LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Coronavirus

Web Desk 5 years ago
Coronavirus

തൃശൂർ പൂരം പൂർണമായും ഉപേക്ഷിച്ചു

ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിലാണ് തൃശൂർ പൂരം ഈ വർഷം നടത്തേണ്ടെന്ന് തീരുമാനിച്ചത്

More
More
Web Desk 5 years ago
Coronavirus

കോവിഡ് -19 ബാധിതരുടെ എണ്ണം 20 ലക്ഷമായി, മരണപ്പെട്ടവരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം കവിഞ്ഞു

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണനിരക്കില്‍ വന്‍ വര്‍ദ്ധന, അമേരിക്കയിലും യൂറോപ്പിലും മരണനിരക്ക് ഗണ്യമായി കൂടി

More
More
Web Desk 5 years ago
Coronavirus

കോഴിക്കോട്ടെ കോവിഡ് -19 കേസില്‍ ആശങ്ക

രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ രോഗം പകരുന്നതിനു കാരണക്കാരാകാം എന്നതാണ് ആളുകളില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

More
More
Web Desk 5 years ago
Coronavirus

ലോക്ക് ഡൌണ്‍ നീട്ടിയതില്‍ പരിഭ്രമിക്കേണ്ട, ആഹാരവും ഔഷധവുമുണ്ട് - അമിത് ഷാ

ആവശ്യത്തിനു സാധനങ്ങള്‍ രാജ്യത്ത് സ്റ്റോക്ക്‌ ഉണ്ട്. ലോക്ക് ഡൌണ്‍ ശരിയായി പിന്തുടരുക. ആര്‍ക്കും ബുദ്ധിമുട്ടുണ്ടാവില്ല - അമിത് ഷാ പറഞ്ഞു.

More
More
Web Desk 5 years ago
Coronavirus

മുംബൈയില്‍ ആയിരക്കണക്കിന് അതിഥി തൊഴിലാളികളുടെ പ്രതിഷേധം

സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികൾ റെയിൽവെ സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചത്.

More
More
Web Desk 5 years ago
Coronavirus

മെയ് 3 വരെ പരീക്ഷകൾ ഇല്ല

മെയ് രണ്ടാം വാരം നടക്കേണ്ട പരീക്ഷകള്‍ സമയത്ത് തന്നെ നടത്താൻ ശ്രമിക്കും

More
More
Web Desk 5 years ago
Coronavirus

കേരളത്തില്‍ 8 പേര്‍ക്ക് കൂടി കൊവിഡ്; 13 പേർ രോ​ഗമുക്തി നേടി

കണ്ണൂരിൽ 4 പേർക്കും കോഴിക്കോട് 3 പേർക്കും കാസർകോഡ് ഒരാൾക്കുമാണ് രോ​ഗം സ്ഥിരീകരിച്ചത്

More
More
News Desk 5 years ago
Coronavirus

ഓസ്ട്രിയയും ഇറ്റലിയും നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നു

കൊവിഡ് പകർച്ചവ്യാധിമൂലം 20,000 ത്തിലധികം ആളുകൾ മരിച്ച ഇറ്റലിയിലും കര്‍ശനമായ ഉപാദികളോടെ ചില കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാൽ കൊറോണ ഏറ്റവും മോശമായി ബാധിച്ച പ്രദേശങ്ങളിൽ നിലവിലെ സ്ഥിതി തുടരും.

More
More
Web Desk 5 years ago
Coronavirus

ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10,000 കടന്നു

ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗികൾ മഹാരാഷ്ട്രയിലാണ്. ഇവിടെ ഇതുവരെ 2334 പേർക്കു രോഗം സ്ഥിരീകരിച്ചു. 160 പേർ മരിച്ചു. ഡൽഹി, തമിഴ്നാട് എന്നിവിടങ്ങളാണ് ആയിരത്തിലേറേ രോഗികൾ ഉള്ള മറ്റു സംസ്ഥാനങ്ങൾ.

More
More
News Desk 5 years ago
Coronavirus

കൊവിഡ്-19 ബിസിജി വാക്സിന്‍ നല്‍കിയാല്‍ ഭേദമാകുമോ?

കൊറോണയെ പ്രതിരോധിക്കാന്‍ ഈ മരുന്നുകൊണ്ട് സാധിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍, ക്ഷയരോഗത്തെ പോലും ബിസിജി വാക്സിന്‍ ഭാഗികമായി മാത്രമേ ഭേദമാക്കൂ.

More
More
Web Desk 5 years ago
Coronavirus

കേരളത്തിൽ വവ്വാലുകളിൽ കൊറോണ വൈറസിന്റെ സാന്നിധ്യം

കേരളത്തെ കൂടതെ ഹിമാചൽപ്രദേശ്, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിലും വവ്വാലുകളിൽ ഈ വൈറസ് കണ്ടെത്തിയതായി ഐസിഎംആർ

More
More
Web Desk 5 years ago
Coronavirus

പ്രവാസികളെ നാട്ടിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിദേശകാര്യമന്ത്രിക്ക് കത്തയച്ചു

നാട്ടിലേക്ക് വരാൻ ആ​ഗ്രഹിക്കുന്നവരെ മുൻഗണനാക്രമത്തിൽ തിരിച്ചു കൊണ്ടുവരണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

More
More