സംസ്ഥാനത്തെ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശം കേരളം പാലിക്കണമെന്നും നാരായണ സ്വാമി
പാലക്കാട് മണ്ണാർക്കാട് നെല്ലിപ്പുഴ സ്വദേശി ജമീഷ് അബ്ദുൽ ഹമീദാണ് മരിച്ചത്.
കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി പണം കെണ്ടെത്താനാണ് സെസ് ഏർപ്പെടുത്തുന്നത്
രോഗീ സംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജര്‍മ്മനിക്ക് സമാനമായ ഈ കുറഞ്ഞ മരണ സംഖ്യ അത്ഭുതപ്പെടുത്തുന്നതാണ്
അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,293 പേരാണ് കൊവിഡ്-19 മൂലം മരണമടഞ്ഞത്. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,45,094 ആയി
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തിയാണ് അഭ്യന്തര സര്‍വീസ് മെയ് 25 മുതല്‍ ആരംഭിക്കുന്നത്. യാത്രക്കാരോട് കൊവിഡ് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെടില്ലെന്നും വ്യോമയാന മന്ത്രി വ്യക്തമാക്കി
ദിനംപ്രതി ഏകദേശം ലോകത്താകെ ഒരുലക്ഷത്തിനു തൊട്ടു മുകളിലും താഴെയുമായി പുതിയ രോഗികള്‍ ഉണ്ടാകുന്നു എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഈ രോഗീവര്‍ദ്ധനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണനിരക്ക് കുറഞ്ഞതായി കഴിഞ്ഞ മാസങ്ങളിലെ ഡാറ്റ വിശകലനത്തിലൂടെ മനസ്സിലാക്കാന്‍ കഴിയും
ഏറ്റവും പുതിയ കണക്കനുസരിച്ച് കോവിഡ്-19 മൂലം ബ്രിട്ടനില്‍ മരണപ്പെട്ടവരുടെ എണ്ണം 36,393 ആയി. കൊവിഡ്-19 മൂലം യൂറോപ്പില്‍ ഏറ്റവുമധികം മരണം നടന്ന രാജ്യമാണ് ബ്രിട്ടന്‍
കൊവിഡ് താണ്ഡവമാടിയ ഇറ്റലി, സ്പെയിന്‍, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ രോഗീ സംഖ്യയെ അതിവേഗമാണ് മറികടന്നത്. അമേരിക്കയും മാത്രമാണ് ഇപ്പോള്‍ ബ്രസീലിനു മുകളില്‍ രോഗികളുള്ള രാജ്യം
. അന്തരിച്ച മുന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 29 -ാമത് ചരമ വാര്‍ഷികത്തോടനുബന്ധിച്ച് തങ്ങള്‍ ഭരിക്കുന്ന ചത്തീസ്ഗഡിലാണ് 5700 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നത്.
ആദ്ധ്യാപകര്‍ നിര്‍ബന്ധമായും ഗ്ലൌസ് ധരിച്ചിരിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് തെര്‍മല്‍ സ്ക്രീനിംഗ് നടത്തും. ക്വാറന്‍റൈനില്‍ ഉള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം സൗകര്യം ഒരുക്കും. പരീക്ഷാ ഉത്തരക്കടലാസുകള്‍ സെന്ററുകളില്‍ തന്നെ സൂക്ഷിക്കും.ഒരാഴ്ചക്ക് ശേഷം മാത്രമേ അത് സെന്ററില്‍ നിന്ന് കൊണ്ടുപോകൂ. പരീക്ഷക്ക് മുന്‍പ് തന്നെ ഫയര്‍ ഫോഴ്സിന്റെ സഹായത്തോടെ സ്കൂളുകള്‍ അണു വിമുക്തമാക്കും.
റിവേര്‍സ് ക്വാറന്‍റൈന്‍ നിര്‍ദ്ദേശിച്ചത് വൃദ്ധര്‍ക്കും കുട്ടികള്‍ക്കും മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്കും രോഗം വരാതിരിക്കാനാണ്. ഇത് വിസ്മരിച്ചുകൊണ്ട് പലരും പുറത്തിറങ്ങുന്നതായി കാണുന്നുണ്ട്. അങ്ങനെ സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും മുഖ്യമന്ത്രി