രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആരുടേയും പരിശോധനഫലം ഇന്ന് നെഗറ്റീവായിട്ടില്ല. 489 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 27 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
179 രോഗികളെ ചികിത്സിച്ച് 100 ശതമാനം രോഗമുക്തി എന്ന അപൂർവ നേട്ടമാണ് ജില്ല കൈവരിച്ചത്. നേരത്തെ, ഒരു ദിവസം 34 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം വരെയുണ്ടായിരുന്നു.
''അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തണമെന്നു കരുതുന്നുണ്ടെങ്കില്‍ ഈ നീ ക്കത്തില്‍ നിന്ന് പിന്മാറണം അല്ലെങ്കില്‍ ആ ആഗ്രഹം മറക്കണം''- രജനീകാന്ത് പറഞ്ഞു. വരുമാനമുണ്ടാക്കാന്‍ ദയവു ചെയ്ത് മറ്റു വഴികള്‍ അന്വേഷിക്കൂവെന്നും നടന്‍ തന്റെ ട്വിറ്റര്‍ എക്കൌണ്ടിലൂടെ സര്‍ക്കാരിനെ ഉപദേശിക്കുന്നു.
എയര്‍ ഇന്ത്യയുടെ 77 പൈലറ്റുമാരില്‍ നടത്തിയ പരിശോധനയിലാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്
യുപിയിൽ ആദ്യമായാണ് രോഗിയില്‍ പ്ലാസ്മ തെറാപ്പി ചികിത്സ പരീക്ഷിച്ചത്. കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലായിരുന്നു ചികിത്സ
ദോഹയിൽ നിന്നുള്ള വിമാനം രാത്രി 10.45 ഓടെ തിരുവനന്തപുരത്ത് എത്തും.
രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുമ്പോഴും മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജര്‍മ്മനിയുടെ പാതയാണ് റഷ്യ പിന്തുടരുന്നത്. താരതമ്യേന വളരെ കുറഞ്ഞ മരണ നിരക്കാണ് റഷ്യയില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്
ക്വാലാലംമ്പൂരിൽ നിന്നുള്ള വിമാനം രാത്രി പത്തേമുക്കാലിനാണ് കൊച്ചിയിൽ എത്തുക. 183 പേരാണ് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുന്നത്
30 ഓളം പേരെ അതിർത്തിയിൽ പൊലീസ് തടഞ്ഞു. പുലർച്ചെ മുതൽ കേരളത്തിലേക്ക് കടക്കാൻ വാഹനങ്ങളിൽ ആളുകളെത്തി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 346 പേരാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 31,587 ആയി.
ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗിന് റീബിൽഡ് കേരള സിഇഒയുടെ ചുമതല നൽകി
അമേരിക്കയില്‍ ആകെ 13,47,309 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 2,38,078 പേര്‍ സുഖം പ്രാപിച്ചു