വകുപ്പ് മന്ത്രിയറിയാതെ കാര്യങ്ങള്‍ ചെയ്യുന്ന കേരളത്തിന്റെ ശൈലിയിലല്ല കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി മലര്‍ന്നു കിടന്നു തുപ്പരുതെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു
പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ ഇരു രാജ്യങ്ങള്‍ക്കുമുള്ള മികവും ഈ മേഖലയില്‍ കോര്‍പ്പറേറ്റുകള്‍ക്കുള്ളതിനെക്കള്‍ നിക്ഷേപവും പരമാധികാരവും പോതുമേഖലക്കുള്ളതുമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്
കോഴിക്കോട് സ്റ്റേഷനിൽ എത്തിയ 6 പേർക്കും തിരുവനന്തപുരത്ത് എത്തിയ ഒരാൾക്കുമാണ് രോഗലക്ഷണങ്ങൾ കണ്ടത്.
കൊവിഡ് -19 മൂലം ലോകത്താകെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5188 പേര്‍ മരണപ്പെട്ടു. 95,148 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
യൂറോപ്പില്‍ കൊവിഡ് താണ്ഡവമാടിയ ഇറ്റലിയിലും സ്പെയിനിലും ഒരുവിധം മരണ രോഗീ നിരക്കുകളില്‍ ശമനം വന്നപ്പോള്‍ ബ്രിട്ടനില്‍ കാര്യങ്ങള്‍ നിയന്ത്രണാതീതമായിത്തന്നെ തുടരുകയാണ്
രോഗീ സംഖ്യ ഇറ്റലി, സ്പെയിന്‍ എന്നീ രാജ്യങ്ങളെക്കാള്‍ കുറഞ്ഞിരിക്കുമ്പോഴും യൂറോപ്പില്‍ ഏറ്റവുമധികം കോവിഡ്-19 മരണം നടന്ന രാജ്യമായി മാറിയിരിക്കുകയാണ് ബ്രിട്ടന്‍
അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,715 പേരാണ് കോവിഡ്-19 മൂലം മരണമടഞ്ഞത്. ഇതോടെ രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 86,912 ആയി. രാജ്യത്ത് ആകെ 14,57,593 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
അബുദബിയില്‍ നിന്നെത്തിയ തൃപ്രങ്ങോട് ആനപ്പടി സ്വദേശി 27 കാരന്‍, ദുബായില്‍ നിന്നെത്തിയ മുന്നിയൂര്‍ വെളിമുക്ക് സൗത്ത് സ്വദേശി 44 കാരന്‍, മഞ്ചേരി ചെരണി സ്വദേശി 60 കാരന്‍, മംബൈയില്‍ നിന്നെത്തിയ വെളിയങ്കോട് സ്വദേശി 31 കാരന്‍, വെളിയങ്കോട് സ്വദേശിനി 33 കാരി എന്നിവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അഞ്ച് പേരും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ചെന്നൈയിൽ നിന്നെത്തിയ കടമ്പഴിപ്പുറം സ്വദേശി, മാങ്ങ ബിസിനസ് ചെയ്യുന്ന കൊല്ലങ്കോട് ചുള്ളിമട സ്വദേശി, ദമാമിൽ നിന്ന് എറണാകുളത്തെത്തിയ പാലക്കാട് സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്
കാസര്‍കോട് 10, മലപ്പുറം 5, പാലക്കാട്, വയനാട് മൂന്നുവീതം, കണ്ണൂര്‍ 2, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ഓരോരുത്തര്‍ എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്.
പ്രവാസികള്‍ക്ക് സൌജന്യമായി വിമാന ടിക്കറ്റ് നല്‍കാന്‍ അതതു രാജ്യത്തെ എമ്പസ്സികളുമായി ബന്ധപ്പെട്ട് സംവിധാനമൊരുക്കണമെന്ന് മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവുമായ ഏ.കെ.ആന്റണി
സംസ്ഥാനത്തിന്റെ പുതിയ നീക്കം ബിവറേജസ് കോര്‍പ്പറേഷന്‍റെ അന്ത്യം കുറിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു