11 പേരാണ് കൊല്ലം ജിലയിൽ നിന്ന് നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തത്. നിലവിൽ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച ആറു പേരിൽ 4 പേരും നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരാണ്.
കര്‍ണാടകയില്‍ ആറ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം 181 ആയി. മധ്യപ്രദേശിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്.
ഒരു കോടി എണ്‍പത്തേഴു ലക്ഷം പേരില്‍ കോവിഡ് -19 സ്രവ പരിശോധന നടത്തിയതില്‍ ആഫ്രോ-അമേരിക്കന്‍ വംശരാണ് രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ കൂടുതലെന്നും അമേരിക്കന്‍ പ്രസിഡന്‍റ് പറഞ്ഞു
കോടഞ്ചേരി വേളങ്കോട് സ്വദേശി വേളംകോട് ഞാളിയത്ത് റിട്ട: ലഫ്റ്ററ്റനന്റ് കമാൻഡർ സാബു എൻ ജോണിന്റെ മകൻ പോൾ (21), കോഴഞ്ചേരി തെക്കേമല പേരകത്ത് ലാലു പ്രതാപ് ജോസ് (64) എന്നിവരാണ് മരിച്ചത്.
ലോക്ഡൗൺ നീട്ടുന്നതിൽ കേന്ദ്ര സർക്കാറിന്റെ പ്രഖ്യാപനത്തിന് ശേഷം വിഷയം സംസ്ഥാന മന്ത്രിസഭ ചർച്ച ചെയ്യും.
രണ്ടാം ദിവസവും അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. ആരോഗ്യനില നേരത്തേയുള്ളതുപോലെയാണെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ലെന്നും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി
സംസ്ഥാനങ്ങളുടെ നിർദ്ദേശം അറിഞ്ഞ ശേഷം ലോക്ഡൗൺ സംബന്ധിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തും
തലസ്ഥാനമായ ഭുവനേശ്വറിലെ എയിംസിൽ ചികിത്സയിലായിരുന്ന എഴിപത്തിരണ്ടുകാരനാണ് മരിച്ചത്
ടെസ്റ്റിങ്, ട്രെയിസിങ്, ട്രീറ്റ്മെന്റ്, ടീംവർക്ക്, ട്രാക്കിങ് എന്നിവയാണ് 5 ടി പദ്ധതി
പൂച്ചകൾക്ക് ബിസ്ക്കറ്റ് വാങ്ങാൻ അനുമതി നിഷേധിച്ച നടപടിയ്ക്കെതിരെ എറണാകുളം മരട് സ്വദേശി എൻ പ്രകാശ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്
കൊറോണ വൈറസ് മഹാമാരി കൂടുതല്‍ വ്യാപിക്കുന്നത് തടയാന്‍ ലോക രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും നടപടികളും ലഘൂകരിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന .