LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Coronavirus

Web Desk 5 years ago
Coronavirus

അമേരിക്കയില്‍ 1,780 മരണം, രോഗികള്‍ 7,92,759

. ഇന്നുള്‍പ്പെടെ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ആയിരത്തി അഞ്ഞൂറിനും രണ്ടായിരത്തിനുമിടയിലാണ് അമേരിക്കയിലെ ദിനംപ്രതിയുള്ള മരണനിരക്ക്

More
More
Web Desk 5 years ago
Coronavirus

കോവിഡ് രോഗികളിൽ 80 ശതമാനവും രോഗലക്ഷണമില്ലാത്തവർ: ഐ.സി.എം.ആര്‍

അസമിൽ കൊവിഡ് സ്ഥിരീകരിച്ചവരിൽ 82 ശതമാനം പേർക്കും, പഞ്ചാബിലും ഉത്തർപ്രദേശിലെയും 75 ശതമാനം പേർക്കും, കർണാടകത്തിലെ 60 ശതമാനത്തിനും മഹാരാഷ്ട്രയിലെ 65 ശതമാനത്തിനും ഹരിയാണയിലെ 50 ശതമാനത്തിലെറെപ്പേർക്കും രോഗ ലക്ഷണങ്ങള്‍ ഇല്ലായിരുന്നു എന്നാണ് ഇപ്പോള്‍ കേന്ദ്രത്തിന്റെ സ്ഥിരീകരണം.

More
More
Mehajoob S.V 5 years ago
Coronavirus

ലോകത്ത് 5060 പേര്‍കൂടി മരിച്ചു, 69,156 പുതിയ രോഗികള്‍

ഏറ്റവും പുതിയ കണക്കനുസരിച്ച് ഇതുവരെ ലോകത്താകമാനം 1,70,121പേര്‍ മരണപ്പെട്ടുകഴിഞ്ഞു. ഇന്നത്തെ കണക്ക് പ്രകാരം മരണനിരക്ക് കഴിഞ്ഞ നാലു ദിവസങ്ങളിലായി ചെറിയ ഏറ്റക്കുറച്ചിലുകളോടെ 4312 മുതല്‍ 6500 വരെയുള്ള സംഖ്യക്കിടയില്‍

More
More
Mehajoob S.V 5 years ago
Coronavirus

കോവിഡ് -19: മരണവും രോഗീവര്‍ദ്ധനവും കുറയുന്നു

മരണ-രോഗീ വര്ദ്ധനാനിരക്കിലെ ഈ പ്രവണത തുടരാനായാല്‍ ലോകം കൊറോണ വൈറസിനെ അതിജീവിക്കുന്നതിന് ഏറെ കാലം കാത്തിരിക്കേണ്ടി വരില്ല എന്ന് പ്രതീക്ഷിക്കാം.

More
More
Web Desk 5 years ago
Coronavirus

പിണറായി പത്രസമ്മേളനത്തില്‍ നിന്ന് ഒളിച്ചോടിയെന്ന് മുല്ലപ്പള്ളി

ഈ ഇടപാടില്‍ മുഖ്യമന്ത്രിക്കുള്ള പങ്കിനെക്കുറിച്ച് കൂടുതല്‍ സംശയങ്ങള്‍ ജനമനസില്‍ ഉണ്ടാകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ

More
More
Web Desk 5 years ago
Coronavirus

കൊവിഡ് ബാധിച്ച് യുഎഇയിൽ രണ്ട് മലയാളികൾ മരിച്ചു

ഒറ്റപ്പാലം മുളഞ്ഞൂർ നെല്ലിക്കുറിശ്ശി സ്വദേശി അഹമ്മദ് കബീർ(47), പത്തനംതിട്ട തുമ്പമൺ സ്വദേശി കോശി സക്കറിയ(51) എന്നിവരാണ് മരിച്ചത്.

More
More
Web Desk 5 years ago
Coronavirus

കേരളത്തിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിക്ക് ഗ്ലോബല്‍ വൈറസ് നെറ്റ് വര്‍ക്കില്‍ അംഗത്വം

കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്‍റെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ലോക വൈറോളജി നെറ്റ് വര്‍ക്കില്‍ അംഗത്വം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനമാണ്

More
More
Web Desk 5 years ago
Coronavirus

ഇനി വിവാഹവും ഓണ്‍ ലൈനായി നടക്കും - ഉത്തരവ് ന്യുയോര്‍ക്ക് ഗവര്‍ണറുടെത്

നിങ്ങള്‍ ന്യുയോര്‍ക്കില്‍ ജീവിക്കുന്ന ആളാണെങ്കില്‍ ഒരധിക കാര്യം കൂടി നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി ചെയ്യാനാകും, അത് മറ്റൊന്നുമല്ല നിങ്ങളുടെ വിവാഹം തന്നെ.

More
More
Web Desk 5 years ago
Coronavirus

സുരക്ഷാ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

ഹോട്ട്സ്പോട്ടുകളില്‍ പൊതുഗതാഗതം തല്‍ക്കാലം ഉണ്ടാകില്ലെന്നും വാഹനപരിശോധന ശക്തമായി തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

More
More
Web Desk 5 years ago
Coronavirus

ആറു പേര്‍ക്കു കൂടി കൊവിഡ്; 21പേരുടെ ഫലം നെഗറ്റീവ്

ആറുപേരും കണ്ണൂർ ജില്ലക്കാരാണ്. ഇവരിൽ 5 പേരും വിദേശത്ത് നിന്ന് വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് അസുഖം ബാധിച്ചത്

More
More
Web desk 5 years ago
Coronavirus

പാവപ്പെട്ടവരുടെ ബാങ്ക് എക്കൌണ്ടുകളില്‍ 7,500 രൂപ വീതം നിക്ഷേപിക്കണം - കോണ്‍ഗ്രസ്

ഭിന്ന ശേഷിക്കാര്‍, വിധവകള്‍, വൃദ്ധര്‍, മറ്റ് ദുര്‍ബ്ബല വിഭാഗങ്ങള്‍ എന്നിവരുടെ ജന്‍ധന്‍ ഈ പണം എത്തിക്കാന്‍ പാകത്തില്‍ കേന്ദര്‍ സര്‍ക്കാരിന്‍റെ പക്കല്‍ കാശുണ്ട് എന്ന് സമിതി വിലയിരുത്തി

More
More
Web Desk 5 years ago
Coronavirus

ജര്‍മ്മനിയില്‍ 24 മണിക്കൂറിനകം മരണപ്പെട്ടത് 104 പേര്‍ മാത്രം, ജര്‍മ്മനി മികച്ചുതന്നെ

ജര്‍മ്മനിയില്‍ ഇതുവരെ 4,642 - പേരാണ് മരണപ്പെട്ടത്. എന്നാല്‍ രോഗബാധിതരുടെ എണ്ണം 1,45,742 ആണ്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More