61 ജില്ലകളില്‍ കഴിഞ്ഞ 14 ദിവസത്തിനിടെ ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പൊലീസ് അനുവദിക്കുന്ന ചുരുക്കം മെഡിക്കല്‍ഷോപ്പ് മാത്രമേ തുറക്കാവൂ. അവശ്യ വസ്തുക്കള്‍ ഹോം ഡെലിവെറിയായി എത്തിക്കാന്‍ ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപന പരിധിയിലും കോള്‍സെന്‍ററുകള്‍
ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിച്ചുള്ള പരിശോധനയാണ് നിർത്തിവെച്ചതെന്ന് ആരോഗ്യമന്ത്രി
രണ്ട് ദിവസത്തേക്ക് പരിശോധന നിർത്തിവെക്കാനാണ് ഐസിഎംആർ നിർദ്ദേശിച്ചത്. പരിശോധനാഫലം കൃത്യമല്ലെന്ന പരാതിയെ തുടർന്നാണ് പരിശോധനകൾ നിർത്തിയത്
യുഎഇ കൗൺസിൽ അഞ്ച് മതവിധികൾ പുറപ്പെടുവിച്ചു
എല്ലാ തരത്തിലുള്ള വിവരങ്ങളും സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി എ.കെ. ബാലന്‍
കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം സ്പെയിനില്‍ മരണനിരക്കിലെപ്പോലെ തന്നെ പുതു രോഗീ സ്ഥിരീകരണത്തിലും കുറവുണ്ടായിട്ടുണ്ട് എന്നത് ആശാവഹമാണ്.
സ്പ്രിങ്ക്ളര്‍ കമ്പനിയുമായുള്ള കരാര്‍ അസാധാരണമായ സാഹചര്യത്തില്‍ നടന്ന ആസാധാരണ കൊള്ള
ഇത് അടിയന്തിര പ്രാധാന്യമുള്ള വിഷയമാണെന്നും ആരോഗ്യ വിവരങ്ങള്‍ വളരെ പ്രാധാന്യമുള്ളതാണ്, ലാഘവത്തോടെ ഇതിനെ കാണാനാവില്ല - ഹൈക്കോടതി
ര്‍മ്മനിയില്‍ ഇതുവരെ 4,862 പേരാണ് മരണപ്പെട്ടത്. എന്നാല്‍ രോഗബാധിതരുടെ എണ്ണം 1,47,812 ആണ്
നേരിയ കയറ്റിറക്കങ്ങള്‍ പ്രകടമെങ്കിലും ആരോഗ്യപ്രവര്‍ത്തകരിലും സര്‍ക്കാരിലും സര്‍വ്വോപരി ജനങ്ങളിലും ശുഭ പ്രതീക്ഷയുണ്ടാക്കാന്‍ ഇറ്റലിയിലെ മരണനിരക്കിലെ കുറവിന് സാധിച്ചിട്ടുണ്ട്
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 547 പേരാണ് മരണപ്പെട്ടത്. ഇന്നലെത്തെ മരണ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 152 വര്‍ദ്ധനവാണ് മരണനിരക്കില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്