http://indianembassyqatar.gov.in/getappointment എന്ന ലിങ്കുവഴിയാണ് പുതിയ രാജിസ്ട്രേഷനുകള്‍ നടത്തേണ്ടത്
ഇന്ന് മാത്രം പുതുതായി 250 പേരില്‍ കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 3576 ആയി.
വന്ദേ ഭാരത് ദൌത്യത്തിന്റെ രണ്ടാം ഘട്ടത്തില്‍ 39 സര്‍വീസുകള്‍ നടത്തുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു.
ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമായും ഡൌണ്‍ലോഡ് ചെയ്യണമെന്ന വ്യവസ്ഥയെ ചോദ്യം ചെയ്തുകൊണ്ട് തൃശ്ശൂര്‍ ഡി.സി.സി.ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയല്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജികളാണ് പരിഗണിക്കാനായി മാറ്റിയത്
ജനങ്ങളുടെ തൊഴിലും മറ്റ് ഉപജീവന മാര്‍ഗ്ഗങ്ങളും നഷ്ട്ടപ്പെട്ടു. ആരുടെ കയ്യിലും പണമില്ല. ഈ സാഹചര്യത്തില്‍ അവരുടെ കയ്യില്‍ പനമെട്ടിക്കുന്നതിനു പകരം മിനുക്ക് പണികലക്കാണ് കേന്ദ്രം ശ്രമിക്കുന്നത്
കൊവിഡ്-19 സമൂഹ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് പെരുന്നാള്‍ വാ൫അട൬തില് തുടര്‍ച്ചയായ അഞ്ചു ദിവസങ്ങളില്‍ ആഭ്യന്തര മന്ത്രാലയം മുഴുവന്‍ സമയ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്
വയനാട് ജില്ലയില്‍ നിന്നുള്ള രണ്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത് ചെന്നൈയില്‍ നിന്നും വന്ന ട്രക്ക് ഡ്രൈവറിലൂടെയാണ്. മലപ്പുറം ജില്ലയില്‍ നിന്നുള്ള ഒരാളും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാളും വയനാടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ്. ഇതോടെ ഈ ട്രക്ക് ഡ്രൈവറില്‍ നിന്നും രോഗം പടര്‍ന്നവരുടെ എണ്ണം പത്തായി.
മികച്ച ഫലം കാണിക്കുന്ന വാക്സിനുകളിലാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം വിദഗ്ദരും ഉപദേഷ്ടാക്കളും പങ്കെടുത്ത വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ലോകാരോഗ്യ സംഘടനാ തലവന്‍.
തമിഴ്നാട്ടിൽ ഇതിനകം 8000 ത്തിലധികം കൊവിഡ് പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സാമൂഹ്യ അകലം പാലിച്ച് ബസ് ഓടിക്കുമ്പോൾ നഷ്ടം നികത്താൻ ചാർജ് വർദ്ധിപ്പിക്കമമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നാണ് സർക്കാറിന്റെ വിലയിരുത്തൽ.
24 മണിക്കൂറിനിടെ 1026 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 53 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 921 ആയി
പത്തനംതിട്ട റാന്നി സ്വദേശി പൂർണിമ നായരാണ് മരിച്ചത്