LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Coronavirus

Web Desk 5 years ago
Coronavirus

ഡോക്ടര്‍മാരെയും നഴ്സുമാരെയും നല്‍കണം - അഭ്യര്‍ഥനയുമായി കേരളത്തിന് മഹാരാഷ്ട്രയുടെ കത്ത്

മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് ടോപെ, സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചറുമായി നേരത്തെ നടത്തിയ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലാണ് കത്ത്. ഡോക്ടര്‍മാരെയും നഴ്സുമാരെയും നല്കാമെന്നു കേരളം സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്

More
More
Web Desk 5 years ago
Coronavirus

മഹാരാഷ്ട്രയിൽ ഇന്ന് 2436 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇന്ന് മത്രം 60 പേര്‍ മരിച്ചു. രോ​ഗം മൂലം മരിച്ചവരുടെ എണ്ണം 1695 ആയി

More
More
Web Desk 5 years ago
Coronavirus

പത്തനംതിട്ടയിൽ അതിഥി തൊഴിലാളികളുടെ സമരം

ബീഹാറിലേക്ക് പോകാൻ ബുക്ക് ചെയ്ത ബസിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചെന്ന ആരോപണവുമായാണ് തൊഴിലാളികൾ സംഘടിച്ചത്

More
More
Web Desk 5 years ago
Coronavirus

ഉത്ര വധം; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കൾക്ക് കൈമാറും

കൂടുതൽ ചോദ്യം ചെയ്യലിനും തെളുവെടുപ്പിനുമായാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്

More
More
Web Desk 5 years ago
Coronavirus

സുരാജ് വെഞ്ഞാറമൂടും ഡി കെ മുരളി എംഎൽഎയും കൊവിഡ് നിരീക്ഷണത്തിൽ

കൊവിഡ് സ്ഥിരീകരിച്ചയാളുമായി ഇടപെട്ട വെഞ്ഞാറമൂട് സിഐയുമായി വേദി പങ്കിട്ടതിനെ തുടർന്നാണ് ഇരുവരും സ്വയം നിരീക്ഷണത്തിൽ പോയത്

More
More
Web Desk 5 years ago
Coronavirus

സംസ്ഥാനത്ത് 49 പേര്‍ക്ക് കൂടി കൊവിഡ്; 43 പേര്‍ പുറത്തു നിന്നു വന്നവര്‍

വിദേശത്ത് നിന്നും 18 പേരും (യു.എ.ഇ.-12, ഒമാന്‍-1, സൗദി അറേബ്യ-1, അബുദാബി-1, മാലി ദ്വീപ്-1, കുവൈറ്റ്-1, മസ്‌കറ്റ്-1) 25 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും (മഹാരാഷ്ട്ര-17, തമിഴ്‌നാട്-4, ഡല്‍ഹി-2, കര്‍ണാടക-2) വന്നതാണ്. 6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

More
More
Web Desk 5 years ago
Coronavirus

കൊവിഡിന്റെ മറവില്‍ സംസ്ഥാനസര്‍ക്കാര്‍ ഭരണപരാജയം മറച്ചുവെക്കുന്നു - ചെന്നിത്തല

കാര്‍ഷിക വ്യാവസായിക മേഖലകളിലാകെ ഈ സര്‍ക്കാര്‍ വമ്പിച്ച പരജായത്തിലാണ്. കൊവിഡ് ഭരണനേട്ടമായി ഉയര്‍ത്തിക്കാട്ടി അഴിമതിയും ധൂര്‍ത്തും മറച്ചുവെക്കാനാണ് ശ്രമം. എന്നാല്‍ കൊവിഡിനെതിരായ വിജയം ഈ നാട്ടിലെ ജനങ്ങളുടെയാകെ വിജയമാണെന്നും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ആരോഗ്യവകുപ്പിലെയും റവന്യു, ഫയര്‍ ആന്‍ഡ് സേഫ്റ്റി തുടങ്ങി വിവിധ വകുപ്പുകളിലെയും ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

More
More
Web Desk 5 years ago
Coronavirus

" മഹാമാരിയും നിരീക്ഷണ സമൂഹവും"- വെബിനാറില്‍ ഇന്ന് ദാമോദര്‍ പ്രസാദ്‌

ജൂണ്‍ 8 വരെ തുടരുന്ന വെബിനാര്‍ എല്ലാ ദിവസവും രാത്രി 9 മണിക്കാണ് സംപ്രേക്ഷണം ചെയ്യുക. ഇന്നും തുടര്‍ ദിവസങ്ങളിലും രാത്രി 9 മണിക്ക് മുസിരിസ് പോസ്റ്റിനൊപ്പമായിരിക്കുക

More
More
Web Desk 5 years ago
Coronavirus

കൊവിഡ് നിരക്കുകള്‍ താഴുന്നു, അമേരിക്കക്ക് ആശ്വാസ ദിനം

അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 560 പേരാണ് കൊവിഡ്-19 മൂലം മരണമടഞ്ഞത്. കഴിഞ്ഞ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നിരക്കില്‍ രേഖപ്പെടുത്തിയ കുറവിന് ശേഷം ആദ്യമായാണ്‌ അമേരിക്കയില്‍ മരണനിരക്ക് ഇത്രയധികം താഴുന്നത്

More
More
Web Desk 5 years ago
Coronavirus

കൊവിഡ്‌-19: രോഗീ സംഖ്യയില്‍ ഇറാനെ പിന്തള്ളി ഇന്ത്യ പത്താം സ്ഥാനത്ത്

ലോകത്ത് ഏറ്റവും കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 10-ാം സ്ഥാനത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 7000 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ്‌ -19 സ്ഥിരീകരിച്ചത്. ഇതോടെ 1,35,000 രോഗികളുളള ഇറാനെ മറികടന്ന് 1,39,000 രോഗികളുമായി ഇന്ത്യ പട്ടികയില്‍ 10-ാം സ്ഥാനത്തെത്തി.

More
More
Web Desk 5 years ago
Coronavirus

കൊവിഡ്‌-19: രാജ്യത്ത് രോഗികളുടെ എണ്ണം ഒരുലക്ഷത്തി നാല്പ്പതിനായിരത്തിലേക്ക്

ഇന്ത്യയില്‍ മഹാരാഷ്ട്രയിലും തമിനാട്ടിലുമാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത്. മഹാരാഷ്ട്രയില്‍ മാത്രം ഇതിനകം അമ്പതിനായിരം പേരിലധികം മരണപ്പെട്ടു, തമിഴ്നാട്ടില്‍ പതിനാറായിരത്തി അഞ്ഞൂറോളം പേരാണ് ഇതുവരെ മരണപ്പെട്ടത്.

More
More
Web Desk 5 years ago
Coronavirus

ബ്രിട്ടനില്‍ കൊവിഡ്‌ -19 നിരക്കുകളില്‍ കുറവ്

ഏറ്റവും പുതിയ കണക്കനുസരിച്ച് കോവിഡ്-19 മൂലം ബ്രിട്ടനില്‍ മരണപ്പെട്ടവരുടെ എണ്ണം 36,675 ആയി. കൊവിഡ്-19 മൂലം യൂറോപ്പില്‍ ഏറ്റവുമധികം മരണം നടന്ന രാജ്യമാണ് ബ്രിട്ടന്‍

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More