LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Coronavirus

Web Desk 5 years ago
Coronavirus

ബംഗളൂരുവില്‍ നിന്നെത്തിയ പ്രത്യേക ട്രെയ്നില്‍ കൊവിഡ്‌ -19 ലക്ഷണമുള്ള 19 പേര്‍

ലക്ഷണങ്ങള്‍ ഉള്ളവരെ കൊച്ചി, ആലപ്പുഴ, തൊടുപുഴ, മൂവാറ്റുപുഴ,കോട്ടയം എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലുമായി പ്രവേശിപ്പിച്ചു. ട്രെയിനില്‍ എത്തിയ 153 പേരെ വീടുകളില്‍ ക്വാറന്‍റൈനില്‍ ആക്കിയതായി ആരോഗ്യ വകുപ്പധികൃതര്‍

More
More
Web Desk 5 years ago
Coronavirus

കണ്ണൂരിലേത് സാമൂഹ്യവ്യാപനമല്ല, സംസ്ഥാനത്ത് രോഗികള്‍ കൂടും - ശൈലജ ടീച്ചര്‍

സര്‍ക്കാര്‍ വിപുലമായ രീതിയില്‍ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. കൂടുതല്‍ രോഗികള്‍ ഉണ്ടാവുന്ന സാഹചര്യത്തെ നേരിടാന്‍ പ്ലാന്‍ എയും ബിയും സിയും സജ്ജമാണ്. എന്നാല്‍ ജനങ്ങള്‍ സ്വമേധയാ ക്വാറന്‍റൈന്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ തയ്യാറായില്ലെങ്കില്‍ കാര്യങ്ങള്‍ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

More
More
Web desk 5 years ago
Coronavirus

സംസ്ഥാനത്ത് 53 പേര്‍ക്ക് കൊവിഡ്; 48 പേര്‍ പുറത്ത് നിന്ന് വന്നവര്‍

തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനതിട്ട ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്

More
More
Web Desk 5 years ago
Coronavirus

കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന 17 കാരൻ മരിച്ചു

മാടായി സ്വദേശി റിബിൻ ബാബുവാണ് മരിച്ചത്. ചെന്നൈയിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു

More
More
Web Desk 5 years ago
Coronavirus

വയനാട്ടില്‍ ഇന്ന് ഒരു കൊവിഡ്‌ - 19 രോഗി മരണപ്പെട്ടു

വയനാട് സ്വദേശിയായ ആമിനയാണ് മരിച്ചത്. 53 വയസ്സായിരുന്നു. ഇവര്‍ അര്‍ബുദ രോഗിയായിരുന്നുവന്ന് അധികൃതര്‍ അറിയിച്ചു.

More
More
Web Desk 5 years ago
Coronavirus

സംസ്ഥാനത്ത് പുതുതായി ചേര്‍ത്ത ഒന്‍പതടക്കം 37 ഹോട്ട് സ്പോട്ടുകള്‍

62 പേര്‍ക്ക് കൊവിഡ്‌ -19 സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ജില്ലയിലെ ഒന്‍പതു പ്രദേശങ്ങള്‍ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചത്

More
More
Web Desk 5 years ago
Coronavirus

കൊറോണ വൈറസ് ബാധ തടയാന്‍ ഹൈഡ്രോക്സിക്ളോറോക്വിന്‍ ഫലപ്രദമല്ലെന്ന് തെളിഞ്ഞതായി ഡബ്ല്യു.എച്ച്.ഒ

മരുന്ന് ഫലപ്രദമാണോ എന്ന് പരിശോധിക്കാന്‍ നടത്തിയ റാന്‍ഡം പരിശോധനയിലടക്കം കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഹൈഡ്രോക്സിക്ളോറോക്വിന് കഴിയില്ലെന്ന് തെളിഞ്ഞതായി ലോകാരോഗ്യ സംഘടന

More
More
Web Desk 5 years ago
Coronavirus

കുടിയേറ്റ തൊഴിലാളികളുടെ യാത്രാ ദുരിതം: 10 ദിവസത്തിനുള്ളില്‍ 2600 ശ്രമിക് ട്രെയിനുകള്‍ കൂടി

കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാട്ടിലെത്താന്‍ റെയില്‍ പാളങ്ങളിലൂടെയും റോഡുകളിലൂടെയും സഞ്ചരിക്കുന്നതിന്റെയും അപകടങ്ങള്‍ സംഭവിക്കുന്നതിന്റെയും വാര്‍ത്തകള്‍ ലോക ശ്രദ്ധയാകര്‍ഷിക്കുന്നതിനിടയിലാണ് റെയില്‍വേ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കുമെന്ന് പ്രഖ്യാപിച്ചത്

More
More
Web Desk 5 years ago
Coronavirus

കൊവിഡ് വാക്സിന്റെ ആ​​ദ്യ ഘട്ട പരീക്ഷണം വിജയമെന്ന് ചൈന

ജിയാങ്ഷൂ പ്രവിശ്യയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ ഫെൻചാങ് ഷൂവിന്റെ നേതൃത്വത്തിലായിരുന്നു പഠനം

More
More
Web Desk 5 years ago
Coronavirus

ഹൈഡ്രോക്സിക്ളോറോക്വിന്‍ കൊവിഡ് തടയാന്‍ ഉപകരിക്കും - ഐസിഎംആര്‍

രണ്ടുമാസം വരെ കഴിക്കാനാണ് വിദഗ്ദര്‍ നിര്‍ദ്ദേശിക്കുന്നത്. അതില്‍ കൂടുതല്‍ കാലം കഴിക്കണമെങ്കില്‍ വിദഗ്ദോപദേശം അത്യാവശ്യമാണ്. കാരണം ഹൈഡ്രോക്സിക്ളോറോക്വിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ട്

More
More
Web Desk 5 years ago
Coronavirus

യുപിയിലേക്ക് പോയ ട്രെയിൻ വഴിതെറ്റി ഒറീസയിൽ

കുടിയേറ്റ തൊഴിലാളികളുമായി പോയ ട്രെയിൻ ഒറീസയിലെ റൂർക്കലയിലാണ് എത്തിയത്

More
More
Web Desk 5 years ago
Coronavirus

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൊവിഡ്

. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും വയനാട് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More