LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Coronavirus

Web Desk 5 years ago
Coronavirus

കേന്ദ്രം രാജ്യത്തെ വില്‍ക്കുന്നു, ജനങ്ങളെ വായ്പാകുരുക്കിലാക്കുന്നു - രമേശ്‌ ചെന്നിത്തല

വായപയെടുത്താല്‍ തീര്‍ച്ചയായും തിരിച്ചടയ്ക്കണം. തിരിച്ചടയ്ക്കുമ്പോള്‍ സ്വാഭാവികമായും പലിശയും പിഴപ്പലിശയും നല്‍കേണ്ടി വരും. ഈ പാക്കേജ് കൊണ്ട് ജനങ്ങള്‍ക്ക് ഒരു ഗുണവും ഉണ്ടാകില്ലെന്നും ജനങളുടെ കയ്യില്‍ പണമെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ്

More
More
Web Desk 5 years ago
Coronavirus

സംസ്ഥാനത്ത് 29 പേർക്ക് കൊവിഡ്; ആർക്കും രോ​ഗമുക്തിയില്ല

കൊല്ലം 6, തൃശൂര്‍ 4, തിരുവനന്തപുരം, കണ്ണൂര്‍ 3 വീതം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസര്‍കോട് രണ്ടുവീതം, എറണാകുളം, പാലക്കാട്, മലപ്പുറം ഒന്നുവീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്

More
More
Web Desk 5 years ago
Coronavirus

സംസ്ഥാനത്ത് ബാര്‍ബര്‍ ഷാപ്പുകള്‍ തുറക്കാന്‍ അനുമതി

ഒരു തൊഴില്‍ വിഭാഗമെന്ന നിലയില്‍ വലിയ കഷ്ടപ്പാടിലൂടെ കടന്നുപോയ ബാര്‍ബര്‍ തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ പുതിയ തീരുമാനം വലിയ ആശ്വാസമായിരിക്കുകയാണ്

More
More
Web Desk 5 years ago
Coronavirus

കോവിഡ്-19 വ്യാപനം: ഇന്ത്യ ആദ്യ 11 രാഷ്ട്ര പട്ടികയില്‍

ലോകത്ത് കൊവിഡ് -19 വ്യാപനം ഏറ്റവും രൂക്ഷമായ 11-ാമത് രാജ്യമായി ഇന്ത്യ. 96,640 പേര്‍ക്കാണ് ഇതിനകം രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ കൊവിഡ് -19 മൂലം 3,033 പേരാണ് ഇന്ത്യയില്‍ മരണമടഞ്ഞത്

More
More
National Desk 5 years ago
Coronavirus

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു; പുതിയതായി 5242 കേസുകള്‍

രാജ്യത്തെ കൊറോണ കേസിന്റെ 80 ശതമാനവും മുംബൈ, ഡ‍ൽഹി, കൊൽക്കത്ത എന്നീ പ്രധാന നഗരങ്ങളിലാണ്. മഹാരാഷ്ട്രയിൽ ഇതുവരെ 30,706 കേസുകൾ റിപ്പോർട്ട് ചെയ്തെന്നാണ് ഔദ്യോഗിക കണക്കുകൾ.

More
More
News Desk 5 years ago
Coronavirus

കോവിഡിന്‍റെ ഉറവിടം കണ്ടെത്തണം; ഇന്ത്യയടക്കം 62 രാജ്യങ്ങൾ ഡബ്ല്യുഎച്ച്ഒയ്ക്കെതിരെ

വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചും പ്രതിസന്ധിയോടുള്ള ലോകാരോഗ്യ സംഘടനയുടെ പ്രതികരണത്തെക്കുറിച്ചും സ്വതന്ത്രമായി വിലയിരുത്തേണ്ടത് അത്യാവശ്യമാണെന്ന നിലപാട് ഒരു അന്താരാഷ്ട്ര ഫോറത്തിൽ ഇന്ത്യ ആദ്യമായാണ് സ്വീകരിക്കുന്നത്.

More
More
Web Desk 5 years ago
Coronavirus

ബ്രസീലില്‍ കൊവിഡ് പടരുന്നു, രോഗികളുടെ എണ്ണം 2.5 ലക്ഷത്തിലേക്ക്

ഏറെ വൈകി മാത്രം രോഗ വ്യാപനം ശക്തമായ ബ്രസീല്‍ രോഗീകളുടെ എണ്ണത്തില്‍ യൂറോപ്പിലെ സ്പെയിന്‍, ഇറ്റലി എന്നീ രാജ്യങ്ങള്ക്ക‍ടുത്താണ്

More
More
Web Desk 5 years ago
Coronavirus

ബ്രിട്ടന്‍: രോഗീവര്‍ദ്ധന മുകളിലേക്ക്, മരണനിരക്കില്‍ കുറവ്

ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 170 പേര്‍ മരണപ്പെട്ടൂ. കഴിഞ്ഞ ദിവസങ്ങളിലെ ശരാശരി ഏകദേശം 400 ആണ് എന്ന് പറയാം. ഇതില്‍ നിന്ന് കുത്തനെയുണ്ടായ ഇന്നത്തെ കുറവ് ആശ്വാസം പകരുന്നതാണ്

More
More
Web Desk 5 years ago
Coronavirus

അമേരിക്കയില്‍ കൊവിഡ് നിരക്കുകളില്‍ ഇന്ന് വന്‍ കുറവ്

അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 865 പേരാണ് കോവിഡ്-19 മൂലം മരണമടഞ്ഞത്. ഇന്നലെ 1,606 പേരും ശനിയാഴ്ച 1,595 പേരും വെള്ളിയാഴ്ച 1,715 പേരുമാണ് മരണപ്പെട്ടത്

More
More
Web Desk 5 years ago
Coronavirus

കൊവിഡ്‌-19: ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണ - രോഗീ നിരക്കില്‍ കുറവ്

കൊവിഡ്-19 മൂലം ലോകത്താകെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,437 പേര്‍ മരണപ്പെട്ടു. കഴിഞ്ഞ 4 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇന്നലെ 4,621പേരും ശനിയാഴ്ച 5,274 പേരും വെള്ളിയാഴ്ച 5188 പേരുമാണ് മരണപ്പെട്ടത്

More
More
Web Desk 5 years ago
Coronavirus

രാജ്യവ്യാപകമായി ലോക്ക് ഡൌണ്‍ മെയ് 31 വരെ നീട്ടി, സോണുകള്‍ സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം

വിമാന സര്‍വീസുകള്‍, മെട്രോ അടക്കമുള്ള ട്രെയിന്‍ സര്‍വീസുകള്‍, സ്കൂളുകള്‍, കോളേജുകള്‍, ആരാധനാലയങ്ങള്‍ എന്നിവ അടഞ്ഞു തന്നെ കിടക്കും, സിനിമ ഹാള്‍, മാള്‍ തുടങ്ങി സാമൂഹ്യ വ്യാപനം നടക്കാന്‍ ഇടയാക്കും വിധം ആളുകള്‍ കൂടുന്ന എല്ലാ സ്ഥലങ്ങളും അടഞ്ഞു കിടക്കും.

More
More
News Desk 5 years ago
Coronavirus

കൊവിഡ്‌: വയനാട്ടില്‍ 2043 പേര്‍ നിരീക്ഷണത്തില്‍

സാമൂഹിക വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 1371 സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More