LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Coronavirus

web desk 5 years ago
Coronavirus

കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ

പായിപ്പാട് അതിഥി തൊഴിലാളികളുടെ കർഫ്യൂ ലംഘിച്ചുള്ള പ്രതിഷേധം കൂടി കണക്കിലെടുത്താണ് കളക്ടറുടെ നടപടി

More
More
web desk 5 years ago
Coronavirus

അതിഥി തൊഴിലാളികളെ ഓടിക്കണമെന്ന് സംവിധായകന്‍ രാജസേനൻ

ഫേസ് ബുക്ക് വീഡിയോയിലാണ് അതിഥി തൊഴിലാളികൾക്കെതിരെ വിദ്വേഷ പ്രചാരണവുമായി രം​ഗത്തെത്തിയത്.

More
More
News Desk 5 years ago
Coronavirus

മുംബൈയിൽ മലയാളി നഴ്‍സിന് കൊവിഡ്: സഹപ്രവർത്തകർ നിരീക്ഷണത്തിൽ

നൂറോളം മലയാളി നഴ്‍സുമാർ ജോലി ചെയ്യുന്ന ആശുപത്രിയാണ് ജസ്ലോക്ക്. നിലവിൽ എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

More
More
web desk 5 years ago
Coronavirus

അതിഥി തൊഴിലാളികള്‍ക്ക് വടക്കേ ഇന്ത്യയിലേക്ക് ട്രെയിന്‍ ഉണ്ടെന്ന് വ്യാജ വാര്‍ത്ത‍ പ്രചരിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍.

യൂത്ത് കോണ്‍ഗ്രസ് എടവണ്ണ മണ്ഡലം സെക്രട്ടറി സാകിര്‍ തുവ്വക്കാടിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സാമൂഹ്യ മാധ്യമങ്ങളിലുടെയാണ് ഇയാൾ വ്യാജപ്രചരണം നടത്തിയത്.

More
More
Web Desk 5 years ago
Coronavirus

കൊവിഡ്-19: സെക്രട്ടേറിയറ്റിലെ വാര്‍ റൂം തലവനെ മാറ്റി

ആരോഗ്യം, പൊലീസ്, റവന്യു, തദ്ദേശഭരണം, ഗതാഗതം , ഭക്ഷ്യ സിവിൽ സപ്ലെയ്സ് തുടങ്ങിയ വകുപ്പുകളുടെ ഏകോപനമാണ് വാർ റൂമിന്റെ പ്രധാന ചുമതല. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾക്കാവശ്യായ കാര്യങ്ങളിൽ ഫലപ്രദമായ ഇടപെടലാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്.

More
More
Web Desk 5 years ago
Coronavirus

ലോക്ക് ഡൗണ്‍ നീട്ടില്ല; അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതം: കേന്ദ്രസര്‍ക്കാര്‍

വൈറസ് വ്യാപനത്തിന്റെ ചെയിന്‍ മുറിക്കാനാണ് 21 ദിവസത്തെ ലോക്ഡൗണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. അതെല്ലാവരും കൃത്യമായി പാലിക്കുക. വീടുകളില്‍ തന്നെ തുടരുക.

More
More
web desk 5 years ago
Coronavirus

ജര്‍മനിയില്‍ ധനകാര്യ മന്ത്രി ആത്മഹത്യ ചെയ്തു

കൊവിഡ്-19 പടരുന്ന സാഹചര്യത്തിൽ ഹെസെയിലെ സാമ്പത്തിക നില തകരുന്നതിൽ മനംനൊന്ത് ധനകാര്യ മന്ത്രി തോമസ്‌ ഷഫർ ആണ് ആത്മഹത്യ ചെയ്തത്

More
More
web desk 5 years ago
Coronavirus

കൊവി‍‍ഡ്-19 സ്ഥിരീകരിച്ചവരില്‍ ആരോ​ഗ്യ പ്രവർത്തകനും

ആലുവ ചൊവ്വര സ്വദേശിയായ ഇദ്ദേഹം ജോയിന്റ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണ്

More
More
web desk 5 years ago
Coronavirus

അനധികൃതമായി സൂക്ഷിച്ച അമ്പത് ലക്ഷം മാസ്‌കുകൾ പിടിച്ചെടുത്തു

വിവിധ പ്രദേശങ്ങളിൽ വാണിജ്യ മന്ത്രാലയം അധികൃതർ നടത്തിയ റെയ്‌ഡിലാണ് അനധികൃതമായി സൂക്ഷിച്ച മാസ്‌കുകൾ പിടിച്ചെടുത്തതെന്ന്.

More
More
web desk 5 years ago
Coronavirus

ഇടുക്കിയിൽ പൊതുപ്രവര്‍ത്തകന്റെ സുഹൃത്തിനും കൊവിഡ്-19

ഇയാള്‍ മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗമാണ്. ഇയാളുടെ ഫലം വൈകിയാണ് എത്തിയത്

More
More
web desk 5 years ago
Coronavirus

ഇടുക്കിയിലെ പൊതുപ്രവർത്തകന്റെ ഒടുവിലെ പരിശോധനാ ഫലം നെ​ഗറ്റീവ്

ഇദ്ദേഹത്തിന്റെ ആദ്യഫലം പോസിറ്റീവായിരുന്നു. 23 നാണ് ഇയാളുടെ സ്രവം പരിശോധനക്കായി എടുത്തത്

More
More
News Desk 5 years ago
Coronavirus

കേരളത്തില്‍ 20 പേർക്ക് കൂടി കൊവിഡ്; ആകെ രോഗബാധിതരുടെ എണ്ണം 200 കടന്നു

പത്തനംതിട്ട ജില്ലയിൽ ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,211 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,40,618 പേര്‍ വീടുകളിലും 593 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More