LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Coronavirus

Web Desk 5 years ago
Coronavirus

സംസ്ഥാനത്ത് 13 മരണങ്ങൾ കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു

ഇതോടെ ആകെ മരണം 169 ആയി

More
More
News Desk 5 years ago
Coronavirus

361 തടവുകാർക്ക് കൊവിഡ്; പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആശങ്ക

സമ്പർക്ക ബാധിത കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ച വിചാരണ തടവുകാരൻ മരിച്ചു. 361 തടവുകാർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഒരു ജീവനക്കാരനും കോവിഡ് ബാധിച്ചെന്നു കണ്ടെത്തി.

More
More
Web Desk 5 years ago
Coronavirus

കേരളത്തില്‍ ഇന്ന് 1530 പേര്‍ക്ക് കോവിഡ്; 1099 പേര്‍ക്ക് രോഗമുക്തി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 37 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 89 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1351 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 100 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

More
More
Web Desk 5 years ago
Coronavirus

രാജ്യത്ത് കൊവിഡ്‌ മരണം അമ്പതിനായിരം കടന്നു, രോഗികള്‍ 26 ലക്ഷം

രാജ്യത്ത് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 1,32,570 പേര്‍ക്കാണ് പുതുതായി കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്. 1969 പേരാണ് മരണമടഞ്ഞത്

More
More
Web Desk 5 years ago
Coronavirus

ലോകത്ത് 48 മണിക്കൂറിനുള്ളില്‍ 5,54,371 പേര്‍ക്ക് കൊവിഡ്‌

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ലോകത്താകെ 11,632 പേരാണ് കൊവിഡ്‌ ബാധിച്ചു മരണപ്പെട്ടത്

More
More
News Desk 5 years ago
Coronavirus

സംസ്ഥാനത്ത് ഇന്ന് ആറ്‌ കോവിഡ് മരണം

വയനാട് സ്വദേശി ആലിക്കും കണ്ണൂര്‍ സ്വദേശി കൃഷ്ണനും പരവൂര്‍ സ്വദേശി കമലമ്മക്കും ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു. ആലപ്പുഴ സ്വദേശിയായ സദാനന്ദന്‍ ഹൃദയം, കരള്‍, വൃക്ക സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.

More
More
Web Desk 5 years ago
Coronavirus

സംസ്ഥാനത്ത് 1608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 803 പേര്‍ക്ക് രോഗമുക്തി

കഴിഞ്ഞ 24 മണിക്കൂറിനിടെ 32,108 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 11,54,365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

More
More
Web Desk 5 years ago
Coronavirus

ലോകത്ത് 24 മണിക്കൂറിനുള്ളില്‍ 2,61,960 പേര്‍ക്ക് കൊവിഡ്‌

ലോകത്ത് കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി 2.5 ലക്ഷത്തിനു മുകളിലും തൊട്ടു താഴെയുമാണ് പ്രതിദിന രോഗീ വര്‍ധന

More
More
Web Desk 5 years ago
Coronavirus

കൊവിഡ്‌ രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് റെക്കോര്‍ഡ്‌ വര്‍ദ്ധന; 24 മണിക്കൂറില്‍ വര്‍ദ്ധിച്ചത് 66,071 രോഗികള്‍

കഴിഞ്ഞ അഞ്ചു ദിവസങ്ങളായി അറുപതിനായിരത്തിനു മുകളില്‍ പോയ പ്രതിദിന രോഗീ നിരക്ക് ബുധനാഴ്ച അല്പം കുറഞ്ഞിരുന്നുവെങ്കിലും ഇന്നലെയും ഇന്നും വീണ്ടും മുകളിലെത്തിയിരിക്കുകയാണ്

More
More
News Desk 5 years ago
Coronavirus

മലപ്പുറം കളക്ടര്‍ ഉള്‍പ്പടെ 21 ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്

ഡെപ്യൂട്ടി കളക്ടര്‍, അസിസ്റ്റന്‍റ് കളക്ടര്‍, സബ് കളക്ടര്‍ എന്നിവര്‍ ഉള്‍പ്പടെ കളക്ടറേറ്റിലെ 21 ഉന്നത ഉഗ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കരിപ്പൂരിലുണ്ടായ ദുരന്ത സമയത്ത് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായതിന് പിന്നാലെ കളക്ടര്‍ അടക്കമുള്ളവര്‍ നിരീക്ഷണത്തിലായിരുന്നു.

More
More
Web Desk 5 years ago
Coronavirus

സംസ്ഥാനത്ത് കൊവിഡ്‌‌ മരണങ്ങള്‍ സ്ഥിരീകരിക്കുന്നത് അന്താരാഷ്‌ട്ര മാനദണ്ഡ‍ങ്ങള്‍ വെച്ച്

സംശയകരമായ കോവിഡ് മരണം ഉണ്ടായാല്‍ ഒരേ സമയം 3 സാമ്പിളുകളാണ് എടുക്കുന്നത്. ഒരു സാമ്പിള്‍ എക്‌പേര്‍ട്ട്-എക്‌സ്പ്രസ്/ട്രൂനാറ്റ് ടെസ്റ്റ് നടത്താനും രണ്ടാമത്തേത് എന്‍ഐവി ആലപ്പുഴയ്ക്ക് പരിശോധിക്കാനയയ്ക്കാനും മൂന്നാമത്തേത് പിന്നീട് ആവശ്യമുണ്ടെങ്കില്‍ പരിശോധിക്കാനായി റിസര്‍വ് ചെയ്ത് വയ്ക്കാനുമാണ് എടുക്കുന്നത്

More
More
Web Desk 5 years ago
Coronavirus

കൊവിഡ്‌-19 സംസ്ഥാനത്ത് ഒരു മരണം കൂടി

കാസര്‍ഗോഡ്‌ ഓര്‍ക്കാട് സ്വദേശിയായ അസ്മ ഇന്നലെയാണ് മരണപ്പെട്ടത്. 38 കാരിയായ അസ്മ അര്‍ബുദത്തെ തുടര്‍ന്ന് കാസര്‍ഗോട്ടെ ജനറല്‍ ആശുപത്രിയില്‍ ആണ് മരണപ്പെട്ടത്. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനാ ഫലം പുറത്തു വന്നപ്പോഴായാണ് അസ്മക്ക് കൊവിഡ്ബാധിച്ചിരുന്നു എന്ന് തിരിച്ചറിഞ്ഞത്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More