ജില്ലയക്ക് പുറത്തേക്ക് യാത്ര വളരെ അത്യാവശ്യക്കാര്‍ക്ക് മാത്രമെ അനുവദിയ്ക്കൂ. സംസ്ഥാനത്തിനു പുറത്തേക്ക് പോകേണ്ടവര്‍ സത്യവാങ്ങ്മുലം നല്‍കണമെന്നും ഡിജിപി പറഞ്ഞു.
ഇന്ന് (ശനി) രോഗം സ്ഥിരീകരിച്ച ഏറാമല സ്വദേശി കഴിഞ്ഞമാസം 22 ന് ദുബായില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഗള്‍ഫില്‍ സഹപ്രവര്‍ത്തരില്‍ ചിലര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നതിനാലാണ് ഇദ്ദേഹം സ്വയം ക്വാറന്‍റെയിനില്‍ പോയത്
ഒരു സീറ്റില്‍ ഒരാളെ മാത്രമെ ഇരുത്തി സര്‍വീസ് നടത്താവൂ എന്ന നിബന്ധന വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും
കണ്ണൂര്‍ -3 പേര്‍ക്കും കോഴിക്കോട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3 പേര്‍ ദുബായില്‍ നിന്നും വന്നതാണ്.
''സർക്കാറിന്റെ രാഷ്ട്രീയം നടത്തിക്കൊടുക്കാൻ ബാധ്യതയില്ലെന്ന് മനസിലാക്കാതെ പോയ ആളാണ് സ്പീക്കർ''
മരിച്ചയാളുടെ മൂന്ന് തവണത്തെ പരിശോധനാ ഫലവും നെഗറ്റീവായിരുന്നെന്ന് മന്ത്രി
യൂറോപ്പില്‍ രോഗികളുടെ എണ്ണത്തില്‍ ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കൊപ്പമുള്ള ജര്‍മ്മനി മരണനിരക്ക് 4,352 താഴെ പിടിച്ചു നിര്‍ത്തി എന്നത് വലിയ നേട്ടമായാണ് കണക്കാക്കപ്പെടുന്നത്
സ്പെയിനില്‍ ആകെ ഇതിനകം 20,002- പേര്‍ മരണപ്പെട്ടു. വ്യാഴാഴ്ച വരെയുള്ള നാലു ദിവസങ്ങളില്‍ മരണനിരക്ക് 450 നും 500 നും സ്ഥിരത നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ ഇന്നത്തെയും ഇന്നലത്തേയും നിരക്കുകള്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.
കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി അഞ്ഞൂറിന് തൊട്ടുമുകളിലും താഴെയുമായി പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മരണനിരക്കില്‍ ഉണ്ടായ വന്‍ കുറവ് അല്പം ആശ്വാസം നല്‍കിയിട്ടുണ്ട്. രാജ്യത്തെ അവസ്ഥ നിയന്ത്രണാതീതമായി തുടരുകയാണ്
ഈ പ്രവണത ഏപ്രിൽ 20-ന് ശേഷവും തുടരണമെങ്കില്‍ അതീവ ജാഗ്രത അത്യാവശ്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍ സൂചിപ്പിക്കുന്നു. ദേശീയതലത്തിൽ, സുഖം പ്രാപിച്ച രോഗികളുടെ കാര്യമെടുത്താലും 55.55 ശതമാനവും അതത് സംസ്ഥാനങ്ങളിലെ മൂന്നു ജില്ലയില്‍ ഉള്ളവരാണ്.
മരണമടഞ്ഞവരുടെ എണ്ണം 1,54,254 എന്നാണ് കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്ത് മരണപ്പെട്ടത് എണ്ണായിരത്തി എഴുന്നൂറ്റി മുപ്പത്തിയാറു (8,736) പേരാണ്.