LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Coronavirus

Web Desk 5 years ago
Coronavirus

യുഎഇ എല്ലാത്തരം വിസകളുടെയും കാലവധി നീട്ടി

സന്ദര്‍ശക വിസ, എന്‍ട്രി പെര്‍മിറ്റ്, എമിറേറ്റ്സ് ഐ.ഡി എന്നിവയുടെ കാലാവധിയാണ് നീട്ടിയത്

More
More
Web Desk 5 years ago
Coronavirus

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ സിഎസ്ആർ ഫണ്ടിന് അർഹമാക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി

സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്ന ദുരിതാശ്വാസ ഫണ്ടിനെ സിഎസ്ആറിന്‍റെ പരിധിയില്‍നിന്ന് ഒഴിവാകുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്തതാണ്

More
More
Web Desk 5 years ago
Coronavirus

ലോക്ഡൗൺ ലംഘനം: 2180 പേര്‍ക്കെതിരെ കേസ്

പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ വാഹനങ്ങൾ പിടിച്ചെടുത്തത്. തിരുവവന്തപുരം റൂറലിലാണ് ഏറ്റവും കൂടുതൽ കേസ് റജിസ്റ്റർ ചെയ്തതും ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായതും.

More
More
News Desk 5 years ago
Coronavirus

സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കോവിഡ്; നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി

രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് രോഗം ബാധിച്ചത്. ഒരാള്‍ വിദേശത്ത് നിന്ന് എത്തിയതുമാണ്. ഇന്ന് 19 കേസുകൾ നെഗറ്റീവായി. കാസർകോട് 12, പത്തനംതിട്ട, തൃശൂർ 3 വീതം, കണ്ണൂർ ഒന്ന്.

More
More
Web Desk 5 years ago
Coronavirus

ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടിയുള്ള ഹര്‍ജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും

ഇറാനില്‍ കുടുങ്ങിക്കിടക്കുന്നത് ആറായിരത്തോളം ഇന്ത്യന്‍ മത്സ്യതൊഴിലാളികളാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

More
More
Web Desk 5 years ago
Coronavirus

പ്രവാസികള്‍ നില്‍ക്കുന്നേടത്ത് തുടരുക - സുപ്രീം കോടതി

ഈ ഘട്ടത്തില്‍ പ്രവാസി ഇന്ത്യക്കാരെ തിരികെകൊണ്ടുവരണമെന്ന് കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കാന്‍ കോടതിക്കാവില്ലെന്നും സുപ്രീം കോടതി വ്യകതമാക്കി

More
More
Web Desk 5 years ago
Coronavirus

ഇറ്റലിയില്‍ മരണസംഖ്യ കുറയുന്നു, രോഗീവര്‍ദ്ധനവില്‍ മാറ്റമില്ല

ഇറ്റലിയില്‍ ശനിയാഴ്ച രേഖപ്പെടുത്തിയ മരണം 570 ആയിരുന്നു. ഇന്നലെയത് 619 ആയി ചുരുങ്ങി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 431 പേരാണ് മരണപ്പെട്ടത്.

More
More
Web Desk 5 years ago
Coronavirus

ഫ്രാന്‍സില്‍ ആകെ 14,393 പേര്‍ മരണപ്പെട്ടു, മരണനിരക്ക് കുറയുന്നു

ശനിയാഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ മരണനിരക്കില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്.

More
More
Web Desk 5 years ago
Coronavirus

സ്പെയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 603 മരണം. മരണം കുറയുമ്പോഴും രോഗികള്‍ കൂടുന്നു

കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി മരണനിരക്ക് ആയിരത്തില്‍ താഴെ പിടിച്ചുനിര്‍ത്താന്‍ സ്പെയിനിനു സാധിച്ചിട്ടുണ്ട്. അതില്‍തന്നെ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി അഞ്ഞൂറിന് തൊട്ടുമുകളിലായി പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്

More
More
News Desk 5 years ago
Coronavirus

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു; 24 മണിക്കൂറിനിടെ മരിച്ചത് 35 പേർ

കൂടുതൽ പേരിലേക്ക് രോഗ വ്യാപനമുണ്ടാകുന്നതായാണ് ആരോഗ്യമേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലെ 736 ജില്ലകളിൽ 364 ഉം കോവിഡ് ബാധിത ജില്ലകളാണ്. നാല് ദിവസത്തിനുള്ളിൽ പുതുതായി 80 ജില്ലകളിൽ കോവിഡ് വ്യാപനമുണ്ടായി.

More
More
Web Desk 5 years ago
Coronavirus

അമേരിക്കയില്‍ മരണനിരക്കില്‍ കുറവ്, അഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണപ്പെട്ടത് 1,548 പേര്‍

അമേരിക്കയില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മരണനിരക്കില്‍ ക്രമാനുഗതമായ കുറവ് രേഖപ്പെടുത്തി. ഇത് ശുഭസൂചകമായാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്

More
More
Web Desk 5 years ago
Coronavirus

മരണം ഒരുലക്ഷത്തി പതിനാലായിരം കവിഞ്ഞു, അമ്പതിനായിരത്തിലധികം പേര്‍ ഗുരുതരാവസ്ഥയില്‍

രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ മരണസംഖ്യ 9,385 ആയി. ഇവിടെ മാത്രം 1,89,415- പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

More
More