ലോക്ഡൗണിൽ ദുരിതത്തിലായതിനെ തുടർന്നാണ് തൊഴിലാളികൾ നദി നീന്തിക്കടന് സ്വന്തം നാട്ടിലെത്താൻ ശ്രമിച്ചത്.
ഇരു നഗരങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് മഹാരാഷ്ട്രാ സർക്കാറിന്റെ നടപടി
51 ദിവസം മുമ്പാണ് കൊറോണ ബാധിച്ച് ആദ്യ മരണം റിപ്പോർട്ട് ചെയ്തത്
മഹാരാഷ്ട്രയില്‍ വന്‍തോതിലാണ് കോവിഡ് -19 രോഗികള്‍ വര്‍ദ്ധിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,00 ലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
രാജ്യത്ത് മഹാമാരിയെ നേരിടുന്നതിനു മുന്‍കരുതലുകള്‍ എടുത്തില്ല. ലോകാരോഗ്യ സംഘടനയുടെ മഹാമാരി മുന്നറിയിപ്പ് സമയത്തുപോലും നമ്മുടെ ദുരന്ത നിവാരണ അതോറിറ്റി അനങ്ങിയില്ല. ലോക്ക് ഡൌണ്‍ പ്രഖ്യാപനത്തിന് മുന്നോടിയായി സംസ്ഥാനങ്ങളെ അറിയിച്ചില്ലെന്നും കപില്‍ സിബല്‍
ബസ് ചാര്‍ജ് വര്‍ദ്ധന ഇപ്പോള്‍ സര്‍ക്കാരിന്റെ അജണ്ടയിലില്ലെന്നും മന്ത്രി പറഞ്ഞു
പ്രധാനമന്ത്രി ഇമ്രാൻഖാൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കോവിഡ് ലാബിലായിരിക്കും ഈ രോഗികള്‍ക്കുള്ള കൊവിഡ് പരിശോധന നടത്തുക.
കോട്ടയം, കൊല്ലം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്
ജീവനക്കാരുടെ 6 - ദിവസത്തെ ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് കത്തിച്ചു പ്രതിഷേധിച്ച അധ്യാപകര്‍ക്ക് എന്ത് സാമൂഹ്യ പ്രതിബദ്ധതയാണുള്ളതെന്ന് ഡോ. തോമസ് ഐസക് ചോദിച്ചു.
മടങ്ങിവരുന്ന പ്രവാസികള്‍ എതുസാഹചര്യത്തില്‍ വന്നാലും സ്വീകരിക്കും. അവര്‍ രോഗികളാണെങ്കില്‍ ചികിത്സിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും മന്ത്രി കെ.ടി. ജലീല്‍
പ്രവാസികള്‍ വന്നിറങ്ങുമ്പോള്‍ വിമാനത്താവളം മുതല്‍ കൈകൊണ്ടിട്ടുള്ള നടപടികള്‍ വിശദമായി വിവരിക്കാനാണ് നിര്‍ദ്ദേശം.