LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Coronavirus

Web Desk 5 years ago
Coronavirus

സംസ്ഥാനത്ത് ആകെ രോഗം ബാധിച്ച 450 പേരില്‍ 334 പേര്‍ രോഗ വിമുക്തി നേടി

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാലുമാസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു. വളര്‍ച്ചാകുറവും ഹൃദയ സംബന്ധമായ അസുഖവുമുണ്ടായിരുന്ന കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു

More
More
Web Desk 5 years ago
Coronavirus

രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖല തകർന്നടിയുന്നു

ദില്ലി, മുംബൈ , ചെന്നൈ, കൊൽക്കത്ത, ബാംഗ്ലൂർ, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിൽ 78,000 ഓളം റെസിഡൻഷ്യൽ ഫ്ലാറ്റുകളാണ് വിൽപനക്ക് വെച്ചിട്ടുള്ളത്

More
More
Web Desk 5 years ago
Coronavirus

വൈദഗ്ദ്യം നോക്കിയാണ് വക്കീലിനെ വെക്കുന്നത്, മറ്റുള്ളവരുടെ താല്പര്യങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരുടെ പിടലിക്കിടണ്ട - മുഖ്യമന്ത്രി

സ്പ്രിങ്ക്ളര്‍ കേസ് ആരോഗ്യപ്രവര്‍ത്തകരുടെ ആര്‍ജ്ജവത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് കരുതുന്നുണ്ടൊ എന്ന ചോദ്യത്തിന് ''ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഡാറ്റാ വിശകലനമാണോ പണി''- എന്ന് മുഖ്യമന്ത്രി തിരിച്ചു ചോദിച്ചു.

More
More
Web Desk 5 years ago
Coronavirus

ലോക്ഡൗണിന് ശേഷം ​ഗ്രീൻ സോണുകളിൽ സ്പെഷൽ ട്രെയിൻ

ട്രെയിനുകൾ ​ഗ്രീൻ സോണുകളിലായിരിക്കും ഓടിക്കുക

More
More
Web Desk 5 years ago
Coronavirus

മലയാളികളുടെ മൃതദേഹം നാട്ടില്‍ എത്തിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്

ആഭ്യന്തര മന്ത്രലയത്തിന്‍റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ മൃതദേഹങ്ങള്‍ അയക്കുന്നതിന് ക്ലിയറന്‍സ് നല്‍കാന്‍ ബന്ധപ്പെട്ട എംബസികള്‍ക്ക് നിര്‍ദേശം നല്‍കണം

More
More
Web Desk 5 years ago
Coronavirus

സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി കോവിഡ്; 15 പേർക്ക് രോഗമുക്തി

3 പേരും കാസർ​കോഡ് ജില്ലക്കാരാണ് .ഇവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗമുണ്ടായത്

More
More
Web Desk 5 years ago
Coronavirus

സ്പ്രിങ്ക്ളര്‍: കോടതി വിധി പ്രതിപക്ഷത്തിനുള്ള തിരിച്ചടി - മുഖ്യമന്ത്രി

ഹൈക്കോടതിയുടെ ഇടക്കാല വിധി പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങളും ആവശ്യങ്ങളുംനിരാകരിക്കുന്ന വിധിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു

More
More
Web Desk 5 years ago
Coronavirus

സ്പ്രിങ്ക്ളര്‍: ഡാറ്റാ രഹസ്യാത്മകത സൂക്ഷിക്കണം, കമ്പനിയുടെ സേവനം തടയുന്നില്ല - ഹൈക്കോടതി

കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഈ ഘട്ടത്തില്‍ അതിനെ ബാധിക്കുന്ന തരത്തില്‍ ഇപ്പോള്‍ കോടതി ഇടപെടുന്നില്ല. അതേസമയം കരാറില്‍ സംതൃപ്തിയില്ലെന്നും കോടതി വ്യക്തമാക്കി

More
More
Web Desk 5 years ago
Coronavirus

ബ്രിട്ടനില്‍ മരണപ്പെട്ടവരുടെ എണ്ണം 18,738 ആയി, രോഗികള്‍ 1,38,078

താരതമ്യേന ചെറിയ രോഗീ സംഖ്യയില്‍ കോവിഡ് -19 താണ്ഡവമാടിയ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ കിടപിടിക്കുന്ന ഇത്ര ഉയര്‍ന്ന മരണനിരക്ക് രേഖപ്പെടുത്തുന്നത് ബ്രിട്ടീഷ് ആരോഗ്യ മേഖലയുടെ പരാജയമായാണ്‌ വിലയിരുത്തപ്പെടുന്നത്.

More
More
Web Desk 5 years ago
Coronavirus

മരണം രണ്ടുലക്ഷത്തിലേക്ക്, 24 മണിക്കൂറിനുള്ളില്‍ 6362 മരണം

ലോകത്താകെ കോവിഡ് -19 മൂലം മരണപ്പെട്ടവരുടെ സംഖ്യ 1,91,421ആയി. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ ദിനംപ്രതി ഏഴായിരത്തിലധികം പേരാണ് മരണപ്പെട്ടുകൊണ്ടിരിക്കുന്നത്

More
More
Web Desk 5 years ago
Coronavirus

ചുമട്ട്തൊഴിലാളിക്ക് കൊവിഡ്: കോട്ടയം ന​ഗരത്തിൽ അതീവ ജാ​ഗ്രത

കോട്ടയത്ത് ചുമട്ട്തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് അതീവ ജാ​ഗ്രത

More
More
Web Desk 5 years ago
Coronavirus

പുതിയ പാഠവും സന്ദേശവുമാണ് കൊവിഡ് നൽകുന്നതെന്ന് പ്രധാനമന്ത്രി

പഞ്ചായത്തീരാജ് ദിനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാനപങ്ങളിലെ തലവന്മാരുമായി വീഡിയോ കോൺഫ്രൻസിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.​

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More