LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Coronavirus

International Desk 5 years ago
Coronavirus

ലോകത്ത് കൊവിഡ് മരണം രണ്ടര ലക്ഷം കടന്നു; പേൾ ഹാർബറിനേക്കാൾ ഭീകരമായ ആക്രമണമെന്ന് ട്രംപ്

ലോകത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം മുപ്പത്തിയെട്ട് ലക്ഷം കടന്നു. രണ്ടര ലക്ഷം പേര്‍ ഇതുവരെ മരണപ്പെട്ടു. അമേരിക്കയിലും ബ്രിട്ടണിലും നില അതീവ ഗുരുതരമായി തുടരുന്നു. 74000 പേരാണ് അമേരിക്കയില്‍ മാത്രം ഇതുവരെ മരിച്ചത്.

More
More
Web Desk 5 years ago
Coronavirus

മഹാരാഷ്ട്രയിൽ സ്ഥിതി ​ഗുരുതരം; 1233 പേർക്ക് കൂടി രോഗം

സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 16758 ആയി. ഇന്ന് മാത്രം വൈറസ് ബാധയെ തുടര്‍ന്ന് 34 പേര്‍ മരിച്ചു

More
More
Web Desk 5 years ago
Coronavirus

വിദ്യാർത്ഥികളെ കേരളത്തിൽ എത്തിക്കാൻ നടപടി ആരംഭിച്ചെന്ന് മുഖ്യമന്ത്രി

പ്രത്യേക നോണ്‍സ്റ്റോപ്പ് ട്രെയിനില്‍ വിദ്യാർത്ഥികളെ കേരളത്തില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഈ നാല് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു.

More
More
Web Desk 5 years ago
Coronavirus

പ്രധാനമന്ത്രി നാളെ നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും

ബുദ്ധ പൗർണമി ദിനത്തോട് അനുബന്ധിച്ചാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്

More
More
Web Desk 5 years ago
Coronavirus

പത്തനംതിട്ട ജില്ല കൊവിഡ് മുക്തമായി

ലണ്ടനിൽ നിന്നെത്തി രോ​ഗബാധിതനായ ആറന്മുള സ്വദേശിയാണ് കൊവിഡ് മുക്തി നേടി ആശുപത്രി വിട്ടത്

More
More
Web Desk 5 years ago
Coronavirus

ഗൾഫിൽ നിന്ന് നാളെ രണ്ട് വിമാനങ്ങൾ ; സൗദി ഖത്തര്‍ വിമാനം നാളെ ഇല്ല

സൗദിയിൽ നിന്നും ഖത്തറിൽ നിന്നുമുള്ള വിമാനങ്ങൾ റദ്ദാക്കി. ദോഹ കൊച്ചി വിമാനം ശനിയാഴ്ച സർവീസ് നടത്തും

More
More
News Desk 5 years ago
Coronavirus

കേരളത്തിന് ആശ്വാസ ദിനം; ആര്‍ക്കും കോവിഡ് ഇല്ല; 7 പേര്‍ രോഗമുക്തരായി

സംസ്ഥാനത്ത് ആറ് ജില്ലകളില്‍ മാത്രമാണ് കോവിഡ് ബാധിതര്‍ ചികിത്സയിലുള്ളത്. കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, തിരുവന്തപുരം എന്നീ ജില്ലകള്‍ കോവിഡ് മുക്തമായി.

More
More
Web Desk 5 years ago
Coronavirus

കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തോട് അടുക്കുന്നു

24 മണിക്കൂറിനിടെ 2958 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 126 പേർ മരിച്ചു.

More
More
Web Desk 5 years ago
Coronavirus

പ്രവാസികളുടെ നാവിക സേന കപ്പലിലെ മടക്കം വൈകും

കപ്പലുകൾ പോർട്ടിൽ അടുപ്പിക്കാൻ ദുബായ് ഇതുവരെ അനുമതി നൽകിയിട്ടില്ല.

More
More
Web Desk 5 years ago
Coronavirus

യുഎഇയിൽ കൊവിഡ് ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു

കാസർകോട് മേൽപ്പറമ്പ് സ്വദേശി മുഹമ്മദ് നസീർ(56),പുനലൂർ ഐക്കരക്കോണം സ്വദേശി തണൽ വീട്ടിൽ ഇബ്രാഹിം മുഹമ്മദ്സായു റാവുത്തർ(59) എന്നിവരാണ് മരിച്ചത്

More
More
Web Desk 5 years ago
Coronavirus

നാലാം ഘട്ട ലോക്ഡൗൺ പ്രഖ്യാപിച്ച് തെലങ്കാന

സമ്പൂർണ അടച്ചുപൂട്ടൽ മെയ് 29 വരെ നീട്ടിയതായി മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പ്രഖ്യാപിച്ചു

More
More
Web Desk 5 years ago
Coronavirus

രോ​ഗം സ്ഥിരീകരിച്ച 3 പേരും വയനാട് ജില്ലക്കാർ

ചെന്നൈയിൽ ചരക്കെടുക്കാൻ പോയി രോ​ഗ ബാധിതനായ ഡ്രൈവറുടെ സമ്പർക്ക പട്ടികയിലുള്ളവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More