LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Coronavirus

Web Desk 5 years ago
Coronavirus

ട്രംപിന്റെ ഭീഷണിക്ക്‌ മുന്നിൽ വഴങ്ങരുതെന്ന്‌ യെച്ചൂരി

ഇന്ത്യക്കാരുടെ ജീവൻ രക്ഷിക്കേണ്ട ഈ പോരാട്ടത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും യെച്ചൂരി ഫേസ്ബുക്കിൽ കുറിച്ചു.

More
More
Web Desk 5 years ago
Coronavirus

തമിഴ്നാട്ടിൽ നിന്നുള്ള എല്ലാ സമാന്തരപാതകളും അടക്കും

ഇടവഴികളും സമാന്തരപാതകളും ഉൾപ്പെടെ അടക്കാനാണ് പാലക്കാട് ജില്ലാ കളക്ടർ ഡി. ബാലമുരളി ഉത്തരവിട്ടത്

More
More
Web Desk 5 years ago
Coronavirus

ധാരാവിയിൽ മരിച്ചയാളുമായി ബന്ധമുള്ള മലയാളികളെ തിരിച്ചറിഞ്ഞു

കോഴിക്കോട്ടുകാരായ ഇവരുടെ വിവരങ്ങൾ കേരളാ പൊലീസിന് കൈമാറി

More
More
Web Desk 5 years ago
Coronavirus

അതിർത്തിയിൽ ആംബുലൻസ് പോലും കടത്തിവിടാതെ കർണാടക ; പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

അടിയന്തര ചികിത്സ ആവശ്യമുള്ളവരെ തലപ്പാടി ചെക്ക് പോസ്റ്റ് വഴി കടത്തിവിടാന്‍ ധാരണയായെന്ന് കേന്ദ്രം

More
More
News Desk 5 years ago
Coronavirus

കൊവിഡ്-19; ബ്രിട്ടിഷ് പ്രധാനമന്ത്രി ഐസിയു-വില്‍

കൊറോണ വൈറസ് സ്ഥിരീകരിച്ച് 10 ദിവസം കഴിഞ്ഞിട്ടും രോഗലക്ഷണങ്ങൾ ഭേദമാകാത്ത സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തെ ലണ്ടനിലെ സെയ്ന്റ് തോമസ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. കൂടുതല്‍ മെച്ചപ്പെട്ട പരിചരണം ലഭ്യമാക്കുന്നതിനാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.

More
More
Web Desk 5 years ago
Coronavirus

സംസ്ഥാനത്ത് റേഷന്‍ വിതരണത്തില്‍ റെക്കോര്‍ഡ്

ഇതിനകം 81.45 ശതമാനത്തിലധികം പേര്‍ സൗജന്യ റേഷന്‍ വാങ്ങി

More
More
Web Desk 5 years ago
Coronavirus

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവര്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാനാഭാഗത്തുനിന്നും സഹകരണം ലഭിക്കുകയാണെന്ന് മുഖ്യമന്ത്രി

More
More
Web Desk 5 years ago
Coronavirus

പ്രവാസലോകത്തെ കുറിച്ച് ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി

ലോകത്താകെയുള്ള മലയാളിസമൂഹഹത്തെ സഹായിക്കാന്‍ നമുക്കാകെ ഉത്തരവാദിത്തമുണ്ടെന്ന് മുഖ്യമന്ത്രി

More
More
Web Desk 5 years ago
Coronavirus

ഹരിയാനിയിയില്‍ ഐസൊലേഷനിലായിരുന്ന 55 കാരൻ ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു

ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം

More
More
Web Desk 5 years ago
Coronavirus

സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി കൊവിഡ്-19

കാസര്‍കോഡ്-9, മലപ്പുറം-2, പത്തനംതിട്ട-1, കൊല്ലം-1, എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള കണക്ക്.

More
More
News Desk 5 years ago
Coronavirus

കൊറോണക്ക് കാരണം 5-ജിയോ; അസംബന്ധം പ്രചരിപ്പിക്കരുതെന്ന് ശാസ്ത്രലോകം

5 ജി മൊബൈല്‍ ടെലി കമ്മ്യൂണിക്കേഷന്‍ ടവറുകളാണ് കൊറോണ വൈറസിന്റെ വ്യാപനത്തിനിടയാക്കിയതെന്ന പ്രചാരണം വ്യാജമാണെന്നും അപകടകരമായ വിഡ്ഢിത്തമാണെന്നും ശാസ്ത്രലോകം.

More
More
Web Desk 5 years ago
Coronavirus

സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കുമെന്ന് ഒറീസ മുഖ്യമന്ത്രി

ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും പട്നായിക്ക് ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More