മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ 10 റെസിഡന്റ് ഡോക്ടർമാർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരിൽ പ്ലാസ്റ്റിക്ക് സർജറി വിഭാഗത്തിലെ മലയാളി ഡോക്ടറും ഉൾപ്പെട്ടതായി സൂചനയുണ്ട്.
ബ്രിട്ടനില്‍ ഇതുവരെ 14,576 പേരാണ് കോവിഡ് -19 മൂലം മരണപ്പെട്ടത്. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,08,692 ആണ്.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലും 2500 മുകളിലും തൊട്ടുതാഴേയുമായി രോഗികള്‍ മരണപ്പെട്ടു. ബുധന്‍ - 2437, വ്യാഴം - 2459, വെള്ളി - 2174 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസങ്ങളിലെ മരണനിരക്ക്
കഴിഞ്ഞ ദിവസം മാത്രം ഇവിടെ 15 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ധാരാവിയിൽ രോഗം ബാധിച്ച് 10 പേർ ഇതിനകം മരണപ്പെട്ടു
വെസ്റ്റേൺ നേവൽ കമാന്റിലെ ലോജിസ്റ്റിക്ക്, അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിൽപ്പെട്ട നാവികർക്കാണ് രോഗബാധ.
മലപ്പുറം കീഴാറ്റൂർ സ്വദേശി വീരാൻ കുട്ടിയാണ് മരിച്ചത്. 85 വയസ്സായിരുന്നു.
കോഴിക്കോട് ജില്ലക്കാനായ ഇയാൾക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്
കാര്‍ഷിക കടം എഴുതിത്തള്ളല്‍, മൊറോട്ടോറിയം കാലാവധി നീട്ടി നല്‍കല്‍, ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്പാ പുനസംഘടന തുടങ്ങി രാജ്യത്തെ ജനങ്ങളാകെ കേള്‍ക്കാന്‍ ആഗ്രഹിച്ച മൂന്നു കാര്യങ്ങളിലും റിസര്‍വ് ബാങ്ക് മൌനം പാലിച്ചിരിക്കുകയാണ്
നരേന്ദ്രമോദി ഹെലികോപ്റ്ററിൽ എത്തി പണം വിതറുമെന്ന വാർത്ത ഏപ്രിൽ 15 നാണ് ചാനൽ നൽകിയത്
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് മൗലാന സാദിനെതിരെ ക്രിമിനൽ കേസ് എടുത്തത്.
ഈ എം.എൽ.എയെ കൊറോണ വൈറസുള്ള പ്രതലങ്ങളിൽ എത്തിയ്ക്കാൻ കഴിയുമെങ്കിൽ അത് പരിഗണിയ്ക്കണം. ഇദ്ദേഹത്തെ ക്കണ്ടാൽ വൈറസ് നാണിച്ച് ആത്മഹത്യ ചെയ്യും
ജനങ്ങളുടെ സുരക്ഷയും ജീവനും ബലി കൊടുത്തുള്ള പരീക്ഷണങ്ങൾക്ക് മോദി സർക്കാർ തയ്യാറല്ലെന്നും മുരളീധരൻ