കാസര്‍ഗോഡ് -1, കണ്ണൂര്‍ - 2, കോഴിക്കോട് -2, പാലക്കാട് -2, മലപ്പുറം -4, തൃശ്ശൂര്‍ -1, എറണാകുളം -1, കൊല്ലം -1 എന്നിങ്ങനെയാണ് രോഗികളുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍
കാസർകോട് ജനറൽ ആശുപത്രിയിലെയും കാഞങ്ങാട് ജില്ലാ ആശുപത്രിയിലെയും ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ പരിശോധനാ ഫലമാണ് പുറത്തുവന്നത്
കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ആഭ്യന്തര, വിദേശ സർവീസുകൾ ഉടൻ ആരംഭിക്കേണ്ടെന്ന് തീരുമാനം എടുക്കുകയായിരുന്നു
മെയ് 21 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ചില നേരങ്ങളിൽ വീശിയടിക്കുന്ന കാറ്റിനും സാധ്യത
ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് ഒന്നും അബുദാബിയില്‍നിന്ന് തിരുവനന്തപുരം, കോഴിക്കോട് എന്നിവടങ്ങളിലേക്ക് ഒരോ വിമാനങ്ങളുമാണ് എത്തിയത്
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനമാണ് മഹാരാഷ്ട്ര. ഏറ്റവും പുതിയ കണക്കനുസരിച്ച് 30,000 ത്തിലധികം പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്
നാവിക സേനയുടെ ഐഎൻസ് ജലാശ്വയിൽ 578 പേരാണ് 11 മണിയോടെ കൊച്ചിയിലെത്തിയത്
കരിപ്പൂരിൽ വിമാനമറങ്ങിയ നാല് പേർക്കും നെടുമ്പാശേരിയിൽ എത്തിയ ഒരാൾക്കുമാണ് രോഗലക്ഷണമുള്ളത്
വെള്ളിയാഴ്ച രാത്രിയിലായിരുന്നു ജലാശ്വ പുറപ്പെടേണ്ടിരുന്നത്. എന്നാല്‍ കടല്‍ പ്രക്ഷുഭ്തമായിരുന്നതിനാല്‍ യാത്ര ശനിയാഴ്ചത്തേയ്ക്ക് മാറ്റി വയ്ക്കുകയായിരുന്നു.
കോവിഡ്-19 മൂലം ബ്രിട്ടനില്‍ മരണപ്പെട്ടവരുടെ എണ്ണം 3,44,66 ആയി. ഏറ്റവും പുതിയ കണക്കനുസരിച്ച് കോവിഡ്-19 മൂലം യൂറോപ്പില്‍ ഏറ്റവുമധികം മരണം നടന്ന രാജ്യമാണ് ബ്രിട്ടന്‍.
കൊവിഡ്-19 മൂലം ലോകത്താകെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,621പേര്‍ മരണപ്പെട്ടു. ഇന്നലെ 5,274 പേരും വെള്ളിയാഴ്ച 5188 പേരും മരണപ്പെട്ടു. അതായത് ദിനംപ്രതിയുള്ള കൊവിഡ്-19 മരണനിരക്ക് ഏകദേശം അയ്യായിരത്തിനു തൊട്ടു മുകളിലും താഴെയുമായാണ് നിലനില്‍ക്കുന്നത്.