' ലുക്കിൽ മഞ്ജു വാര്യര്‍; ശ്രദ്ധ നേടി വെള്ളരി പട്ടണം പോസ്റ്റര്‍

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്നലെയാണ് വെള്ളരി പട്ടണം സിനിമയുടെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ ആരാധകരുമായി പങ്കുവെച്ചത്. ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് വെട്ടിയാര്‍ ആണ്. ചിത്രത്തിന്റേതായി മുൻപ് പുറത്തുവന്ന കൗതുകം നിറഞ്ഞ പോസ്റ്ററുകൾ ഏറെ ശ്രദ്ധനേടിയിരുന്നു. സെപ്റ്റംബറിൽ വെള്ളരി പട്ടണം തിയറ്ററുകളിൽ എത്തും.

More
More
Web Desk 3 years ago
Movies

ആരാധകരെ ആഘോഷിക്കുവിന്‍; ബ്ലോക്ക് ബസ്റ്റർ ചാർട്ടിൽ 'തല്ലുമാല'

ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ ചിത്രത്തിന് ഇതുവരെ ഇന്ത്യയിൽ നിന്ന് മാത്രം ലഭിച്ചിരിക്കുന്നത് 8.99 കോടിയാണ്. ഇന്ത്യക്ക് പുറത്തും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രണ്ടാം ദിവസം യുഎഇയിൽ മാത്രം 4.30 കോടിയാണ് ​സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷൻ.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More