ഇന്ത്യയിലാകെ രോഗികളുടെ എണ്ണം 62,939 ആവുകയും, 2,109 പേര്‍ മരണപ്പെടുകയും ചെയ്തു. ഇതിൽ 50 ശതമാനവും ദില്ലി, മുംബൈ, പൂനെ, അഹമ്മദാബാദ്, ചെന്നൈ എന്നീ അഞ്ചു പ്രധാന നഗരങ്ങളിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
മാലിയിൽ നിന്ന് 698 യാത്രക്കാരാണ് കൊച്ചിയിൽ എത്തിയത്. രാവിലെ 9.22 നാണ് കപ്പൽ കൊച്ചി തീരത്ത് അടുത്തത്.
അടിയന്തിരവും മോശമായതുമായ സാഹചര്യങ്ങളെ നേരിടാന്‍ രാജ്യം സന്നദ്ധമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു.
ഇതുപ്രകാരം ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമേ നാളെ (ഞായര്‍) യാത്രാ അനുമതി ഉണ്ടായിരിക്കുകയുള്ളു
സര്‍ക്കാര്‍ ദേവസ്വങ്ങള്‍ക്ക് പണം നല്‍കുകയാണോ അവിടെനിന്ന് എടുക്കുകയാണോ എന്ന് കണക്കുകള്‍ പരിശോധിക്കുന്ന ആര്‍ക്കും കാണാന്‍ കഴിയും. കിഫ്ബി വഴി 142 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ പമ്പയിലും നിലയ്ക്കലിലും നടത്തിക്കൊണ്ടിരിക്കുന്നത് - മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി
വിദേശത്തു നിന്നെത്തിയവരില്‍ രണ്ടു പേരിലാണ് രോഗം സ്ഥിരീകരിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇടുക്കി ജില്ലയില്‍ നിന്ന് രോഗം സ്ഥിരീകരിച്ചയാളാണ് ഇന്ന് രോഗവിമുക്തി നേടിയത്.
ഷാർജയിൽ തൃശൂർ മതിലകം പുതിയകാവ് സ്വദേശി പഴുന്തറ തേപറമ്പിൽ അബ്ദുൽ റസാഖ് ആണ് മരിച്ചത്
കോട്ടയത്ത് എത്തിയ വിദ്യാർത്ഥികളാണ് സർക്കാർ നിർദ്ദേശം വകവെക്കാതെ മുങ്ങിയത്
ഇന്നലെ രാത്രി തിരിച്ച കപ്പലിൽ 698 യാത്രക്കാരാണുള്ളത്
21 യാത്രക്കാരുമായുള്ള കപ്പൽ നാളെ വൈകുന്നേരം കൊച്ചിയിലെത്തും
മിഠായി തെരുവ്, പുതിയങ്ങാടി എന്നിവിടങ്ങളിൽ അവശ്യ സാധനങ്ങളുടെ കടകൾ മാത്രമാണ് തുറക്കാൻ അനുമതിയുള്ളത്
വന്ദേ ഭാരത് മിഷനിൽ 17 വരെയുള്ള ഷെഡ്യൂളുകളാണ് ഇതുവരെ തയ്യാറാക്കിയിരിക്കുന്നത്.