LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Coronavirus

Web Desk 5 years ago
Coronavirus

തബ് ലീ​ഗി സമ്മേളനവും, തൊഴിലാളി പലായനവും കൊവിഡ് പ്രതിരോധത്തില്‍ തിരിച്ചടിയായെന്ന് രാഷ്ട്രപതി

സംസ്ഥാന ​ഗവർണമാരുമായും ​കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്റ് ​ഗവർണർമാരുമായും നടത്തിയ ​യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി

More
More
Web Desk 5 years ago
Coronavirus

തെലങ്കാനയിൽ 75 പേർക്കുകൂടി കൊവിഡ്-19

രോഗം ബാധിച്ച് ഇന്ന് രണ്ടുപേർ മരിച്ചു. രണ്ട് പേരും തബ് ലീ​ഗി സമ്മേളനത്തിൽ പങ്കെടുത്തവരാണ്

More
More
Web Desk 5 years ago
Coronavirus

11 സിഐഎസ്എഫ് ജവാന്മാർക്ക് കൊവിഡ്-19

മുംബൈ വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജവാന്മാരാണ് അസുഖ ബാധിതരായത്

More
More
Web Desk 5 years ago
Coronavirus

സൗദിയിൽ കൊവിഡ്-19 ബാധിച്ച് നാല് പേര്‍ കൂടി മരിച്ചു

സൗ​ദിയിൽ മരണ സംഖ്യ 25 ആയി. ഇന്ന്154 പേര്‍ക്ക് കൂടി കൊവി‍ഡ് സ്ഥിരീകരിച്ചു.

More
More
Web desk 5 years ago
Coronavirus

ആരോ​ഗ്യ പ്രവർത്തക അസുഖം ഭേദമായി ആശുപത്രി വിട്ടു.

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന റാന്നിയിലെ വൃദ്ധ ദമ്പതിമാരെ ചികിത്സിക്കുന്നതിനിടെയാണ് രേഷ്മക്ക് അസുഖം ബാധിച്ചത്

More
More
News Desk 5 years ago
Coronavirus

കൊവിഡ്-19; ചൈനയില്‍നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്ന് ലോകമെമ്പാടുമുള്ള നിയമജ്ഞരുടെ സംഘടന

ലോകമെമ്പാടുമുള്ള മനുഷ്യരാശിയെ വൻതോതിൽ നശിപ്പിക്കാൻ ശേഷിയുള്ള ജൈവായുധം നിര്‍മ്മിച്ച് ലോകത്ത് അശാന്തി പരത്തിയ ചൈനയെ കുറ്റക്കാരായി പ്രഖ്യാപിക്കണം എന്നും ഐസിജെ ആവശ്യപ്പെടുന്നു.

More
More
Web Desk 5 years ago
Coronavirus

കേരളത്തിൽ 9 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു

കാസർകോഡ്-7 ഉം കണ്ണൂരും തൃശ്ശൂരും ഓരോരുത്തർക്കുമാണ് രോ​ഗം സ്ഥിരീകരിച്ചത്.

More
More
News Desk 5 years ago
Coronavirus

രാജ്യത്ത് ഇതുവരെ 647 തബ്ലീഗി ജമാഅത്ത് കേസുകൾ റിപ്പോർട്ട് ചെയ്തു: ആരോഗ്യ മന്ത്രാലയം

കഴിഞ്ഞ 24 മണിക്കൂറിന്റെ (വ്യാഴാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച വൈകുന്നേരം വരെ) ഇന്ത്യയില്‍ പുതുതായി 336 കൊവിഡ് -19 കേസുകൾ രജിസ്റ്റർ ചെയ്തു. മൊത്തം രോഗികളുടെ എണ്ണം 2301 ആയി. 56 പേർ മരിച്ചു.

More
More
Web Desk 5 years ago
Coronavirus

അതിഥി തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

സാമൂഹിക അകലത്തേക്കാൾ സാമൂഹിക സുരക്ഷയാണ് അതിഥി തൊഴിലാളികൾക്ക് ഉറപ്പാക്കേണ്ടതെന്ന് ഹൈക്കോടതി

More
More
Web Desk 5 years ago
Coronavirus

അതിര്‍ത്തി തുറക്കണമെന്ന ഹൈക്കോടതി വിധിക്ക് സ്റ്റേ ഇല്ല

ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന കർണാടകയുടെ ഹർജി സുപ്രീം കോടതി അം​ഗീകരിച്ചില്ല.

More
More
Web Desk 5 years ago
Coronavirus

കൊവിഡ്-19; ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവരെ ജയിലിലടക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

മധ്യപ്രദേശിലെ ഇൻ‌ഡോർ പരിസരത്ത് കൊവിഡ് പരിശോധന നടത്തിയ ആരോഗ്യപ്രവര്‍ത്തകരെ ജനക്കൂട്ടം അക്രമിച്ചിരുന്നു. ഈ സംഭവത്തില്‍ പതിമുന്ന് പേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.

More
More
Web Desk 5 years ago
Coronavirus

മുഖ്യമന്ത്രി 'ഷോ' അവസാനിപ്പിക്കണമെന്ന് പി. ടി. തോമസ്

കൊവിഡ്-19 രോ​ഗത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യന്ത്രി പിണറായി വിജയൻ നടത്തുന്ന വാർത്താ സമ്മേളനങ്ങൾ 'ഷോ' ആണെന്ന് പി. ടി. തോമസ് എം എൽ എ.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More