LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Coronavirus

News Desk 5 years ago
Coronavirus

40,000 കൊവിഡ് രോഗികളെ പാര്‍പ്പിക്കാനുള്ള കോച്ചുകള്‍ സജ്ജീകരിച്ച് ഇന്ത്യന്‍ റെയില്‍വേ

കുറഞ്ഞത് 40,000 പേര്‍ക്കെങ്കിലും താമസിക്കാനുള്ള സൗകര്യം അതിനകത്ത് ഉണ്ടാകും. ഒരു ദിവസം ശരാശരി 375 കോച്ചുകളെങ്കിലും ഐസൊലേഷന്‍ വാർഡുകളാക്കി മാറ്റുന്നുണ്ടെന്ന് റെയില്‍വേ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

More
More
Web Desk 5 years ago
Coronavirus

ഇന്ത്യ പോസ്റ്റുമായി സഹകരിച്ച് സാമൂഹ്യ ക്ഷേമ പെന്‍ഷനുകൾ വീടുകളില്‍ എത്തിക്കും

ബാങ്കിലോ എടിഎമ്മിലോ പോകാതെ പണം പിന്‍വലിക്കാനുള്ള സംവിധാനം ഏർപ്പെടുത്താമെന്ന് കാണിച്ചുളള പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ ശുപാര്‍ശ അംഗീകരിക്കുകയായിരുന്നു

More
More
Web Desk 5 years ago
Coronavirus

അതിര്‍ത്തി അടച്ച കര്‍ണാടകയുടെ നടപടി മൗലികാവകാശ ലംഘനമെന്ന് കേരളം

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് റ​ദ്ദാക്കണമെന്ന കർണാടകയുടെ അപ്പീലിനെതിരെ കേരളം സുപ്രീംകോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

More
More
Web Desk 5 years ago
Coronavirus

കൊവിഡ്-19; ഇന്ത്യയില്‍ രോഗികളുടെ എണ്ണം 4000 കടന്നു, മരണം 109

മഹാരാഷ്ട്ര, ഡൽഹി, തെലങ്കാന, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.

More
More
Web Desk 5 years ago
Coronavirus

പത്തനംതിട്ടയിൽ 18 കാരിക്ക് കൊവിഡ്-19 ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനായില്ല

വിദ്യാർത്ഥിനി നിസാമുദ്ദീനില്‍ നിന്ന് നാട്ടിലേക്ക് തിരിച്ച ട്രെയിനില്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്

More
More
News Desk 5 years ago
Coronavirus

യുഎസ് മൃഗശാലയിലെ കടുവക്ക് കൊറോണ

നാദിയയ്‌ക്കൊപ്പം മറ്റ് ആറ് കടുവകള്‍ കൂടെ അവിടെ നിരീക്ഷണത്തിലാണ്. ഇതുവരെ രോഗ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത ഒരു മൃഗശാല ജീവനക്കാരനില്‍ നിന്നാകാം വൈറസ് പടര്‍ന്നത് എന്നാണ് പ്രാഥമിക നിഗമനം.

More
More
Web Desk 5 years ago
Coronavirus

മുംബൈയില്‍ സ്വകാര്യ ആശുപത്രിയിലെ 46 മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ്-19

ഒരു നഴ്സിന്റെ നില​ഗുരുതരമാണ്. ഇവരെ വിദ​ഗ്ധ ചികിത്സക്കായി ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിലേക്ക് മാറ്റി.

More
More
Web Desk 6 years ago
Coronavirus

കൊറോണ വായുവിലൂടെ പകരില്ല - ഐ.സി.എം.ആര്‍

കൊറോണ വൈറസ് വായുവിലൂടെ പകരുമായിരുന്നുവെങ്കില്‍ ഇതിനകം ഇതിനേക്കാള്‍ രൂക്ഷമായി രോഗം പടര്‍ന്നു പിടിക്കുമായിരുന്നു. കൊറോണ ബാധിതര്‍ ചികിത്സ തേടിയ ആശുപത്രികളിലും നിരീക്ഷണത്തിലിരുന്ന വീടുകളിലും ഇതിലേറെയാളുകള്‍ക്ക് രോഗം പകരുമായിരുന്നു.

More
More
Web Desk 6 years ago
Coronavirus

കൊവിഡ്: ദുബായിൽ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി

അണുനശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതിനെ തുർന്നാണ് പുറത്തിറങ്ങുന്നത് നിരോധിച്ചത്

More
More
Web Desk 6 years ago
Coronavirus

കൊവിഡ്: മഹാരാഷ്ട്രയില്‍ സ്ഥിതി ആശങ്കാജനകം

പൂനെയില്‍ ഇന്ന് രോ​ഗം ബാധിച്ച് പേർ 2 മരിച്ചു

More
More
Web Desk 6 years ago
Coronavirus

കൊവിഡിനിടയിലും മഹാകുംഭമേള പൊടിപൊടിക്കും; ചെലവ് 6000 കോടി; കേന്ദ്രം 375 കോടി അനുവദിച്ചു

കൊവിഡ് ഭീഷണിയിൽ രാജ്യം ​ഗുരുതരമായ പ്രതിസന്ധിയെ നേരിടുമ്പോഴാണ് കുഭമേളക്ക് കോടികൾ കേന്ദ്ര സർക്കാർ അനുവദിച്ചത്.

More
More
Web Desk 6 years ago
Coronavirus

സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; എട്ട് പേര്‍ രോഗമുക്തരായി

ഇന്ന് 8 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. കണ്ണൂരിൽ ഏഴ് പേരുടെയും തിരുവനന്തപുരത്ത് ഒരാളുടെയും ഫലം നെഗറ്റീവായി. 254 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More