കഴിഞ്ഞ നാല് ദിവസങ്ങളായി അമേരിക്കയില്‍ മരണനിരക്ക് 2000 ത്തിനു തൊട്ടുമുകളിലും താഴെയുമായി ഉയര്‍ന്ന നിരക്കില്‍ സ്ഥിരത നിലനിര്ത്തുകയാണ് എന്നര്‍ത്ഥം.
48 മണിക്കൂറിനുള്ളില്‍ ലോകത്താകെ മരണപ്പെട്ടത് 11,347 പേരാണ്. ഇത് തൊട്ടുമുന്‍പത്തെ 48 മണിക്കൂറുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെക്കുറെ സ്ഥിരത നിലനിര്‍ത്തുന്നതായിക്കാണാം
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ജനങ്ങള്‍ അവരുടെ വീടുകളിൽ മാത്രം ഒതുങ്ങുകയും ഓഫീസുകളും ബിസിനസുകളും അടച്ചുപൂട്ടുകയും സമ്പദ്‌വ്യവസ്ഥകൾ തകർച്ചയുടെ വക്കിലെത്തുകയും ചെയ്യുമ്പോൾ, ചില രാജ്യങ്ങൾ മാത്രം ഒരു മാറ്റവും കൊണ്ടുവരാതെ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മെയ് 3-ന് രണ്ടാംഘട്ട ലോക്ക് ഡൌണ്‍ അവസാനിക്കുന്നതു മുതല്‍ രണ്ടാഴ്ച്ചത്തേക്കാണ് പുതിയ നീട്ടല്‍. ഇക്കാലയളവില്‍ രാജ്യത്തെ റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ ജനങ്ങള്‍ പാലിക്കേണ്ട നിയന്ത്രണങ്ങളെ സംബന്ധിച്ചും ഏര്‍പ്പെടാവുന്ന തോഴിലുകളെ സംബന്ധിച്ചുമുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കുന്നുണ്ട്
രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിലും, തിരുവനന്തപുരം മെഡിക്കൽ കോളേജിലുമാണ് വ്യത്യസ്തമായ ഫലം ലഭിച്ചത്.
കൊറോണ വൈറസ് വ്യാപനത്തെ തടയുന്നതില്‍ അവര്‍ നടത്തിയ പോരാട്ടം വന്‍ വിജയമാണ് നേടിയത് എന്ന് പ്രശംസിച്ച ആന്റോണിയോ ഗുട്ടരെസ് ലോക രാജ്യങ്ങള്‍ക്ക് അവരില്‍ നിന്ന് ഒരുപാടുകാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
ബോട്ടുകളില്‍ പോകുന്ന മത്സ്യ തൊഴിലാളികളുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. ബോട്ടുകള്‍ക്ക് പത്തു തൊഴിലാളികളെ വരെ കൊണ്ടുപോകാനാണ് അനുമതി
മെയ് പകുതിയോടെ വിമാന സർവീസ് തുടങ്ങാനാകുമെന്നാണ് വിമാനത്താവള അതോറിറ്റിയുടെ പ്രതീക്ഷ
ബ്രിട്ടനിൽ നഴ്സായ കുറുവിലങ്ങാട് മോരിപ്പള്ളി സ്വദേശി ഫിലോമിനാ ജോസഫാണ് മരിച്ചത്
പ്രസിഡന്റ് വ്ലാഡിമർ പുട്ടിനുമായുള്ള വീഡിയോ കോൺഫ്രൻസിൽ മിഷുസ്റ്റിൻ തന്നെയാണ് രോഗ വിവരം വെളിപ്പെടുത്തിയത്
കൊവിഡ് രോഗ ബാധ സംശയിക്കുന്ന പഞ്ചായത്ത് അംഗവുമായി സമ്പർക്കമുണ്ടായി എന്ന സംശയത്തെ തുടർന്നാണ് എംഎൽഎ നിരീക്ഷണത്തിൽ പോയത്