ഇതോടെ ഇയാൾക്ക് വീട്ടിലേക്ക് മടങ്ങാം. 28 ദിവസം ഹോം ക്വാറന്റൈനിൽ കഴിയണമെന്നാണ് നിബന്ധന
പരപ്പനങ്ങാടി അറ്റത്തങ്ങാടി സ്വദേശി ജാഫർ അലി നെച്ചിക്കാട്ടിലാണ് അറസ്റ്റിലായത്
തബ്‌ലീഗ് പത്തനംതിട്ട അമീർ ഡോക്ടർ എം സലീം ആണ് മരിച്ചത്. സലീമിന് കൊവിഡ്-19 ബാധിച്ചതായി സ്ഥിരീകരിച്ചിട്ടില്ല.
ഇന്നലെ 17 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയില്‍ ആകെ രോഗികളുടെ എണ്ണം 106 ആയി. ആറു പ്രദേശങ്ങള്‍ പൂര്‍ണമായും പോലീസ് നിയന്ത്രണത്തിലാക്കി. ഇവിടെ ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല.
ബന്ധുക്കളുമായി ബന്ധപ്പെട്ട് അസീസിന്റെ സമ്പർക്കപ്പട്ടിക തയ്യാറാക്കാൻ ശ്രമിക്കുമെന്നും മന്ത്രി
രാജ്യം അതീവഗുരുതരമായ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ കർണാടവും കേന്ദ്രവും ഉയർന്ന് ചിന്തിക്കണമെന്ന് ഹൈക്കോടതി
ഇംഗ്ലണ്ടിലുള്ള ഇന്ത്യാക്കാരെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കുമെന്നായിരുന്നു അൽഫോൻസ് കണ്ണന്താനത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്.
ഒരേ സമയം 5 പേരെ മാത്രമെ റേഷന്‍ കടയിൽ അനുവദിക്കൂ. കടയിൽ എത്തുന്ന വ്യക്തികൾ തമ്മിൽ നിർബന്ധമായും അകലം പാലിക്കണം
സംഭവത്തിൽ നേരത്തെ മണ്ഡലം പ്രസിഡന്റ് സാകിർ തുവ്വക്കാട് അറസ്റ്റിലായിരുന്നു
കേരളത്തില്‍ കൊവിഡ്-19 രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് തമിഴ്‌നാടിന്റെ നടപടി.
സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു
സംഭവത്തിന് പിന്നിൽ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ മനസിലാക്കുന്നതെന്ന് എസ് പി