LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Coronavirus

News Desk 5 years ago
Coronavirus

കേരളത്തില്‍ 24 പേർക്കു കൂടി കോവിഡ്

കാസര്‍കോട് 12, എറണാകുളം 3, തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, തൃശ്ശൂര്‍ രണ്ട് വീതവും പാലക്കാട് ഒരെണ്ണവുമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഒമ്പത് പേരാണ് വിദേശത്ത് നിന്ന് വന്നവര്‍ .

More
More
News Desk 5 years ago
Coronavirus

24 പേർക്കു കൂടി കോവിഡ്; മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്‍റെ വിശദാംശങ്ങള്‍

ബാക്കിയെല്ലാം സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. തിരുവനന്തപുരത്തും കോഴിക്കോടും ഓരോരുത്തർക്കു രോഗം മാറി. 265 പേർക്ക് ആകെ രോഗം സ്ഥിരീകരിച്ചു. 237 പേർ ചികിത്സയിലാണ്.

More
More
Web Desk 5 years ago
Coronavirus

കൊറോണ: പ്രതിസന്ധി മുതലെടുക്കാന്‍ കച്ചകെട്ടിയിറങ്ങിയ രാഷ്ട്രത്തലവന്മാര്‍

ദക്ഷിണ കൊറിയ മുതൽ പടിഞ്ഞാറൻ യൂറോപ്പ് വരെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ കൊറോണ വൈറസ് രോഗികൾ എവിടെയാണെന്ന് കണ്ടെത്താൻ ഡിജിറ്റൽ ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. പൌരന്‍റെ സ്വകാര്യതക്കൊക്കെ പുല്ലുവില.

More
More
Web Desk 5 years ago
Coronavirus

അതിഥി തൊഴിലാളികളെ നിയമ ലംഘനത്തിന് പ്രേരിപ്പിച്ച വെൽഫെയർ പാർട്ടി നേതാവ് അറസ്റ്റിൽ

ലോക്ഡൗണും നിരോധനാജ്ഞയും ലംഘിക്കാൻ അതിഥി തൊഴിലാളികളെ പ്രേരിപ്പിച്ച കുറ്റത്തിനാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

More
More
Web Desk 5 years ago
Coronavirus

കൊവിഡ്-19 ബാധിച്ച് കേരളത്തിന്‌ പുറത്ത് 3 മലയാളികൾ മരിച്ചു

അമേരിക്ക, ദുബായ്, മുംബൈ എന്നിവിടങ്ങളി‍ൽ ഓരോ മലയാളികളാണ് മരിച്ചത്

More
More
web desk 5 years ago
Coronavirus

സൗജന്യ റേഷൻ വിതരണം ആരംഭിച്ചു

ലോക്ഡൗൺ നിർദ്ദേശങ്ങൾക്ക് വിധേയമായിട്ടാണ് റേഷൻ വിതരണം ചെയ്യുന്നത്. ഒരേ സമയം 5 പേരെ മാത്രമെ റേഷന്‍ കടയിൽ അനുവദിക്കുന്നുള്ളു

More
More
Web Desk 5 years ago
Coronavirus

നിസാമുദ്ദീൻ കേരളത്തിൽ നിന്ന് 300 ഓളം പേർ പങ്കെടുത്തു

ഡൽഹിയിൽ രണ്ട് ​ഘട്ടങ്ങളിലായി നടന്ന സമ്മേളനത്തിലാണ് ഇത്രയും പേർ പങ്കെടുത്തത്. ഇവരിൽ 79 പേർ കേരളത്തിൽ മടങ്ങിയെത്തി

More
More
News Desk 5 years ago
Coronavirus

കൊറോണ വൈറസ്: രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ പരീക്ഷണം

സമീപ ഭൂതകാലത്തൊന്നും ഇത്രമാത്രം വെല്ലുവിളി മനുഷ്യകുലം നേരിട്ടിട്ടില്ല. പുതിയ കൊറോണ വൈറസ് കുറേപേരെ കൊല്ലുക മാത്രമല്ല, ബാക്കിയുള്ളവരുടെ ഭാവിവരെ കവര്‍ന്നെടുക്കുകയാണ്.

More
More
Web Desk 5 years ago
Coronavirus

ഏപ്രില്‍ ഫൂള്‍ : വ്യാജ പോസ്റ്ററുകള്‍ നിര്‍മിച്ചാല്‍ കര്‍ശന നടപടി

കൊറോണ വൈറസ്, ലോക്ക്ഡൗണ്‍ എന്നീ വിഷയങ്ങളെക്കുറിച്ച് വ്യാജ പോസ്റ്ററുകള്‍ നിര്‍മ്മിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി

More
More
Web Desk 5 years ago
Coronavirus

പോത്തൻകോട് ഉള്‍പ്പെടെ നാലു പഞ്ചായത്തുകളില്‍ സമ്പൂർണ്ണ അടച്ചുപൂട്ടൽ; രണ്ടാഴ്ച വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്

മരിച്ചയാൾക്ക് രോഗം എവിടെനിന്ന് ബാധിച്ചെന്ന് വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് പോത്തൻകോട് സമ്പൂർണ്ണമായി അടച്ചിടാൻ സർക്കാർ തീരുമാനിച്ചത്

More
More
Web Desk 5 years ago
Coronavirus

പത്തനംതിട്ട ജില്ലയിലെ നിരോധനാജ്ഞ ഏപ്രിൽ 14 വരെ ദീർഘിപ്പിച്ചു

ക്രിമിനൽ നടപടിക്രമം 144 വകുപ്പ് പ്രകാരമാണ് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

More
More
Web Desk 5 years ago
Coronavirus

കാസർകോട്ടെ അതിർത്തി റോഡ് തുറക്കില്ലെന്ന് കർണാടക

കാസർകോട്ടെ അതിര്‍ത്തിയിലെ റോഡുകള്‍ രോഗികള്‍ക്കായി തുറക്കണമെന്ന നിര്‍ദ്ദേശം ഹൈക്കോടതി മുന്നോട്ടുവെച്ചു

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More