ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 94,941 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15, 93,039 ആയി
കൊവിഡ്-19 മൂലം ലോകത്താകെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,858 പേര്‍ മരണപ്പെട്ടു. 1,01,527 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
45,300 പേർ അസുഖം ബേധമായി ഡിസ്ചാർജ് ചെയ്തു. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പതിനൊന്നാം സ്ഥാനത്താണ്.
വിദേശത്തുനിന്നു വരുന്നവരെല്ലാം രോഗവാഹകരാണെന്നും അവര്‍ മാറ്റി നിര്‍ത്തപ്പെടേണ്ടവരാണെന്നും ശക്തമായ പ്രചാരണം നടക്കുന്നുണ്ട്. ഇതിനു പിന്നില്‍ പ്രത്യേക ലക്ഷ്യങ്ങളാണുള്ളതെന്നും മുഖ്യമന്ത്രി
കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് ഇത് സംബന്ധിച്ച കത്ത് കൈമാറി
രാജ്യത്ത് നിലവില്‍ പതിനാലര ലക്ഷം കുവൈത്തികളും അതിന്റെ ഇരട്ടിയിലധികം പ്രവാസി സമൂഹവുമാണുള്ളത്. ഇത് കുറയ്ക്കണമെന്ന നിലപാട് നേരത്തെ തന്നെ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. കൊവിഡ് -19 വ്യാപനം ഇതിന് ആക്കം കൂട്ടുകയാണുണ്ടായത്. രാജ്യത്ത് ഇത്രയധികം വിദേശികള്‍ തിങ്ങിത്താമാസിക്കുന്നത് പകര്‍ച്ച വ്യാധികള്‍ പെട്ടെന്ന് വ്യാപിക്കുന്നതിനു കാരണമാകുമെന്നാണ് വിലയിരുത്തല്‍
സ്വന്തം ഉത്തരവാദിത്തം ശരിയാംവണ്ണം നിര്‍വ്വഹിക്കാന്‍ കഴിയാത്ത പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്, തന്റെ കഴിവുകേട് മറച്ചു വെക്കാനാണ് ലോകാരോഗ്യ സംഘടനയെ ഭീഷണിപ്പെടുത്തുന്നത് എന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
നിയന്ത്രണങ്ങൾ ലംഘിച്ച് കുന്നംകുളം ബഥേനി സ്കൂളിലാണ് ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടന്നത്
ഇന്ന് പോസിറ്റീവായതില്‍ 12 പേര്‍ വിദേശങ്ങളില്‍നിന്നും വന്നവരാണ്
തിരിച്ചറിയിൽ കാർഡ് പരിശോധിച്ച് പോണ്ടിച്ചേരി സ്വദേശിയെന്ന് ഉറപ്പുവരുത്തിയ ശേഷംമാത്രമെ മദ്യം മാഹിയിൽ നിന്ന് ഇനിമുതൽ ലഭിക്കൂ
ആകെ രോഗബാധിതരുടെ എണ്ണം 11088 ആയി 442 പേർ രോഗമുക്തി നേടി ആശുപത്രിവിട്ടു. പത്തുപേർ രോഗം ബാധിച്ച് മരിച്ചു