മരണ നിരക്കില്‍ കഴിഞ്ഞ ദിവസങ്ങളിലാകെ ഉയര്‍ന്ന നിരക്കിലാണ് ബ്രസീല്‍ തുടരുന്നത്. രാജ്യത്തെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണ്
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നിരക്കില്‍ അല്‍പ്പം കുറവ് രേഖപ്പെടുത്തിയതൊഴിച്ചാല്‍ കഴിഞ്ഞ ആഴ്ചയില്‍ ഉടനീളം ചെറിയ ഏറ്റക്കുറച്ചിലുകളിലൂടെ മരണ നിരക്ക് ഇതേനിലവാരത്തില്‍ തുടരുകയാണ്.
ബ്കാരി നിയമ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട് സബ്ജയിലിൽ റിമാന്റിലുള്ളയാൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,32,601പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 4,522 പേര്‍ മരണപ്പെട്ടു
കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലെ 18 പ്രദേശങ്ങളെയാണ് ഇന്ന് ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചത്
ആശുപത്രിയിലുണ്ടായിരുന്ന ഡോക്ടർമാർ ഉൾപ്പെടെ മുഴുവൻ ആളുകളെയും നിരീക്ഷണത്തിലാക്കി
ആഭ്യന്തര-വിദേശ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായാണ് കേന്ദ്ര സർക്കാർ ക്വാറന്റൈൻ സംബന്ധിച്ച് പുതിയ മാർഗ നിർദ്ദേശം ഇറക്കിയത്
അഭ്യന്തര വിമാനയാത്രക്കാര്‍ക്ക് ക്വാറന്‍റീന്‍ നിര്‍ബന്ധമില്ലെന്ന കേന്ദ്ര വ്യോമയാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ കേരളം, പഞ്ചാബ്, ചത്തിസ്ഗഡ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ രംഗത്ത് വന്ന സാഹചര്യത്തിലാണ് കേന്ദ്രം നിലപാടില്‍ അയവു വരുത്തിയത്
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 147 പേരാണ് മരണപ്പെട്ടത്. വെന്റിലേറ്റര്‍ അടക്കമുള്ള സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും വരും ദിവസങ്ങളില്‍ വര്‍ദ്ധിക്കാനിടയുള്ള ആവശ്യങ്ങള്‍ നിറവേറ്റാന്‍ പാകത്തില്‍ സജ്ജരാകാനും കേന്ദ്ര നിര്‍ദ്ദേശം നല്‍കി
കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശി ചോലക്കര വീട്ടിൽ ബദറുൽ മുനീറാണ് മരിച്ചത്
സംസ്ഥാന സർക്കാറിന്റെ ജാഗ്രത പോർട്ടലിൽ പേർ റജിസ്റ്റർ ചെയ്യാതെയാണ് ഇവർ കേരളത്തിൽ എത്തിയത്