സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങൾ കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് വിശദീകരിക്കും. 4 മണിക്കാണ് നിർമ്മല സീതാരാന്റെ വാർത്താ സമ്മേളനം
അമ്മായിപാലം സ്വദേശി നിസാറിന്റെ വീട്ടിലാണ് ഇഫ്താർ വിരുന്ന് നടത്തത്. വിരുന്നിൽ ബന്ധുക്കളും പ്രദേശവാസികളും അടക്കം 20 ഓളം പേരാണ് പങ്കെടുത്തത്.
രാവിലെ 11.25 നാണ് ട്രെയിൻ യാത്ര ആരംഭിക്കുക. 1490 യാത്രക്കാരാണ് ട്രെയിനിലുണ്ടാവുക.
എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് സര്‍വേ. ഇത് പ്രകാരം ജില്ലയിലെ തന്നെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലെ നിശ്ചിത എണ്ണം ആളുകളുടെ സ്രവ, രക്ത പരിശോധനകളാണ് നടത്തുക
സംസ്ഥാനത്ത് ആധ്യയന വര്ഷം ഓണ്‍ലൈനില്‍ ആരംഭിക്കും. ജൂണ്‍ 1 മുതല്‍ തന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരോഭിക്കും
രാവിലെ 7 മണിമുതല്‍ വൈകീട്ട് അഞ്ചു മണിവരെ പ്രവര്‍ത്തിക്കാനാണ് അനുമതി. ഓരോ കടയിലെയും വിസ്തീര്‍ണ്ണത്തിനനുസൃതമായി മാത്രമേ ആളുകള്‍ക്ക് പ്രവേശനമനുവദിക്കു
രാജ്യത്തിന്റെ ഉത്പാദന മേഖലകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തില്‍ എങ്ങനെ നാലാം ഘട്ടം നടപ്പിലാക്കാം എന്നതരത്തിലുള്ള ചര്‍ച്ചകള്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട സാമ്പത്തിക വിദഗ്ദര്‍ക്കിടയില്‍ സജീവമാണ്.
രാജ്യത്തിന്റെ ജി.ഡി.പി യുടെ പത്ത് ശതമാനത്തോളം വരുന്ന പുതിയ പാക്കേജിലൂടെ തൊഴില്‍, കൃഷി എന്നിവയെ പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം.
ചെന്നൈയിൽനിന്ന് വന്ന ഡ്രൈവറുടെ കുടുംബത്തിലെ മൂന്നു പേർ, സഹ ഡ്രൈവറുടെ മകൻ, സമ്പർക്കത്തിൽവന്ന മറ്റ് 2 പേർ എന്നിവർക്കാണ് രോഗം. വയനാടിന് പുറത്ത് സമ്പർക്കത്തിൽ രോഗബാധയുണ്ടായ മൂന്നു പേരും ഗൾഫിൽനിന്ന് വന്നവരുമായി അടുപ്പം പുലർത്തിയവരാണ്.
മറ്റു മാര്‍ഗങ്ങളിലൂടെ അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കി റെയില്‍മാര്‍ഗം വരുന്നു എന്ന് കാണിച്ച് പുതുതായി അപേക്ഷിക്കേണ്ടതാണ്
ബ്രിട്ടന്‍ കോവിഡ്-19 മരണ നിരക്കില്‍ യൂറോപ്പിലെ മറ്റ് രാജ്യങ്ങളെ മറികടന്നു. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 478 പേരാണ് മരണപ്പെട്ടത്
അമേരിക്കയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 1,758 പേരാണ് കോവിഡ്-19 മൂലം മരണമടഞ്ഞത്