LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Coronavirus

Web Desk 5 years ago
Coronavirus

ആദായനികുതി അടയ്ക്കാത്തവര്‍ക്കെല്ലാം 7,500 രൂപാവീതം നല്‍കണം - സീതാറാം യച്ചൂരി

കോവിഡ് -19 ബാധിച്ച് രാജ്യത്ത് 339 പേര്‍ മരണപ്പെട്ടതിനു സമാന്തരമായി 200 ലധികം പേര്‍ പട്ടിണിമൂലം മരണപ്പെട്ടിട്ടുണ്ട്. ജനങ്ങളെ നിര്‍ബന്ധിത പട്ടിണിയിലേക്കാണ് മോദി സര്‍ക്കാര്‍ നയിച്ചുകൊണ്ടിരിക്കുന്നത് എന്നും സീതാറാം യച്ചൂരി

More
More
Web Desk 5 years ago
Coronavirus

കേരളത്തില്‍ ആറ് ഹോട്ട് സ്പോട്ടുകള്‍

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളെയാണ് ഹോട്ട് സ്പോട്ടുകള്‍ ആയി നിശ്ചയിച്ചിരിക്കുന്നത്.

More
More
Web Desk 5 years ago
Coronavirus

ഗര്‍ഭിണികള്‍ക്ക് യാത്രാപാസും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും തരപ്പെടുത്തി കേരളത്തിലേക്ക് വരാന്‍ അനുമതി

പ്രസവത്തിന് കേരളത്തിലെ ചികിത്സതന്നെ അനിവാര്യമായവര്‍ക്ക് ചെക്ക്പോസ്റ്റ് കടന്നുവരാന്‍ നിബന്ധനകളോടെ കേരളാ സര്‍ക്കാരിന്‍റെ അനുമതി. മറ്റു സംസ്ഥാനങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം

More
More
Web Desk 5 years ago
Coronavirus

വിസയുടെയും ഇകാമയുടെയും കാലാവധി ഡിസംബര്‍ അവസാനം വരെ യു.എ.ഇ നീട്ടി

. തൊഴില്‍, താമസം, സന്ദര്‍ശനം തുടങ്ങി എല്ലാ തരം ആവശ്യങ്ങള്‍ക്കുള്ള വിസകള്‍ക്കും പുതിയ ഉത്തരവ് ബാധകമാണ്

More
More
Web Desk 5 years ago
Coronavirus

കൊവിഡ് ബാധിച്ച് ദുബായിൽ ഒരു മലയാളി കൂടി മരിച്ചു

തിരുവനന്തപുരം രാമന്‍പുത്തൂര്‍ സ്വദേശി സിറിൾ റോയ് ആണ് മരിച്ചത്

More
More
Web Desk 5 years ago
Coronavirus

വയനാടിനെ കുറിച്ച് അഭിമാനിക്കുന്നുവെന്ന് രാഹുൽ

മഹാമാരിയെ ചെറുത്തുനിൽക്കുന്ന വയനാട് ജില്ലയെ ഫേസ്ബുക്കിലൂടെയാണ് രാഹുൽ അഭിനന്ദിച്ചത്

More
More
Web Desk 5 years ago
Coronavirus

കൊവിഡ് ബാധിച്ച് ന്യൂയോർക്കിൽ ഒരു മലയാളി കൂടി മരിച്ചു

പത്തനംതിട്ട റാന്നി അത്തിക്കയം മടന്തമൺ സ്വദേശി അച്ചൻകുഞ്ഞാണ് മരിച്ചത്

More
More
Web Desk 5 years ago
Coronavirus

സൌദിയില്‍ 189 ഇന്ത്യാക്കാര്‍ക്ക് കോവിഡ് -19, മരണപ്പെട്ടത് രണ്ടുപേര്‍

രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 186 പേര്‍ ഇന്ത്യക്കാരായ പ്രവാസികളാണ്. ഇതുവരെ കോവിഡ് -19 ബാധിച്ച് മരണപ്പെട്ടവരില്‍ രണ്ട് ഇന്ത്യാക്കാരാണ് ഉള്ളതെന്നും സൌദി ഇന്ത്യന്‍ അംബാസഡര്‍ ഔസാഫ് സയീദ്

More
More
Web Desk 5 years ago
Coronavirus

രോഗികള്‍ 1,32,210, മരണം വെറും 3,495, ജര്‍മ്മനി സൂപ്പര്‍ സ്റ്റാര്‍

രോഗം സ്ഥിരീകരിച്ചിട്ടുള്ളത് 1,32,210 പേര്‍ക്കാണ്. ഇത്രയധികം പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടും മരണം ഏറ്റവും കുറവില്‍ തന്നെ നിര്‍ത്താന്‍ കഴിഞ്ഞ ജര്‍മ്മനിയുടെ മാതൃക തീര്‍ച്ചയായും വിലയിരുത്തപ്പെടും

More
More
Web Desk 5 years ago
Coronavirus

ഇറ്റലിയില്‍ കഴിഞ്ഞ നാലുദിവസം മരണനിരക്ക് 620 നും 430 നും ഇടയില്‍, രോഗികളുടെ എണ്ണത്തില്‍ 14911-ന്റെ വര്‍ദ്ധനവ്

ഇറ്റലിയില്‍ ശനിയാഴ്ച രേഖപ്പെടുത്തിയ മരണം 570 ആയിരുന്നു. ഞായറാഴ്ചയത് 619 ആയി. തിങ്കളാഴ്ചത്തെ കണക്കനുസരിച്ച് 431 പേരാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച 619 ഉം ഇന്ന് 602 മാണ് മരണ നിരക്ക്

More
More
Web Desk 5 years ago
Coronavirus

ഫ്രാന്‍സില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണം 762, സ്ഥിതിഗതികള്‍ നിയന്ത്രണാതീതം

ഫ്രാന്‍സില്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ മരണനിരക്കില്‍ 200 ന്‍റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതിനകം രാജ്യത്ത് ആകെ 15,729 പേര്‍ മരണപ്പെട്ടു. 1,43,303 പേര്‍ക്കാണിവിടെ രോഗം ബാധിച്ചിരിക്കുന്നത്

More
More
Web Desk 5 years ago
Coronavirus

മരണം 450 - നും 600 - നും ഇടയില്‍ പിടിച്ചുനിര്‍ത്തി സ്പെയിന്‍. രോഗീവര്‍ദ്ധനവില്‍ കുറവില്ല

കഴിഞ്ഞ നാലുദിവസങ്ങളിലായി മരണനിരക്ക് ആയിരത്തില്‍ താഴെ പിടിച്ചുനിര്‍ത്താന്‍ സ്പെയിനിനു സാധിച്ചിട്ടുണ്ട്. അതില്‍തന്നെ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി അഞ്ഞൂറിന് തൊട്ടുമുകളിലും താഴെയുമായി പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്

More
More