ചൈനയുടെ ഉത്പന്നങ്ങള്‍ നിലവാരമില്ലത്തതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം ശ്രമം നടത്തുന്നതായും ഇത് അങ്ങേയറ്റം തരംതാണ പ്രവൃത്തിയാണെന്നും ചൈനീസ് എംബസ്സി വക്താവ് ജി. റൊങ്ങ് പ്രതികരിച്ചു.
. കഴിഞ്ഞ മണിക്കൂറുകളിലെ കുറഞ്ഞ മരണനിരക്ക് സ്പെയിന്‍ കൊറോണ വ്യാപനത്തില്‍ നിന്ന് കരകയരുന്നതിന്റെ ലക്ഷണമായാണ് വിലയിരുത്തപ്പെടുന്നത്
നീതി ആയോഗ് ഡയറക്ടർക്ക് കൊവിഡ് സ്ഥീരീകരിച്ചതിനെ തുടർന്നാണ് ഓഫീസ് പൂട്ടിയത്.
സ്റ്റേ മറ്റ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സർക്കാറിനും ബാധകമാണ്
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ലോകത്താകെ കൊറോണ വ്യാപനത്തിലുണ്ടായ കുറവ് ബ്രിട്ടനിലും പ്രതിഫലിച്ചു എന്ന് കാണാന്‍ കഴിയും
ക്വാറന്റൈനിൽ പോകേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്ന് ബിജിമോൾ ഫേസ്ബുക്ക് വീഡിയോയിലൂടെ അറിയിച്ചു.
മറ്റ് പ്രദേശത്ത് നിന്ന് വരുന്നവരെ നിരീക്ഷണത്തിലാക്കുന്നുണ്ട് എന്നാൽ ടെസ്റ്റ് നടത്തുന്നില്ലെന്ന് ഉമ്മൻചാണ്ടി
പൊലീസുകാർ, ആരോഗ്യപ്രവർത്തകർ,മാധ്യമപ്രവർത്തകർ എന്നിവരെയും പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്
തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്സിനും, തൊടുപുഴ നഗരാസഭാ അംഗം, കർണാടകയിൽ നിന്നെത്തിയ മരിയാപുരം സ്വദേശിയായ സോഫ്റ്റ് വെയർ എഞ്ചീനിയർ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി 2000 ത്തിനു മുകളില്‍ പ്രതിദിന മരണം രേഖപ്പെടുത്തിയ അമേരിക്കയില്‍ 48 മണിക്കൂറിനുള്ളില്‍ മരണനിരക്കില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്
19 ലക്ഷത്തി മുപ്പതിനായിരത്തില്‍ പരം ആളുകള്‍ നിലവില്‍ ചികിത്സയില്‍ കഴിയുകയാണ്. ഈ രോഗീവര്‍ദ്ധനയുമായി താരതമ്യപ്പെടുത്തുമ്പോഴാണ് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഉണ്ടായ മരണനിരക്കിലെ കുറവ് എത്ര വലുതാണ് എന്ന് മനസ്സിലാക്കാന്‍ കഴിയൂ.
ഒരു ദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കോവിഡ് മരണനിരക്കാണിത്. 6,868 പേർ രോഗമുക്തരായി.