ബുധനാഴ്ച രാത്രി തൃശൂര്‍, വയനാട് ജില്ലകളില്‍ വ്യാപകമായി ഇടിമിന്നോലോടു കൂടിയ മഴയ്ക്ക് സാധ്യത
സെന്റിനിൽ സർവൈലൻസിൽ കൂടുതൽ മേഖകലകളെ ഉൾപ്പെടുത്താൻ ഐസിഎംആർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു
ലോക് ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി
എഡിജിപിയുടെ മകൾ മർദ്ദിച്ചെന്ന ഗവാസ്കറിന്റെ പരാതി നിലനിൽക്കുമെന്ന് അഡ്വക്കറ്റ് ജനറൽ നിയമോപദേം നൽകി.
പൊതു വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍, സെക്യുരിറ്റി സ്റ്റാഫുകള്‍, ചെക്ക് പൊയന്റുകളിലെ പൊലിസ് ഉദ്യോഗസ്ഥന്മാര്‍, ജനങ്ങള്‍ നേരിട്ട് സാധനങ്ങള്‍ വാങ്ങിക്കുന്ന കടകളിലെ വ്യാപാരികള്‍, വഴി വാണിഭക്കാര്‍, റെയില്‍വേ, എയര്‍പോര്‍ട്ട് തുടങ്ങിയ ഇടങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് ആദ്യം കൊവിഡ്-19 ടെസ്റ്റുകള്‍ നടത്തണം
ഏതെങ്കിലും എപ്പിസോഡ് വീണ്ടും കാണണമെന്നുള്ളവര്‍ക്ക് muzirizpost ന്‍റെ fb page ല്‍ കാണാന്‍ കഴിയും. ജൂണ്‍ 8 വരെ തുടരുന്ന വെബിനാര്‍ എല്ലാ ദിവസവും രാത്രി 9 മണിക്കാണ് സംപ്രേക്ഷണം ചെയ്യുക. ഇന്നും തുടര്‍ ദിവസങ്ങളിലും രാത്രി 9 മണിക്ക് മുസിരിസ് പോസ്റ്റിനൊപ്പമായിരിക്കുക.
കഴിഞ്ഞ 4 ദിവസങ്ങളിലെ മരണനിരക്കില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ വെറും 8,073 പേര്‍ക്ക് മാത്രമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്
കൊവിഡ്-19 മൂലം ലോകത്താകെ കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 7711 പേര്‍ മരണപ്പെട്ടു. 2,48,809 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
അമേരിക്കയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 1272 പേരാണ് കൊവിഡ്-19 മൂലം മരണമടഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മരണനിരക്ക് 500 നും 600 ഇടയിലും തൊട്ടു മുകളിലുമായാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇത് താരതമ്യേന താഴ്ന്ന നിരക്കാണ്
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 4831പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലെ രോഗീ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കുറഞ്ഞ നിരക്കാണിത്
പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ലോക്ക് ഡൌണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കൊവിഡ് ഫലപ്രദമായി തന്നെ മറികടക്കാന്‍ സാധിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി വ്യാപാര സ്ഥാപനങ്ങളും കടകളും ചെറു വ്യവസായ യുണിറ്റുകാളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു
രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ മക്കയിലെ ഹറം ഉള്‍പ്പെടെ അടച്ചുകൊണ്ട് നടത്തിയ ശക്തമായ നിയന്ത്രണങ്ങളാണ് രോഗ വ്യാപനത്തെ വലിയൊരളവോളം പിടിച്ചു കെട്ടാന്‍ സഹായിച്ചത്. പെരുന്നാള്‍ ദിനത്തിലും തൊട്ടു മുന്‍പുള്ള ഒരാഴ്ചയിലും പ്രധാനപ്പെട്ട നഗരങ്ങളിലടക്കം കര്‍ഫ്യു പ്രഖ്യാപിച്ചു കൊണ്ടാണ് ആരോഗ്യമന്ത്രാലയം രോഗപ്രതിരോധ പ്രാര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്