LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Coronavirus

Web Desk 5 years ago
Coronavirus

അമേരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ 2,313 പേര്‍ മരണപ്പെട്ടു

ന്യൂയോര്‍ക്കില്‍ 24 മണിക്കൂറിനുള്ളില്‍ 661പേര്‍ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ മരണസംഖ്യ 20,354 ആയി.

More
More
Web Desk 5 years ago
Coronavirus

ലോകത്ത് കോവിഡ് മൂലമുള്ള മരണം ഒരുലക്ഷത്തി എണ്‍പത്തി അയ്യായിരം കവിഞ്ഞു

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്താകെ മരണപ്പെട്ടത് 7,602 പേര്‍. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇതുവരെ ലോകത്താകമാനം 1,85,059 പേര്‍ മരണപ്പെട്ടുകഴിഞ്ഞു

More
More
News Desk 5 years ago
Coronavirus

പോലീസിനെ കബളിപ്പിച്ച് അതിര്‍ത്തി കടന്നു; ഡോക്ടർക്കെതിരെ കേസ്

നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസങ്ങളിലും ഡോക്ടർ സമാന രീതിയിൽ വീട്ടിലെത്തിയതായി സംശയമുണ്ട്.

More
More
Web Desk 5 years ago
Coronavirus

സ്പ്രിങ്ക്ളര്‍ അന്വേഷണം: ബിജെപി ഭിന്നത മറനീക്കി പുറത്ത്

എം. ടി. രമേശിന്‍റെ ഫേസ് ബുക്ക്‌ വിമര്‍ശനത്തിന് മാധ്യമങ്ങളിലൂടെ മറുപടി പറഞ്ഞുകൊണ്ട് കെ.സുരേന്ദ്രന്‍ രംഗത്തെത്തി. രമേശ്‌ ചെന്നിത്തല പോലും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് സുരേന്ദ്രന്‍

More
More
Web Desk 5 years ago
Coronavirus

സ്പ്രിങ്ക്ളര്‍ : മുഖ്യമന്ത്രി രക്തസാക്ഷി പരിവേഷംകെട്ടി നിലവിളിക്കുന്നു - രമേശ്‌ ചെന്നിത്തല

ലാവലിന്‍ ബാധ മുഖ്യമന്ത്രിയെ വിട്ടുപോയിട്ടില്ല. ശക്തനാണെന്ന് പറയുന്ന മുഖ്യമന്ത്രി ഇപ്പോള്‍ നടത്തുന്നത് നിലവിളിയാണ്. ആരോപണം വരുമ്പോള്‍ ഗൂഢാലോചന സിദ്ധാന്തം പറഞ്ഞിട്ടു കാര്യമില്ല. ആരോപണത്തിന് മറുപടി പറയാന്‍ പോലും തുടക്കത്തില്‍ തയ്യാറാകാതിരുന്ന മുഖ്യമന്ത്രി ആരോപണത്തില്‍ അന്വേഷണം നടത്താന്‍ രണ്ടംഗ സമിതിയെ നിയോഗിച്ചത് തന്റെ ആരോപണങ്ങളെ ശരിവെയ്ക്കുന്നതാണ്.

More
More
Web Desk 5 years ago
Coronavirus

കൊവിഡ്: കേന്ദ-സംസ്ഥാന സഹകരണം അനിവാര്യമെന്ന് മൻമോഹൻസിം​ഗ്

“കൊവിഡ് -19 നെ കൈകാര്യം ചെയ്യാനുള്ള നമ്മുടെ കഴിവിനെ അടിസ്ഥാനമാക്കിയായിരിക്കും ലോക്ക്ഡൗണിന്റെ വിജയം. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണം നിർണായകമാണ് ”

More
More
Web Desk 5 years ago
Coronavirus

കോവിഡ് പാക്കേജിലൂടെ രാജ്യങ്ങള്‍ പണം ധൂര്‍ത്തടിച്ചു; ഇന്ത്യതന്നെ മാതൃക - പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്

കൊട്ടിഘോഷിച്ചു നടത്തിയ കോവിഡ് പാക്കേജിലൂടെ മറ്റു രാജ്യങ്ങള്‍ പണം പാഴ്ചെലവിലൂടെ ധൂര്‍ത്തടിക്കുകയാണ് ചെയ്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാല്‍ പറഞ്ഞു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയുടെരീതിയാണ് ശരിയെന്നു തെളിയുമെന്നും സന്യാല്‍ കൂട്ടിച്ചേര്‍ത്തു

More
More
Web Desk 5 years ago
Coronavirus

അതിര്‍ത്തി കടക്കല്‍: അധ്യാപികക്കെതിരെ കെസെടുക്കും; എക്സൈസ് സിഐക്കെതിരെ അന്വേഷണം

അധ്യാപികയെ വഴിവിട്ട് സഹായിച്ച നിലമ്പൂർ എക്സൈസ് സിഐക്കെതിരെ വയനാട് ജില്ലാ കളക്ടർ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു.

More
More
Web Desk 5 years ago
Coronavirus

കൊവിഡ്: ബ്രീച്ച് കാൻഡി ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ

കൊവിഡ് ബാധിതതയായ നഴ്സിനെ ആശുപത്രിയിൽ നിന്ന് പറഞ്ഞുവിട്ടു എന്നാണ് ആരോപണം

More
More
Web Desk 5 years ago
Coronavirus

പിഞ്ചുകുഞ്ഞിന് കോവിഡ് -19, പകര്‍ന്ന വഴി തേടി ആരോഗ്യപ്രവര്‍ത്തകര്‍

ജന്മനാ ഹൃദയ സംബന്ധമായ രോഗമുള്ള കുഞ്ഞിനെ വിവിധ ആശുപതികളിലായി ചികിത്സിച്ചിട്ടുണ്ട്. ഈ വഴികളിലെവിടെയെങ്കിലും കുഞ്ഞിനു രോഗം പകര്‍ന്നുനല്‍കിയ കോവിഡ് രോഗിയുണ്ടോ എന്ന അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്

More
More
Web Desk 5 years ago
Coronavirus

അമേരിക്കയില്‍ മലയാളി മരിച്ചു

ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ മുന്‍ പ്രസിഡന്‍റ് കൂടിയാണ് ജോസഫ്‌ മാത്യു.

More
More
News Desk 5 years ago
Coronavirus

ഇന്ത്യയിലെ കൊറോണ വൈറസ് കേസുകൾ 20,000 കടക്കുന്നു, 24 മണിക്കൂറിനുള്ളിൽ 49 മരണങ്ങൾ

ഇന്ത്യയില്‍ 1,486 പുതിയ കൊറോണ വൈറസ് കേസുകൾ രജിസ്റ്റർ ചെയ്തു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 20,471 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 49 പേർ കൂടി മരിച്ചു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More