LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Coronavirus

Web Desk 5 years ago
Coronavirus

കേരളത്തിൽ ഇന്ന് 7 പേർക്ക് കൊവിഡ്.27 പേർക്ക് രോ​ഗം ഭേദമായി

കണ്ണൂർ-4 കോഴിക്കോട്-2 കാസർകോഡ്-1 എന്നിങ്ങനെയാണ് രോ​ഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

More
More
Web Desk 5 years ago
Coronavirus

വിമാന ടിക്കറ്റുകളുടെ പണം തിരിച്ചു നല്‍കണം

ആഭ്യന്തര, രാജ്യാന്തര യാത്രകൾക്കായി ടിക്കറ്റ് ബുക്കിം​ഗ് എടുത്ത കമ്പനികൾക്കാണ് നിർദ്ദേശം നൽകിയത്

More
More
Web Desk 5 years ago
Coronavirus

ഇറ്റലി കുറഞ്ഞ മരണനിരക്കില്‍ സ്ഥിരത കൈവരിക്കുന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 578 മരണം

മരണനിരക്കില്‍ കുറവ് രേഖപ്പെടുത്തിയപ്പോഴും കഴിഞ്ഞ അഞ്ചു ദിവസംകൊണ്ട് രോഗികളുടെ എണ്ണത്തില്‍ 170,00 ന്‍റെ വര്‍ദ്ധനവുണ്ട്

More
More
Web Desk 5 years ago
Coronavirus

ഫ്രാന്‍സില്‍ മരണ നിരക്കില്‍ വന്‍വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണപ്പെട്ടത് 1,438

രാജ്യത്തെ അവസ്ഥ നിയന്ത്രണാതീതമായി തുടരുകയാണ് . ഇതിനകം രാജ്യത്ത് ആകെ 17,167 പേര്‍ മരണപ്പെട്ടു. 1,47,863 പേര്‍ക്കാണിവിടെ രോഗം ബാധിച്ചിരിക്കുന്നത്

More
More
Web Desk 5 years ago
Coronavirus

സ്പെയിന്‍: കഴിഞ്ഞ അഞ്ചു ദിവസമായി മരണനിരക്ക് കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനകം മരിച്ചത് 453 പേര്‍

കഴിഞ്ഞ അഞ്ചുദിവസത്തെ മരണനിരക്ക് 450 നും 500 നും സ്ഥിരത നിലനിര്‍ത്തുകയാണ്.

More
More
Web Desk 5 years ago
Coronavirus

തബ് ലീഗി സമ്മേളനത്തി​ൽ സംബന്ധിച്ച 11 വിദേശികള്‍ അറസ്റ്റില്‍

ഇൻഡോനേഷ്യ, മലേഷ്യ പൗരൻമാരാണ് അറസ്റ്റിലായത്

More
More
Web Desk 5 years ago
Coronavirus

'പിണറായി വിജയന്‍ മഴുവെറിഞ്ഞുണ്ടാക്കിയതല്ല കേരളം'- മുഖ്യമന്ത്രിയെ കടന്നാക്രമിച്ച്‌ കെ.എം.ഷാജി വീണ്ടും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്തിട്ടുണ്ട് എന്ന് കെ.എം ഷാജി ആവര്‍ത്തിച്ചു. ദുരിതാശ്വാസ ഫണ്ട് വകമാറ്റി ചിലവഴിച്ചിട്ടുണ്ട്. ഗ്രാമീണ റോഡ്‌ വികസനത്തിന് 1000 കോടി രൂപ ചിലവഴിച്ചത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നായിരുന്നു

More
More
Web Desk 5 years ago
Coronavirus

കോവിഡില്‍ പിന്തുണക്കുന്നതുകൊണ്ട് വിമശിക്കാതിരിക്കില്ല - കുഞ്ഞാലിക്കുട്ടി, മാസ്ക് ധരിക്കുകയെന്നാല്‍ വാ മൂടിക്കെട്ടലല്ല - മുനീര്‍

തന്നെ ആരും വിമര്‍ശിക്കാന്‍ പാടില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. അസഹിഷ്ണുത നിറഞ്ഞ മറുപടിയാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത് -മുനീര്‍

More
More
Web Desk 5 years ago
Coronavirus

സ്പ്രിങ്ക്ളര്‍: ഒന്നാം പ്രതി മുഖ്യമന്ത്രി - രമേശ്‌ ചെന്നിത്തല

സ്പ്രിങ്ക്ളര്‍ കമ്പനി ഇതിനകം 200 മുതല്‍ 700 വരെ കോടി രൂപയുടെ ഡാറ്റ സംസ്ഥാനത്തു നിന്ന് സൗജന്യമായി കൈക്കലാക്കിയെന്ന് പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല

More
More
Web Desk 5 years ago
Coronavirus

അമേരിക്കയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മരണം 4,900 ത്തിനു മുകളില്‍

ഏറ്റവും പുതിയ കണക്കനുസരിച്ച് 28,554 - പേര്‍ ഇതിനകം മരണപ്പെട്ടു. 6,44,348 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

More
More
Web Desk 5 years ago
Coronavirus

ഓട്ടോ പോലിസ് തടഞ്ഞു, അച്ഛനെ ചുമന്ന് ‌മകന്‍

ഓട്ടോ ഡ്രൈവര്‍ കൂടിയായ മകന്‍ അവശനും വൃദ്ധനുമായ അച്ഛനെയും കൊണ്ട് പൊരിവെയിലില്‍ റോട്ടിലൂടെ കാല്‍ കിലോമീറ്റര്‍ അകലെ നിര്‍ത്തിയിട്ടിരുന്ന ഓട്ടോ ലക്ഷ്യമാക്കി നടന്നു

More
More
Web Desk 5 years ago
Coronavirus

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്ത് മരണപ്പെട്ടത് 7,548 പേര്‍, രോഗം സ്ഥിരീകരിച്ചത് മുക്കാല്‍ ലക്ഷം പേര്‍ക്ക്

മരണമടഞ്ഞവരുടെ എണ്ണം 1,34,286 എന്നാണ് കണക്ക്. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഇരുപത്തിയൊന്നു ലക്ഷത്തിലെത്തിലേക്ക് കുതിക്കുകയാണ്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More