LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Coronavirus

Web Desk 5 years ago
Coronavirus

ധാരാവി ചേരിയിൽ മരിച്ചയാൾ തബ്‌ലീഗി സമ്മേളനത്തിൽ പങ്കെടുത്തു

മുംബൈ ധാരാവി ചേരിയിൽ കൊവിഡ്-19 ബാധിച്ച് മരിച്ചയാൾ ഡൽഹി നിസാമുദ്ദീൻ തബ്‌ലീഗ് ജമാഅത്ത് മതസമ്മേളനത്തിൽ പങ്കെടുത്തു.

More
More
Web Desk 5 years ago
Coronavirus

ധാരാവിയില്‍ ഒരാൾക്ക് കൂടി കൊവിഡ്-19

മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ശുചീകരണ തൊഴിലാളിയായ 52കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്.

More
More
News Desk 5 years ago
Coronavirus

മധ്യപ്രദേശില്‍ കൊവിഡ് പരിശോധനക്കെത്തിയ ഡോക്ടര്‍മാരെ ജനക്കൂട്ടം ആക്രമിച്ചു

രണ്ട് വനിതാ ഡോക്ടർമാർക്ക് പരിക്കേറ്റു. ഒരു തഹസിൽദാറിന്റെ ജീപ്പിന് പിന്നിൽ ഒളിച്ചിരുന്നാണ് അവര്‍ അവിടെനിന്നും രക്ഷപ്പെട്ടത് എന്ന് ഇൻഡോർ ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസർ പ്രവീൺ ജാദിയ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് ഇൻഡോറിൽ ആരോഗ്യ പ്രവർത്തകര്‍ ആക്രമിക്കപ്പെടുന്നത്.

More
More
Web Desk 5 years ago
Coronavirus

അതിർത്തി തുറക്കണമെന്ന ഹൈക്കോടതി വിധി കർണാടക തള്ളി

കേരളത്തിൽ നിന്നുള്ള ആംബുലൻസുകൾ കർണാടക പൊലീസ് തലപ്പാടി അതിർത്തിയിൽ തടഞ്ഞു

More
More
Web Desk 5 years ago
Coronavirus

തലപ്പാടി അതിർത്തി: രാജ്മോഹൻ ഉണ്ണിത്താന്‍റെ ഹർജി സുപ്രീം കോടതി നാളെ പരി​ഗണിക്കും

കേരള-കർണാടക അതിർത്തി വഴി അവശ്യസർവീസുകളും ചരക്കുനീക്കവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉണ്ണിത്താൻ സുപ്രീം കോടതിയെ സമീപിച്ചത്.

More
More
News Desk 5 years ago
Coronavirus

'ലോക്ക്ഡൗൺ ലംഘിക്കുന്നവരെ വെടിവെച്ചു കൊല്ലും': ഫിലിപ്പൈൻ പ്രസിഡന്റ്

ആരോഗ്യ പ്രവർത്തകരെയും ഡോക്ടർമാരെയും ഉപദ്രവിക്കരുതെന്നും, ആരെങ്കിലും കുഴപ്പമുണ്ടാക്കുകയും അവരുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്താൽ അവരെ വെടിവച്ച് കൊല്ലാനാണ് പോലീസിനും സൈന്യത്തിനും ഞാൻ നൽകിയ ഉത്തരവ് എന്നും അദ്ദേഹം പറഞ്ഞു.

More
More
Web Desk 5 years ago
Coronavirus

പോത്തൻകോട്ടെ അധിക നിയന്ത്രണം പിൻവലിച്ചു

പോത്തൻകോട് കൊവിഡ്-19 ന്റെ സമൂഹ വ്യാപനം ഇല്ലെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് സമ്പൂർണ്ണ അടച്ചു പൂട്ടലിൽ ഇളവ് വരുത്തിയത്.

More
More
Web Desk 5 years ago
Coronavirus

കൊവി‍‍ഡ്-19 ബാധിച്ച് കേരളത്തിന് പുറത്ത് രണ്ട് മലയാളികൾ കൂടി മരിച്ചു

ലണ്ടനില്‍ ഒരു ഡോക്ടറും കന്യാസ്ത്രീയുമാണ് മരിച്ചത്

More
More
web desk 5 years ago
Coronavirus

തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത കൊല്ലം സ്വദേശിക്ക് കൊവിഡ്-19

ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത കൊല്ലം സ്വദേശിക്ക് കൊവിഡ് -19 സ്ഥിരീകരിച്ചു. ഇയാൾ ഡൽഹിയിൽ ചികിത്സയിലാണ്.

More
More
Web desk 5 years ago
Coronavirus

ഇനി പുറത്തിറങ്ങിയാൽ എപ്പിഡമിക് ആക്ട് പ്രകാരം കേസെടുക്കും

ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയാൽ എപ്പിഡമിക് ആക്ട് പ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

More
More
Web Desk 5 years ago
Coronavirus

മദ്യം വീടുകളില്‍ എത്തിച്ചു നല്‍കുന്നതിനെതിരെ കേന്ദ്രം

സർക്കാർ നടപടി ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ ലംഘനമാണെന്ന് കേന്ദ്രം

More
More
Web Desk 5 years ago
Coronavirus

ധാരാവി ചേരിയിൽ കൊവിഡ്-19 ബാധിച്ച് ഒരാൾ മരിച്ചു

മുംബൈ ന​ഗരത്തിലെ സിയോണ്‍ ആശുപത്രിയില്‍ ചികിത്സയിലിരുന്നു. ധാരാവിയിൽ തന്നെയുള്ള മൂന്ന് ദിവസം പ്രായമായ കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More