LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Coronavirus

Web Desk 5 years ago
Coronavirus

ജര്‍മ്മനിയുടെ ഇടപെടല്‍ ശ്രദ്ധേയം, 24 മണിക്കൂറിനകം മരണപ്പെട്ടത് 248 പേര്‍ മാത്രം

ജര്‍മ്മനിയില്‍ ഇതുവരെ 4,052 - പേരാണ് മരണപ്പെട്ടത്. എന്നാല്‍ രോഗബാധിതരുടെ എണ്ണം 1,37,698- ആണ്. രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ ഉണ്ടായ വര്‍ധനവ്‌ കുറക്കാന്‍ 24 മണിക്കൂറിനകം ജര്‍മ്മനിക്ക് കഴിഞ്ഞു

More
More
Web Desk 5 years ago
Coronavirus

സ്പ്രിങ്ക്ളര്‍: ദുരൂഹത, മറുപടിയില്‍ അവ്യക്തത - ഉമ്മന്‍ചാണ്ടി

സംസ്ഥാന മന്ത്രിസഭയുടെ അനുമതിയിയോ കേന്ദ്രാനുമാതിയോ ഇല്ലാതെ എങ്ങിനെയാണ് സംസ്ഥാന സര്‍ക്കാര്‍ കരാറില്‍ ഒപ്പുവെച്ചത് എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ മുഖ്യമന്ത്രി തയാറാവണം

More
More
Web Desk 5 years ago
Coronavirus

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അധിക ക്ഷാമബത്ത ഉടൻ നൽകില്ല

ജീവനക്കാരുടെ ക്ഷാമബത്തയിൽ 4 ശതമാനത്തിന്റെ വർദ്ധനവാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നത്

More
More
Web Desk 5 years ago
Coronavirus

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്ത് മരണപ്പെട്ടത് പതിനോരായിരത്തി ഇരുനൂറ്റി മുപ്പത്തിയഞ്ചു (11,235) പേര്‍

ഇതുവരെ ലോകത്താകെ കൊറോണ വൈറസ് ബാധയേറ്റു മരണമടഞ്ഞവരുടെ എണ്ണം 1,45,521എന്നാണ് കണക്ക്. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഇരുപത്തിരണ്ട് ലക്ഷത്തിലെത്തിലേക്ക് കുതിക്കുകയാണ്

More
More
Web Desk 5 years ago
Coronavirus

ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 525 മരണം, രോഗീവര്‍ദ്ധനവ് 3,786

കോവിഡ് -19 താണ്ഡവമാടിയ ഇറ്റലിയില്‍ കഴിഞ്ഞ ആറുദിവസത്തെ സ്ഥിതിവിവരക്കണക്കുകള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്

More
More
Web Desk 5 years ago
Coronavirus

ഫ്രാന്‍സില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 753 പേരാണ് മരണപ്പെട്ടു, 1,65,027 പേര്‍ക്ക് രോഗബാധ

ഫ്രാന്‍സില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 753പേരാണ് മരണപ്പെട്ടത്. ഇന്നലെത്തേതില്‍ നിന്ന് മരണനിരക്കില്‍ ഏകദേശം പകുതിയോളം കുറവാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്

More
More
Web Desk 5 years ago
Coronavirus

ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 861 മരണം, രോഗീവര്‍ദ്ധനവിലും കുതിപ്പ്

താരതമ്യേന ചെറിയ രോഗീ സംഖ്യയില്‍ ഇത്ര ഉയര്‍ന്ന മരണനിരക്ക് രേഖപ്പെടുത്തുന്നത് ബ്രിട്ടീഷ് ആരോഗ്യ മേഖലയുടെ പരാജയമായാണ്‌ വിലയിരുത്തപ്പെടുന്നത്.

More
More
News Desk 5 years ago
Coronavirus

ഇന്ത്യയില്‍ കോവിഡ് രോഗികള്‍ 13,000 കടന്നു; മഹാരാഷ്ട്രയിൽ മാത്രം 3000 പേര്‍ക്ക് രോഗം

437 പേരാണ് ഇതുവരെ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 23 പേര്‍ മരണപ്പെട്ടു. രാജ്യതലസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 1640 ആയി. മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം 3000 കടന്നത് ആശങ്കയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്.

More
More
Web Desk 5 years ago
Coronavirus

അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2174 മരണം, 34,617- പേര്‍ ഇതിനകം മരണപ്പെട്ടു.

കഴിഞ്ഞ മൂന്നു ദിവസങ്ങളിലും 2000 മുകളില്‍ രോഗികള്‍ മരണപ്പെട്ടു. ബുധന്‍ - 2437, വ്യാഴം - 2459, വെള്ളി - 2174 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസങ്ങളിലെ മരണനിരക്ക്

More
More
Web Desk 5 years ago
Coronavirus

കൊവിഡ്: തിരുവനന്തപുരം ശ്രിചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ആധുനിക കിറ്റ് വികസിപ്പിച്ചു

വൈറസ് ബാധ 100 ശതമാനം കൃത്യതയോടെ കണ്ടെത്താനാകുമെന്നാണ് കിറ്റിന്റെ പ്രത്യേകത

More
More
Web Desk 5 years ago
Coronavirus

ലോക്ഡൗൺ ഇളവ്: ജാ​ഗ്രത കുറക്കരുതെന്ന് മുഖ്യമന്ത്രി

എവിടെയായാലും പുറത്തിറങ്ങുന്നവര്‍ മാസ്ക്ക് ധരിച്ചിരിക്കണമെന്ന് മുഖ്യമന്ത്രി

More
More
Web Desk 5 years ago
Coronavirus

കൊവിഡ്- 19: സംസ്ഥാനത്തെ നാല് മേഖലകളാക്കി തിരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും.

കേന്ദ്രം പ്രഖ്യാപിച്ച എല്ലാ നിയന്ത്രണവും തുടരുമെന്ന് മുഖ്യമന്ത്രി

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More