മുംബൈ താനെ ബിവണ്ടിയില്‍ ഇളനീര്‍ മൊത്തക്കച്ചവടക്കാരനായ ഇയാൽ ഏപ്രില്‍ 11-ന് രാത്രിയാണ് നാട്ടിലേയ്ക്ക് പുറപ്പെട്ടത്.
24 മണിക്കൂറിനിടെയാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. 60 പേർ മരിച്ചു.
പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ സംസ്ഥാനത്തിന്റെ നിലപാട് കേന്ദ്രത്തെ അറിയിച്ചെന്ന് മുഖ്യമന്ത്രി
നിലവിലെ ലോക്ഡൗൺ അവസാനിക്കുന്ന മെയ് 3 ന് ഇത് സംബന്ധിച്ച് തീരുമാനം എടുക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചുള്ള അവലോകന യോഗത്തിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനമാണ് ഒരു മണിക്കൂർ നേരത്തെയാക്കിയത്
ഹോട്ട്സ്പോട്ടുകളിൽ മെഡിക്കൽ ഷോപ്പുകൾ മാത്രമെ തുറക്കൂ. വേണ്ടവർക്ക് ഭക്ഷണം വീടുകളിൽ എത്തിക്കും.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരക്കില്‍ കുറവാണ് രേഖപ്പെടിത്തുന്നത്. ക്രമാനുഗതമായ കുറവില്‍ ഏറ്റവും ചെറിയ മരണനിരക്കാണിത്
കഴിഞ്ഞ ആഴ്ചയുടെ തുടക്കത്തില്‍ പ്രതിദിന മരണനിരക്ക് 309 പോയതൊഴിച്ചാല്‍ മിക്ക ദിവസങ്ങളിലും മരണനിരക്ക് 200 താഴെ പിടിച്ചു നിര്‍ത്താന്‍ ജര്‍മ്മനിക്ക് കഴിഞ്ഞിട്ടുണ്ട്
ഷാർജയിൽ ജോലി ചെയ്യുന്ന വർക്കല പുത്തൻചന്ത സ്വദേശിയാണ് ക്വാറന്റൈൻ ലംഘിച്ച് നാട്ടിൽ കറങ്ങിയത്
കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി 2000 ത്തിനു മുകളില്‍ പ്രതിദിന മരണം രേഖപ്പെടുത്തിയ അമേരിക്കയില്‍ ഒറ്റ ദിവസംകൊണ്ട് മരണനിരക്കില്‍ 1000 ത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്
ഇയാളുടെ ഭാര്യയുടെയും രണ്ട് കുട്ടികളുടെയും ഭാര്യാ സഹോദരന്റെയും പരിശോധനാ ഫലമാണ് പുറത്തുവന്നത്
മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പങ്കെടുക്കുന്നില്ല. കേരളത്തെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസാണ് യോഗത്തിൽ പങ്കെടുക്കുന്നത്