ണ്ണൂർ- 18, കോട്ടയം- 6, വയനാട്- 4, കൊല്ലം- 3 കാസർഗോഡ്- 3, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഓരോരുത്തർ വീതം എനിങ്ങനെയാണ് ചികിത്സയിൽ ഉള്ളവരുടെ എണ്ണം.
മ്പളം മാറ്റിവെക്കാനുള്ള ഓർഡിനൻസ് സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല
മലപ്പുറം പുത്തനത്താണി സ്വദേശി അബ്ദുൾ സമദ് കായൽ മഠത്തിൽ ആണ് മരിച്ചത്
ഇന്ത്യൻ അമ്പാസിഡർ പവൻ കപൂർ ഖലീജ് ടൈംസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്
മാർക്കറ്റിലെ 2 ചുമട്ട് തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മാർക്കറ്റ് ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചത്
കണ്ണൂര്‍ - 19, കോട്ടയം- 12, ഇടുക്കി -11 കൊല്ലം- 9 കോഴിക്കോട്- 4 മലപ്പുറം-1 കാസര്‍ഗോഡ്-1, തിരുവനന്തപുരം - 2 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ
രാവിലെ 10 മണിക്ക് വകുപ്പ് മേധാവികളുമായും ഉന്നത ഉദ്യോസ്ഥരുമായി മുഖ്യമന്ത്രി ചർച്ച നടത്തും
മുംബൈയില്‍ നിന്നെത്തിയ കാലടി ഒലുവഞ്ചേരി സ്വദേശി 38 കാരന്‍, മാറഞ്ചേരി പരിച്ചകം സ്വദേശി 40 കാരന്‍ എന്നിവര്‍ക്കാണ് രോഗം ഭേദമായത്.
മുംബൈ, അഹമ്മദാബാദ്, ദില്ലി, ചെന്നൈ, പൂനെ തുടങ്ങിയ പ്രധാന നഗര കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന ജില്ലകളിലാണ് സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുന്നത്. ഈ ഇരുപതു ജില്ലകളിലും കാര്യങ്ങള്‍ വിലയിരുത്തി നിയന്ത്രണ വിധേയമാക്കാന്‍ പ്രത്യേക സംഘങ്ങളെ നിയോഗിക്കുമെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി.
ആരോഗ്യ മന്ത്രാലയം നൽകുന്ന വിവരങ്ങളനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,487 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 83 പേർ മരിക്കുകയും ചെയ്തു. 1,306 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
നഗരങ്ങളിലും പ്രധാനപ്പെട്ട ആശുപത്രിക്ക് മുകളിലും വ്യോമ സേനയുടെ പ്രത്യേക വിമാനങ്ങള്‍ പറന്നെത്തി പുഷപവൃഷ്ടി നടത്തി.
മുതിർന്ന ഉദ്യോഗസ്ഥന്റെ കീഴിൽ ജോലിചെയ്യുന്നയാൾക്കാണ് വൈറസ് ബാധയുണ്ടായത്