തൂക്കിലേറുന്നതിന് തൊട്ടുമുമ്പ് തൊഴിലാളി നേതാവായ പാർസൺ വിളിച്ചു പറഞ്ഞത് ഞങ്ങളെ നിങ്ങൾക്ക് കൊല്ലാം, പക്ഷെ മുതലാളിമാരെ കേട്ടോളു ഞങ്ങളുടെ ശബ്ദം അമേരിക്കയും കടന്നു ഭൂഖണ്ഡങ്ങളിലേക്ക് പരക്കുകയാണ് എന്നാണ്...
വൈറസ് ബാധമൂലം മരിച്ചവുരുടെ എണ്ണം 162 ആയി. ഇന്നലെ 1351 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ആദ്യ പ്ലാസ്മ തെറാപ്പി വിജയമായെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി അവകാശപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് രോഗി മരിച്ചത്
മജീദിയ, ബത്ര ആശുപത്രികളിലെ നഴ്സുമാരോട് മാനേജ്മെന്റിന്റെ ക്രൂരത
തിരുവനന്തപുരം പബ്ലിക്ക് ഹെൽത്ത് ലാബിൽ നടത്തിയ പരിശോധനയിലാണ് ഫലത്തിൽ പിഴവുകളുണ്ടെന്ന് കണ്ടെത്തി.
പിഎം കെയർ ഫണ്ടിലേക്കാണ് ശമ്പളം നൽകാൻ ധനകാര്യ വകുപ്പിലെ റവന്യ വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്.
കുന്നത്തുകാൽ പറശാല വെള്ളറട ബാലരാമപുരം പഞ്ചായത്തുകളും നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ 11 വാർഡുകളുമാണ് ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചത്.
ഏപ്രില്‍ 27 ന് രോഗബാധ സ്ഥിരീകരിച്ച എടപ്പാള്‍ കാലടി സ്വദേശിക്കൊപ്പമാണ് ഇയാള്‍ നാട്ടിലെത്തിയത്
ആന്റി വൈറല്‍ മരുന്നായ ഫാവിപിറവിര്‍ എന്ന മരുന്ന് കോവിഡ്-19 രോഗികളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രയോഗിക്കാന്‍ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യുട്ടിക്കല്‍സ് കമ്പനിക്ക് ഇനി അധികാരമുണ്ടായിരിക്കും.
മലപ്പുറം, കാസര്‍ഗോഡ് ജില്ലയിലുള്ളവര്‍ക്കാണ് രോഗം ബാധിച്ചത്
കഴിഞ്ഞ കുറേ ദിവസങ്ങളിലായി കുറഞ്ഞു കൊണ്ടിരുന്ന മരണനിരക്ക് പ്രതിദിനം ഏകദേശം 350-നും 250-നും ഇടയില്‍ സ്ഥിരത നിലനിര്‍ത്തുകയാണ്.
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 578 പേരില്‍ മാത്രമാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,66,420 ആയി