LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Coronavirus

Web Desk 5 years ago
Coronavirus

കൊവിഡ് -19 നെക്കുറിച്ച് നമുക്ക് ഇപ്പോഴും അറിയാത്ത ചില കാര്യങ്ങള്‍

ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ നിതാന്തമായ പരിശ്രമം തുടരുകയാണെങ്കിലും കൊവിഡ്-19നെ കുറിച്ചുള്ള പലകാര്യങ്ങളും ഇപ്പോഴും നമുക്ക് കൃത്യമായി അറിയില്ല. അത്തരം കാര്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശാസ്ത്ര ലോകത്തിന്‍റെ പരിശ്രമങ്ങള്‍ തുടരുകയാണ്.

More
More
News Desk 5 years ago
Coronavirus

കൊവിഡ്-19; 3 ദിവസത്തിനുള്ളിൽ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്, പത്തനംതിട്ട ഹോട്ട് സ്പോട്ട്

മുംബൈ, പൂനെ, പത്തനംതിട്ട എന്നീ മൂന്ന് മേഖലകൾ 'യഥാർത്ഥ ഹോട്ട്‌സ്‌പോട്ടുകളായി മാറിയിരിക്കുന്നു' എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇവിടങ്ങളില്‍ സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്ന സംശയത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍.

More
More
News Desk 5 years ago
Coronavirus

പറഞ്ഞിട്ട് കേള്‍ക്കുന്നില്ല; കൊറോണ ഹെല്‍മറ്റുമായി തമിഴ്‌നാട് പോലീസ്

തമിഴ്നാട്ടില്‍ മാർച്ച് 28 രാവിലെവരെ 38 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അതില്‍ ആറുപേര്‍ വിദേശികളാണ്. ഒരു മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

More
More
web desk 5 years ago
Coronavirus

പാലക്കാട് രോഗം സ്ഥിരീകരിച്ചയാളുടെ മകന്‍റെ പ്രാഥമിക പരിശോധന ഫലം നെ​ഗറ്റീവ്

കാരാകുറുശ്ശി സ്വദേശിക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതിനാലാണ് ഇദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ കണ്ടക്ടറുള്‍പ്പെടെയുള്ളവരോട് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചത്.

More
More
International Desk 5 years ago
Coronavirus

സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഏകനായി പ്രാർത്ഥനാ ശുശ്രൂഷ നടത്തി ഫ്രാൻസിസ് മാർപാപ്പ

ഈ പകര്‍ച്ചവ്യാധി നമ്മുടെ ജീവനെടുക്കും. അത് കടന്നുപോകുന്ന വഴികളില്ലാം നിശബ്‍ദത നിറയ്ക്കും. നമ്മള്‍ ഭയപ്പെട്ടവരും നഷ്‍ടപ്പെട്ടവരുമാണെന്ന് സ്വയം തിരിച്ചറിയും. വെള്ളിയാഴ്ച്ച മാത്രം കൊവിഡ്-19 ബാധിച്ച് 969 പേരാണ് ഇറ്റലിയില്‍ മരിച്ചത്.

More
More
web desk 5 years ago
Coronavirus

കേരളത്തിൽ 6 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു

134370 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിൽ ഉള്ളത്. ഇവരിൽ 133750 പേർ വീടുകളിലും 620 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 148 പേരെ ആശുപത്രികളിലാക്കി. 6067 പേരെടു സാമ്പിളാണ് ഇതുവരെ പരിശോധിച്ചത്.

More
More
Web Desk 5 years ago
Coronavirus

രോഗം ഒരു കുറ്റമാണോ? ആശുപത്രിയിൽ അഡ്മിറ്റ് ആയ ഒരു രോഗിയെ മാനസികമായി പീഡിപ്പിക്കുന്നതു ശരിയാണോ? - കെ.സി ജോസഫ്

അതേസമയം, രോഗബാധിതനായ നേതാവുമായി അടുത്തിടപഴകിയ കെ.സി. ജോസഫ് സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുവരെ രോഗലക്ഷണങ്ങള്‍ ഒന്നും കാണിച്ചില്ലെങ്കിലും പ്രതിരോധ നടപടിയെന്നോണമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

More
More
News Desk 5 years ago
Coronavirus

കൊവിഡ്-19ന്റെ പ്രഭവ കേന്ദ്രമായ വുഹാൻ ഏറെ നാളുകള്‍ക്ക് ശേഷം ഭാഗികമായി വീണ്ടും തുറക്കുന്നു

ഹുബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിൽ 50,000 ത്തിലധികം കൊറോണ ബാധിതര്‍ ഉണ്ടായിരുന്നു. മുവ്വായിരത്തോളം പേരാണ് അവിടെ മരിച്ചത്. എന്നാൽ ചൈനയുടെ കണക്കുകൾ പ്രകാരം രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു.

More
More
Web Desk 5 years ago
Coronavirus

കൊറോണ: മൊബൈല്‍ ഫോണ്‍ എങ്ങിനെ ക്ലീന്‍ ചെയ്യണം?

കൈ കഴുകുന്നതിനെക്കുറിച്ച് നമ്മളിൽ പലരും വളരെ ബോധാവാന്മാരാണ്. പക്ഷെ, നമ്മള്‍ പതിവായി ഉപയോഗിക്കുന്ന വസ്തുക്കളും വൈറസ് വഹിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More