LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Coronavirus

Web Dek 5 years ago
Coronavirus

ഇറ്റലിയിൽ നിന്നെത്തി ഡൽഹിയിൽ നിരീക്ഷണത്തിലായിരുന്നവർ കേരളത്തിലേക്ക്

മാർച്ച് 15 നും 22 നും ഇടയിൽ റോം,മിലാൻ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ എത്തിയത്

More
More
Web Desk 5 years ago
Coronavirus

പ്രതിസന്ധികളെ നേരിടാന്‍ കോര്‍പ്പറേറ്റ് കൊള്ളയവസാനിപ്പിക്കണം. ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് നോം ചോംസ്കി

നവ മുതലാളിത്തത്തിന്‍റെ പരാജയം തന്നെയാണ് കൊറോണ വൈറസ്‌ വ്യാപ്തി കാണിക്കുന്നത് എന്ന് ഊന്നിപ്പറഞ്ഞ ചോംസ്കി അതി നിര്‍ണ്ണായകമായ മേഖലകളെ സ്വകാര്യവല്‍ക്കരിക്കുന്ന നടപടിയെ തന്‍റെ അഭിമുഖത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു

More
More
Web Desk 5 years ago
Coronavirus

കേരളത്തില്‍ 10 പേര്‍ക്ക് കൂടി കൊവിഡ്; 19 പേര്‍ക്ക് രോഗമുക്തി

ണ്ണൂർ ജില്ലയിലെ 7 പേർക്കും, കാസർകോഡ് ജില്ലയിലെ 2 പേർക്കും, കോഴിക്കോട്ടെ 1 ആൾക്കുമാണ് രോ​ഗം സ്ഥിരീകരിച്ചത്.

More
More
Web Desk 5 years ago
Coronavirus

ന്യൂയോര്‍ക്കില്‍ മാത്രം 24 മണിക്കൂറിനകം മരണപ്പെട്ടത് 777- പേര്‍, അമേരിക്കയില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരം

അമേരിക്കയില്‍ അഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,078 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം 1900 പേരാണ് മരണപ്പെട്ടത്. ലോകത്തെ മറ്റെല്ലാ രാഷ്ട്രങ്ങളെയും അപേക്ഷിച്ച് കോവിഡ്-19 മൂലമുള്ള മരണനിരക്ക് അമേരിക്കയില്‍ നിയന്ത്രണാതീതമായിത്തന്നെ തുടരുകയാണ്

More
More
Web Desk 5 years ago
Coronavirus

മരണം ഒരുലക്ഷത്തി മൂവായിരത്തി അഞ്ഞൂറിലേറെ. പതിനേഴു ലക്ഷത്തിലേറെ രോഗബാധിതര്‍

മരണമടഞ്ഞവരുടെ എണ്ണം 103,506 എന്നാണ് കണക്ക്. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം പതിനേഴുലക്ഷം കവിഞ്ഞു. ഏറ്റവും പുതിയ കണക്കനുസരിച്ച് 17,10,152 പേര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്

More
More
Web Desk 5 years ago
Coronavirus

മാഹിയിലെ രോ​ഗിയുടെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചുവെന്ന് ആരോ​ഗ്യമന്ത്രി

മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതു മുതൽ മഹ്റൂഫിന്റെ നില ഗുരുതരമായിരുന്നുവെന്നും മന്ത്രി

More
More
Web Desk 5 years ago
Coronavirus

പ്രവാസികളെ നാട്ടിൽ എത്തിക്കണമെന്ന ഹർജയിൽ കേന്ദ്രസർക്കാറിനോട് വിശദീകരണം തേടി

പ്രവാസികൾ കൂട്ടത്തോടെ എത്തിയാൽ എവിടെ ക്വാറന്റീൻ ചെയ്യുമെന്ന് ഹൈക്കോടതി

More
More
Web Desk 5 years ago
Coronavirus

കാസർകോഡ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

തളങ്കര, ചൂരി, നെല്ലിക്കുന്ന്, കളനാട് തുടങ്ങിയ സ്ഥലങ്ങളിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

More
More
Web Desk 5 years ago
Coronavirus

കൊവിഡ്-19 ബാധിച്ച് ഡോക്ടര്‍ മരിച്ചു

ഇന്‍ഡോറില്‍ ആയുര്‍വേദ ഡോക്ടറാണ് മരിച്ചത്.

More
More
National Desk 5 years ago
Coronavirus

പ്രവാസികളായ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് യു.എ.ഇ അംബാസിഡര്‍

കൊറോണ ബാധിതരെ യുഎഇയില്‍ തന്നെ ചികിത്സിക്കുമെന്നും, ബാക്കിയുള്ളവരെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം പ്രത്യേക വിമാനത്തില്‍ യുഎഇ മുന്‍കൈ എടുത്ത് നാട്ടിലെത്തിക്കാന്‍ തയ്യാറാണെന്നുമാണ് അംബാസിഡര്‍ വ്യക്തമാക്കിയിരിക്കുന്നത്.

More
More
News Desk 5 years ago
Coronavirus

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മാഹി സ്വദേശി പി. മെഹറൂഫ് മരിച്ചു

കഴിഞ്ഞ രണ്ട് ദിവസമായി ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എവിടെ നിന്നാണ് ഇദ്ദേഹത്തിന് രോഗം പകർന്നത് എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

More
More
Web Desk 5 years ago
Coronavirus

കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു

1,​00,​156 പേരാണ് ആകെ മരിച്ചത് . പകുതിയിലേറെ മരണവും നാലു രാജ്യങ്ങളിലാണ്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More